"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 105: | വരി 105: | ||
1998 മുതൽ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. കമ്പ്യൂട്ടർ പരിശീലിപ്പിക്കുന്നതിന് മാത്രം അധ്യാപികയെ നിയമിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുകയ്യും ഐ.ടി മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. ഐ.ടി ക്വിസ് ,മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ്, എന്നീ മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ കുട്ടികൾ വിജയം വരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട കെ .സി ജോസഫ് എംഎൽഎയുടെയും ബഹുമാനപ്പെട്ട തോമസ് ചാണ്ടി എംഎൽഎ യുടെയും പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളാണ് കമ്പ്യൂട്ടർ പഠനത്തിനായി ഉപയോഗിക്കുന്നത്. | 1998 മുതൽ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. കമ്പ്യൂട്ടർ പരിശീലിപ്പിക്കുന്നതിന് മാത്രം അധ്യാപികയെ നിയമിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുകയ്യും ഐ.ടി മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. ഐ.ടി ക്വിസ് ,മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ്, എന്നീ മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ കുട്ടികൾ വിജയം വരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട കെ .സി ജോസഫ് എംഎൽഎയുടെയും ബഹുമാനപ്പെട്ട തോമസ് ചാണ്ടി എംഎൽഎ യുടെയും പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളാണ് കമ്പ്യൂട്ടർ പഠനത്തിനായി ഉപയോഗിക്കുന്നത്. | ||
*[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്.|'''ഹെൽത്ത് ക്ലബ്ബ്.''']] | *[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്.|'''ഹെൽത്ത് ക്ലബ്ബ്.''']] | ||
ശ്രീമതി ലിസമ്മ സെബാസ്റ്റ്യൻ ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു .ആരോഗ്യ ശീലങ്ങൾ ദിനചര്യ ആക്കുവാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ ,ശുചീകരണ പരിപാടികൾ ,മെഡിക്കൽ ചെക്കപ്പ് മരുന്ന് വിതരണം എന്നിവ നടത്തപ്പെടുന്നു. കൂടാതെ മാതാപിതാക്കൾക്കായി ആരോഗ്യ ശീലങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു. | ശ്രീമതി ലിസമ്മ സെബാസ്റ്റ്യൻ ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു .ആരോഗ്യ ശീലങ്ങൾ ദിനചര്യ ആക്കുവാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ ,ശുചീകരണ പരിപാടികൾ ,മെഡിക്കൽ ചെക്കപ്പ് മരുന്ന് വിതരണം എന്നിവ നടത്തപ്പെടുന്നു. കൂടാതെ മാതാപിതാക്കൾക്കായി ആരോഗ്യ ശീലങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു.യോഗ ഒരു വ്യക്തിയുടെ പൊരുമാറ്റത്തിലും ചിന്ത രീതിയിലും നിലപാടിലും വലിയ വ്യത്യാസങ്ങൾ വരുത്തുന്നു. യോഗ ദിനത്തിൽ സ്കൂളിന്റെ നേതൃത്വത്തിൽ ഓൺലൈനായി യോഗാ പരിശീലനം ആലപ്പുഴ യോഗ അസോസിയേഷൻ സെക്രട്ടറിയും നാഷണൽ റഫറിയുമായ ശ്രീ. വിജയഘോഷ് മുകുന്ദനും യോഗ അസോസിയേഷൻ വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ. പ്രീതി സജിയും ചേർന്നു നയിച്ചു. 5 ,6 ,7 ക്ലാസ്സുകളിൽ ഉള്ള കുട്ടികൾ പങ്കെടുത്തു. | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | ||
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.''']] | *[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.''']] | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | ||
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']] | *[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']] | ||
*സ്പോർട്സ് [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ക്ല''']][[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ബ്ബ്. ''']] | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''സ്പോർട്സ് ''']][[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ക്ല''']][[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ബ്ബ്. ''']] | ||
ശ്രീമതി എയ്ഞ്ചൽ മാത്യു കെ എം ഈ ക്ലബ്ബിൻറെ ചുമതല വഹിക്കുന്നു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് കായികശേഷി വളർത്തുന്നതിന് ആഴ്ചയിൽ രണ്ടു ദിവസം വീതം വ്യായാമ പരിശീലനം നൽകിവരുന്നു കായികരംഗത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന വർക്ക് പ്രത്യേക പരിശീലനങ്ങൾ നൽകുന്നു സബ്ജില്ലാ തലത്തിൽ നടക്കുന്ന മത്സരത്തിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്. | ശ്രീമതി എയ്ഞ്ചൽ മാത്യു കെ എം ഈ ക്ലബ്ബിൻറെ ചുമതല വഹിക്കുന്നു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് കായികശേഷി വളർത്തുന്നതിന് ആഴ്ചയിൽ രണ്ടു ദിവസം വീതം വ്യായാമ പരിശീലനം നൽകിവരുന്നു കായികരംഗത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന വർക്ക് പ്രത്യേക പരിശീലനങ്ങൾ നൽകുന്നു സബ്ജില്ലാ തലത്തിൽ നടക്കുന്ന മത്സരത്തിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്. | ||
== '''സ്മാർട്ട് കണ്ണാടി''' == | == '''സ്മാർട്ട് കണ്ണാടി''' == | ||
സ്മാർട്ട് കണ്ണാടി 2021-22 " തുടക്കമായി...ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചു വരുന്ന സ്മാർട്ട് കണ്ണാടി എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.ശ്രീമതി നീനു ജോസഫിന്റെ (പുളിംങ്കുന്ന് പഞ്ചായത്ത് മുന്നാം വാർഡ് ) അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി റ്റി ജോസ് സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു.പ്രഥമാധ്യാപിക സിസ്റ്റർ സുമം പൂർവവിദ്യാർത്ഥികൾ , അധ്യാപകർ , ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട്ഫോണുകൾ ഏറ്റുവാങ്ങി.1989 ലെ ഏഴാം ക്ലാസ്സ് ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ,ജനപ്രതിനിധികളായ അഡ്വ.പ്രീതി സജി ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ശ്രീമതി നീനു ജോസഫ് ( മൂന്നാം വാർഡ് മെമ്പർ ) അധ്യാപകർ, സ്വദേശത്തും വിദേശത്തുമുള്ള മറ്റ് സുമനസ്സുകൾ എന്നിവരുടെ സഹായത്തോടെ സമാഹരിച്ച 15 സ്മാർട്ട് ഫോണുകൾ വിദ്യാർഥികൾക്ക് വിതരണംചെയ്തു. | [[പ്രമാണം:46224 smart kannady.png|പകരം=smart kannady|ലഘുചിത്രം|46224_smart kannady]] | ||
സ്മാർട്ട് കണ്ണാടി 2021-22 " തുടക്കമായി...ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചു വരുന്ന സ്മാർട്ട് കണ്ണാടി എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.ശ്രീമതി നീനു ജോസഫിന്റെ (പുളിംങ്കുന്ന് പഞ്ചായത്ത് മുന്നാം വാർഡ് ) അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി റ്റി ജോസ് സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു.പ്രഥമാധ്യാപിക സിസ്റ്റർ സുമം | |||
പൂർവവിദ്യാർത്ഥികൾ , അധ്യാപകർ , ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട്ഫോണുകൾ ഏറ്റുവാങ്ങി. | |||
1989 ലെ ഏഴാം ക്ലാസ്സ് ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ,ജനപ്രതിനിധികളായ അഡ്വ.പ്രീതി സജി ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) | |||
ശ്രീമതി നീനു ജോസഫ് ( മൂന്നാം വാർഡ് മെമ്പർ ) അധ്യാപകർ, സ്വദേശത്തും വിദേശത്തുമുള്ള മറ്റ് സുമനസ്സുകൾ | |||
എന്നിവരുടെ സഹായത്തോടെ സമാഹരിച്ച 15 സ്മാർട്ട് ഫോണുകൾ വിദ്യാർഥികൾക്ക് വിതരണംചെയ്തു. | |||