"എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
മലബാറിലെ വിദ്യാഭ്യാസ ചരിത്രം ഇവിടുത്തെ കർഷക ചരിത്രങ്ങളുടെ ഭാഗമാണ് .കർഷക പ്രസ്ഥാനത്തിലൂടെ സമര രംഗത്തേക്ക് കടന്നു ചെന്ന ആദരണീയരായ നേതാക്കന്മാരുടെ യാഥാർത്ഥ്യബോധത്തോടെ ഉള്ള പ്രവർത്തനം, വൈദേശിക ഭരണത്തിനെതിരെ രൂപംകൊണ്ട ദേശീയപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും അതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും കാരണമായി .ജനങ്ങളുടെ പുരോഗതിയുടെ അടിസ്ഥാനം തന്നെ അവർക്ക് നൽകുന്ന വിദ്യാഭ്യാസമാണ് എന്ന് തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും യശഃശരീരനുമായ ശ്രീ പി നാരായണൻ മാസ്റ്ററുടെ ശ്രമത്തിൻെറ ഭാഗമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം.[[എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/ചരിത്രം|കൂടുതൽ അറിയാൻ ...........]]
[[എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/ചരിത്രം|...]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408918" എന്ന താളിൽനിന്ന് ശേഖരിച്ചത്