"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[Category:ഡിജിറ്റൽ മാഗസിൻ 2019]] | |||
{{PHSSchoolFrame/Pages}} | |||
{{prettyurl|G.H.S.S.Areacode}} | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=48001 | |||
|അധ്യയനവർഷം=2018-2021 | |||
|യൂണിറ്റ് നമ്പർ=LK/2018/ | |||
|അംഗങ്ങളുടെ എണ്ണം= | |||
|വിദ്യാഭ്യാസ ജില്ല= വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|ഉപജില്ല=അരീക്കോട് | |||
|ലീഡർ=പേര് ചേർക്കുക | |||
|ഡെപ്യൂട്ടി ലീഡർ=പേര് ചേർക്കുക | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= പി എൻ കലേഷൻ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= മെഹറുന്നിസ | |||
|ചിത്രം= | |||
|ഗ്രേഡ്= 10 | |||
}} | |||
[[പ്രമാണം:Abcd1234.png|center|150px]] | |||
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്== | |||
[[പ്രമാണം:47040 kite logo.png|പകരം=|ഇടത്ത്|ലഘുചിത്രം|120x120ബിന്ദു|ഫിലോമിന മാത്യു (കൈറ്റ് മിസ്‍ട്രസ്സ് )]][[പ്രമാണം:47040spclogo.jpeg|പകരം=|ഇടത്ത്|ലഘുചിത്രം|120x120ബിന്ദു|ഷൈബി മാത്യു(കൈറ്റ് മാസ്റ്റർ)]]<p style="text-align:justify">[[Category:ഡിജിറ്റൽ മാഗസിൻ 2019]] | |||
[[പ്രമാണം:47040 kite logo.png|center|ലഘുചിത്രം]] | [[പ്രമാണം:47040 kite logo.png|center|ലഘുചിത്രം]] | ||
19:50, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
48001-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 48001 |
യൂണിറ്റ് നമ്പർ | LK/2018/ |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ലീഡർ | പേര് ചേർക്കുക |
ഡെപ്യൂട്ടി ലീഡർ | പേര് ചേർക്കുക |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പി എൻ കലേഷൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മെഹറുന്നിസ |
അവസാനം തിരുത്തിയത് | |
26-01-2022 | 47040 |
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്
കൈറ്റ് മിസ്‍ട്രസ്സ് )
(കൈറ്റ് മാസ്റ്റർ)
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‍വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
*നമ്മുടെ സ്കൂളിൽ 9 10 ക്ലാസുകളിൽ ആയി 79 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആണ്*
ഡിജിറ്റൽ മാഗസിൻ 2019 HEART BEATS