"എം .റ്റി .എൽ .പി .എസ്സ് .നെടുംപ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|M.T.L.P.S. Nedumprayar}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നെടുംപ്രയാർ | |സ്ഥലപ്പേര്=നെടുംപ്രയാർ |
22:49, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എം .റ്റി .എൽ .പി .എസ്സ് .നെടുംപ്രയാർ | |
---|---|
വിലാസം | |
നെടുംപ്രയാർ മാരാമൺ പി.ഒ. , 689549 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1899 |
വിവരങ്ങൾ | |
ഇമെയിൽ | nedumprayarmtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37323 (സമേതം) |
യുഡൈസ് കോഡ് | 32120600205 |
വിക്കിഡാറ്റ | Q87593719 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റ്റൈനിലൂക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രീയങ്ക. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഷാജി |
അവസാനം തിരുത്തിയത് | |
25-01-2022 | Pcsupriya |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നെടുംമ്പ്രയാർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.റ്റി.എൽ.പി സ്കൂൾ നെടുംമ്പ്രയാർ .1074- ൽ സ്ഥലവാസികളുടെ സഹകരണത്തോടെ ഒരു കെട്ടിടം പണി കഴിപ്പിച്ചു. മലങ്കര മാർത്തോമാ മെത്രാപ്പോലിത്തായുടെ മാനേജ്മെന്റിൽ സ്ഥാപിച്ചിട്ടുള്ളതാണ് ഈ സ്കൂൾ. ആരംഭത്തിൽ ഒന്നാം ക്ലാസ്സും പിന്നീട് മൂന്നാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. അന്ന് സ്കൂളിനോട് ചേർന്ന് യുവജന വിദ്യാഭിവൃദ്ധി വായനശാലയും സ്ഥാപിച്ചു. സ്ഥലവാസികളുടെ സഹകരണം മൂലം സ്കൂൾ അഭിവ്യദ്ധി പ്രാപിച്ചതോടുകൂടി തിരുവല്ല കോഴഞ്ചേരി റോഡ് സൈഡിൽ ചന്തക്കടവിനു സമീപം സ്ഥലവാസികളുടെ പേരിൽ സ്ഥലം വാങ്ങി ഒരു കെട്ടിടം നിർമ്മിക്കുകയും സ്കൂൾ ആദ്യത്തെ സ്ഥലത്തു നിന്ന് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.കെ. ഇ ഏബ്രഹാമിന്റെ നിരന്തരമായ പരിശ്രമം കൊണ്ട് 1963 - ൽ സ്കൂൾ കെട്ടിടം പുതുക്കിപണിത് ഓട് മേഞ്ഞു . പുല്ലാട് സബ് ജില്ലയിലെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് തൊട്ടടുത്തു കൂടി പമ്പാനദി ഒഴുകുന്നു. പ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഈ സ്കൂളിന് തൊട്ടുള്ള മണൽപ്പുറത്താണ് നടത്തുന്നത്. ഈ സ്കൂളിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയി ശ്രീമതി.റ്റൈനിലൂക്കോസ് സേവനം അനുഷ്ഠിക്കുന്നു. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
* ഗണിത ക്ലബ്
* സയൻസ് ക്ലബ്
* സാഹിത്യരചന ക്ലബ്
* പ്രവർത്തി പരിചയ ക്ലബ്
* ആരോഗ്യ ക്ലബ്
* ജൈവ വൈവിധ്യ പച്ചക്കറി തോട്ടം
* ജൈവ വൈവിധ്യ ഉദ്യാനം|
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.337833,76.702196| zoom=18}} -
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37323
- 1899ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ