"സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 99: | വരി 99: | ||
അധ്യാപികയായ മിലി മരിയ റോയുടെ മേൽനേട്ടത്തിൽ അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജോമെട്രിക്കൽ പാറ്റേൺസ് , ചിത്രങ്ങൾ, ജ്യാമിതീയരൂപനിർമ്മാണപ്രവർത്തനങ്ങൾ എന്നിവ നിർമിച്ചു ഗണിത ക്ലബ്ബിൽ അവതരിപ്പിക്കുന്ന | അധ്യാപികയായ മിലി മരിയ റോയുടെ മേൽനേട്ടത്തിൽ അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജോമെട്രിക്കൽ പാറ്റേൺസ് , ചിത്രങ്ങൾ, ജ്യാമിതീയരൂപനിർമ്മാണപ്രവർത്തനങ്ങൾ എന്നിവ നിർമിച്ചു ഗണിത ക്ലബ്ബിൽ അവതരിപ്പിക്കുന്ന | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ജാനറ്റ് മാത്യൂസിന്റെ മേൽനേട്ടത്തിൽ ഒന്നു മുതൽ ഏഴ് ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നിർമാണപ്രവർത്തനങ്ങൾ ,മാപ്പ് തയാറാക്കൽ ,എന്നിവ ചെയ്തു വരുന്നു | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ് ==== | ||
====സീനിയർ അസിസ്റ്റന്റ് ആയ സി .മിനി സെബാസ്റ്റ്യന്റെ മേൽനോട്ടത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിനായുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നു പരിസ്ഥി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഔഷധത്തോട്ടം പരിപാലിച്ചുവരുന്നു ==== | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
-- | ---- | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
വരി 142: | വരി 141: | ||
#Sumod Joseph | #Sumod Joseph | ||
==മുൻ | ==മുൻ പ്രധാനാദ്ധ്യാപകർ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |
21:44, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം | |
---|---|
വിലാസം | |
പറത്താനം പറത്താനം പി.ഒ. , 686514 , കോട്ടയം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04828 285780 |
ഇമെയിൽ | sveupsp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32360 (സമേതം) |
യുഡൈസ് കോഡ് | 32100400703 |
വിക്കിഡാറ്റ | Q87659588 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് വി.ജെ. |
പി.ടി.എ. പ്രസിഡണ്ട് | അനു ഡോമി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി ജോർജ് |
അവസാനം തിരുത്തിയത് | |
28-01-2022 | 32360-hm |
ചരിത്രം
കേട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിയ്ക്കൽ പഞ്ചായത്തി, സമുദ്രനിരപ്പിൽനിന്നും ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു മലയോരഗ്രാമമാണ് പറത്താനം. അവികസിത മേഖലയിലെ നിരക്ഷരരായ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുവേണ്ടി 1952 മെയ് 28 ന് ആരംഭം കുറിച്ചതാണ് ഈ വിദ്യാലയം. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന മെച്ചപ്പെട്ട അക്കാദമിക പ്രവർത്തനങ്ങൾ ഉള്ള പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിണിക്കുന്ന ശക്തമായ സാമൂഹിക പങ്കാളിത്തമുള്ള ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം മുൻനിർത്തി പ്രവർത്തിച്ചുവരുന്നു.
ലൈബ്രറി
വിപുലമായ ഒരു ഗ്രന്ഥശേഖരം ഓഫീസിനോടുചേർന്ന മുറിയിൽ സൂക്ഷിക്കുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യുകയും കൃത്യ സമയത്ത് തിരികെ സ്വീകരിക്കുകയും ചെയ്യുന്നു.
വായനാ മുറി
പുസ്തകവായനയ്ക്കായി പ്രത്യേക വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.
സ്കൂൾ ഗ്രൗണ്ട്
സ്കൂളിന്റെ മുമ്പിലായി വിശാലമായ ഒരു ഗ്രൗണ്ട് കുട്ടികൾക്ക് കളിക്കുന്നതിനും കളികൾ പരിശീലിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്നു. സൈക്ലിങ്, ഫുട്ബോൾ , ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങൾ പരിശീലിക്കുന്നു. സ്കൂളിനോട് ചേർന്നുള്ള പഞ്ചായത്ത് ഡാമിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കിവരുന്നു.
സയൻസ് ലാബ്
കുട്ടികളിൽ ശാസ്തീയ മനോഭാവം വളർത്തുന്നതിനുവേണ്ടി പരീക്ഷണ നിരീക്ഷണം നടത്തുന്നതിന് ലാബ് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ഐടി ലാബ്
1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഐ.ടി. പരിശീലനത്തിനായി കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിട്ടുണ്ട്.
സ്കൂൾ ബസ്
കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ പി.ടി.എ. യുടെ നേതൃത്വത്തിൽ യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
എല്ലാ വർഷവും സ്കൂളിലേയ്ക്ക് ആവശ്യമായ പച്ചക്കറികൾ കൂട്ടിക്കൽ കൃഷിഭവന്റെ സഹായത്തോടെ ജൈവകൃഷി ചെയ്തുവരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
കട്ടികളിലെ കലാവാസന വളർത്തിയെടുക്കുന്നതിനുവേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കലകൾ അഭ്യസിച്ചുവരുന്നു. സർഗ്ഗവേളയ്ക് അവസരങ്ങൾ സ്കൂൾ ടൈംടേബിളിൽതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ മിലി മരിയ റോയിയുടെ മേൽനേട്ടത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ചെറു പരീക്ഷണങ്ങൾ ,നിർമ്മാണപ്രവർത്തനങ്ങൾ, പോസ്റ്റർ നിർമ്മാണം മുതലായവയിലൂടെ കുട്ടികളിലെ ശാസ്ത്രഭിരുചി വളർത്തുന്നു
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ മിലി മരിയ റോയുടെ മേൽനേട്ടത്തിൽ അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജോമെട്രിക്കൽ പാറ്റേൺസ് , ചിത്രങ്ങൾ, ജ്യാമിതീയരൂപനിർമ്മാണപ്രവർത്തനങ്ങൾ എന്നിവ നിർമിച്ചു ഗണിത ക്ലബ്ബിൽ അവതരിപ്പിക്കുന്ന
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ ജാനറ്റ് മാത്യൂസിന്റെ മേൽനേട്ടത്തിൽ ഒന്നു മുതൽ ഏഴ് ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നിർമാണപ്രവർത്തനങ്ങൾ ,മാപ്പ് തയാറാക്കൽ ,എന്നിവ ചെയ്തു വരുന്നു
പരിസ്ഥിതി ക്ലബ്ബ്
സീനിയർ അസിസ്റ്റന്റ് ആയ സി .മിനി സെബാസ്റ്റ്യന്റെ മേൽനോട്ടത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിനായുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നു പരിസ്ഥി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഔഷധത്തോട്ടം പരിപാലിച്ചുവരുന്നു
സ്മാർട്ട് എനർജി പ്രോഗ്രാം
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
SL.NO | NAME |
---|---|
1 | Sr Mini Sebastian |
2 | Sr Smitha Joseph |
3 | Smt Juby James |
4 | Sr Molly P V |
5 | Smt Rosmin Joseph |
6 | Smt Mily Maria Roy |
7 | Smt Ambili Chacko |
അനധ്യാപകർ
- Sumod Joseph
മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.615365,76.841335|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32360
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ