"എം .റ്റി .എൽ .പി .എസ്സ് ഏറത്തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 81: വരി 81:
* ഹെൽത്ത് ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
* സയൻസ് ക്ലബ്
* സയൻസ് ക്ലബ്
*
* പരിസ്ഥിതി ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
*  '''നേട്ടങ്ങൾ'''
*  ''2021 22 വർഷത്തെ  സ്കൂൾ മികവ് പ്രവർത്തനത്തിന് കെ എസ് ടി എ യുടെ അംഗീകാരം''
*
* നേട്ടങ്ങൾ
*
*  
*  
*  
*  

11:02, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം .റ്റി .എൽ .പി .എസ്സ് ഏറത്തുമ്പമൺ
വിലാസം
ഊന്നുകൽ

ഊന്നുകൽ
,
ഊന്നുകൽ പി.ഒ.
,
689647
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽcmslpserathumpanon2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്38430 (സമേതം)
യുഡൈസ് കോഡ്32120400513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ3
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസമ്മ ഉമ്മൻ
പി.ടി.എ. പ്രസിഡണ്ട്ബെഞ്ചമിൻ
എം.പി.ടി.എ. പ്രസിഡണ്ട്ബെഞ്ചമിൻ
അവസാനം തിരുത്തിയത്
26-01-2022Cmslpserathumpamon


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ ഊന്നുകൽ എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതിചെയ്യുന്നു 1905 മുതൽ 1924 വരെയുള്ള ഉള്ള കാലയളവിൽ സുവിശേഷ പ്രചരണാർത്ഥം സിഎംഎസ് മിഷനറിമാർ ഏറെ തുമ്പമൺ എന്ന ഈ പ്രദേശത്തേക്ക് കടന്നുവരികയും ഭവനങ്ങൾ തോറും കയറി ഇറങ്ങി സുവിശേഷവും അതിനോടൊപ്പം അവരെ അക്ഷരജ്ഞാനം ഉള്ളവർ ആക്കാൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തുഈ പ്രവർത്തനങ്ങൾ ആണ് സ്കൂളിൻറെ തുടക്കത്തിന് കാരണമായത് ഈ പ്രദേശത്തെ തന്നെ വളരെ പഴക്കംചെന്ന ഒരു സ്കൂളാണിത്

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് 5 ക്ലാസ് മുറികളും ഓഫീസ് റൂം സ്റ്റാഫ് റൂമും സ്കൂളിലുണ്ട് കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് കുട്ടികളുടെ ശാരീരിക ഉല്ലാസത്തിന് വിശാലമായ കളിസ്ഥലവും ഉണ്ട് കുട്ടികളുടെ ഐ റ്റി പഠനത്തിന് ആവശ്യമായ ഒരു സ്മാർട്ട് ക്ലാസ്സ് റൂമു ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കുട്ടികളുടെ കലാപരമായ കഴിവുകളുടെ വികസനത്തിനുവേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു ഇതിനുപുറമേ കാർഷിക സംസ്കാരം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി സ്കൂൾ പരിസരത്ത് കുട്ടികളുടെ നേതൃത്വത്തിൽ പലതരം പച്ചക്കറികൾ കൃഷിചെയ്തു വരുന്നു എല്ലാ ദിനാചരണങ്ങളും ആചരിക്കുന്നു
  • പൂർവ്വ വിദ്യാർത്ഥി സംഗമം
  • പഠനയാത്ര
  • പതിപ്പ് നിർമ്മാണം
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്ബ്
  • നേട്ടങ്ങൾ
  • 2021 22 വർഷത്തെ സ്കൂൾ മികവ് പ്രവർത്തനത്തിന് കെ എസ് ടി എ യുടെ അംഗീകാരം
  • നേട്ടങ്ങൾ

വഴികാട്ടി