ജി എൽ പി എസ് പല്ലന (മൂലരൂപം കാണുക)
20:46, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമരി വിദ്യാലയമാണ് ജി.എൽ.പി.എസ്.പല്ലന.ഇത് സർക്കാർ വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമരി വിദ്യാലയമാണ് ജി.എൽ.പി.എസ്.പല്ലന.ഇത് സർക്കാർ വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഏറെയും മത്സ്യബന്ധനത്തൊഴിലാളികളുടേയും കയർതൊഴിലാളികളുടേയും മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നത്.ഒരു നൂറ്റാണ്ടിലേറെ പ്രായമായ ഈ വിദ്യാലയമുത്തശ്ശി ആവിർഭവിക്കുന്നത് തന്നെ നാട്ടിലെ നോത്ഥാന നായകരുടെ ശ്രമഫലമായിട്ടാണ്.121വർഷങ്ങൾക്ക്മുൻപ് [[ജി എൽ പി എസ് പല്ലന/ചരിത്രം|തുടർന്ന് വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |