"എം .റ്റി .എൽ .പി .എസ്സ് ഓലിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ശില്പ അനീഷ്  
|പി.ടി.എ. പ്രസിഡണ്ട്=ശില്പ അനീഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=38424_1.jpg
|size=350px
|size=350px
|caption=
|caption=

20:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം .റ്റി .എൽ .പി .എസ്സ് ഓലിക്കൽ
വിലാസം
ഇലന്തൂർ

പരിയാരം
,
പരിയാരം പി.ഒ.
,
689643
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽmtlpolikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38424 (സമേതം)
യുഡൈസ് കോഡ്32120401005
വിക്കിഡാറ്റQ87598069
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ3
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്ശില്പ അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ബിജി
അവസാനം തിരുത്തിയത്
30-01-2022Cpraveenpta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് സ്കൂളാണ് മാർത്തോമ ലോവർ പ്രൈമറി സ്കൂൾ , ഓലിക്കൽ .

ചരിത്രം

ഓലിക്കൽ എം.റ്റി.എൽ.പി  സ്ക്കൂൾ 24 -10 -1107 -ൽ ഒന്നും രണ്ടും സ്റ്റാൻഡേർഡുകൾ ഉള്ള ഒരു അപൂർണ്ണ പ്രൈമറി സ്ക്കൂൾ ആയി സ്ഥാപിതമായി .1109 -ൽ മൂന്നാം സ്റ്റാൻഡേർഡും 1111 -ൽ നാലാം സ്റ്റാൻഡേർഡും അനുവദിച്ചു ഒരു പൂർണ്ണ പ്രൈമറി സ്ക്കൂൾ ആയി ഉയർന്നു വരികയും ചെയ്തു.

ഈ സ്ക്കൂൾ അനുവദിച്ചു കിട്ടുന്നതിലേക്ക് അതാതു കാലങ്ങളിൽ മാനേജർരന്മാരായി ഇരുന്നിട്ടുള്ള വന്ദ്യദിവ്യശ്രീമാന്മാരായ വി.റ്റി.ചാക്കോ കശീശ്ശാ,വി പി  മാമ്മൻ കശീശ്ശാ എന്നിവർ വളരെ പ്രയത്നിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ ഉള്ളവരാണ്.

അതാതു കാലങ്ങളിൽ നിയമിതരായിട്ടുള്ള അധ്യാപകരുടെയും സ്ഥലവാസികളുടെയും സഹകരണം കൊണ്ട് പ്രാരംഭകാലത്ത്‌ ഒരു ഷെഡിൽ സ്ക്കൂൾ  പ്രവർത്തനം ആരംഭിച്ചു.1962 -ൽ താൽക്കാലിക കെട്ടിടം മാറ്റി സ്ക്കൂൾ പുതുക്കിപ്പണിയുവാൻ സാധിച്ചു.കെട്ടിടം ഓട് ഇട്ട് തറ വാർത്തു ഭംഗിയാക്കുകയും ചെയ്തു.

ഓലിക്കൽ ചെറിയാൻ ഇന്റെയും ചെമ്പകത്തിനാൽ കൊച്ചിട്ടി മാമ്മന്റെയും പേരിൽ ഉള്ള 25 സെൻറ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

സ്ഥലവാസികളിൽ 95 % ഹിന്ദുക്കൾ ആണ്. അവരുടെ ഇടയിൽ ഈ സ്ക്കൂൾ സ്ഥാപിക്കുന്നതിന് കഠിനാദ്ധ്വാനം ചെയ്തിട്ടുള്ളവരിൽ പ്രധാനികൾ ആണ് ഓലിക്കൽ ശ്രീ. ചെറിയാനും ശ്രീ. കൊച്ചിട്ടി മാമനും പുള്ളോലിക്കൽ ശ്രീ. എബ്രഹാം ദാനമായി കൊടുത്തിട്ടുള്ള സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.റവ. അനിൽ റ്റി തോമസ് പ്രസിഡന്റ് ആയുള്ള എൽ.എ.സി. പ്രവർത്തിയ്ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

25 സെന്റ് ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. 5 ക്ലാസ്സ്മുറികൾ, ആവശ്യമായ ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കളിസ്ഥലം, ലൈബ്രറി, പാചകപുര, പൂന്തോട്ടം, എന്നീ സൗകര്യങ്ങൾ നിലവിൽ സ്കൂളിന് ഉണ്ട്. 2021-22 വർഷത്തിൽ മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥി ആയ ശ്രീ. രജി ജോൺ മുത്തേരിൽ ഇന്റെയും സഹായത്തോടെ സ്ക്കൂൾ കെട്ടിടത്തിൻന്റെ മേൽക്കൂര പുനർ നിർമ്മിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ വിവിധങ്ങളായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ ആഴ്ചയിൽ ഒരു മണിക്കൂർ വീതം സർഗ്ഗവേള , വായനകളരി ,കടംകഥപയറ്റ്‌, ക്വിസ് പ്രോഗ്രാം, ഡ്രിൽ , പൂന്തോട്ട പരിപാലനം, ഡ്രൈ ഡേ എന്നിവ യഥാക്രമം മുടക്കം കൂടാതെ നടത്തിവരുന്നു.കല - ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ കുട്ടികൾ മുടങ്ങാതെ പങ്കെടുക്കുകയും ,നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തുവരുന്നു.

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര്
1 ശ്രീ. എം.റ്റി. ചെറിയാൻ ചെമ്പകത്തി നാൽ
2 ശ്രീ. ഇ.എം. തോമസ് അടിമുറിയിൽ
3 ശ്രീ. ചെറിയാൻ ഏബ്രഹാം ഓലിക്കൽ
4 ശ്രീ. കെ.എസ്. സഖറിയ
5 ശ്രീ. കെ.വി. ജോർജ്ജ്
6 ശ്രീ. എം.എം. ഉമ്മൻ
7 ശ്രീമതി അമ്മിണിക്കുട്ടി ഏബ്രഹാം
8 ശ്രീ. വൈ. ഏബ്രഹാം
9 ശ്രീമതി പി .ജെ. ഏലിയാമ്മ
10 ശ്രീ. റ്റി.ഒ. തങ്കച്ചൻ
11 ശ്രീമതി വത്സമ്മ വർഗീസ്
12 ശ്രീമതി മോളി സക്കറിയ
13 ശ്രീമതി മിനി വറുഗീസ്

മികവുകൾ

പഠനപ്രവർത്തനങ്ങളോടൊപ്പം ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പരിശീലനവും നൽകിവരുന്നു. മലയാളത്തിനായി - മലയാളത്തിളക്കം,ഗണിതാഭിരുചി വളർത്തുന്നതിനായി ഉല്ലാസ ഗണിതം, ഗണിതവിജയം , ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി - ഹാലോ ഇംഗ്ലീഷ്,ശാസ്ത്രാഭിരുചി വളർത്താനായി പരീക്ഷണങ്ങൾ ഉൾപ്പെടുത്തി കളിപങ്ക,പഠനത്തിൽ പിന്നോക്കം നില്കുന്നവർക്കായി ശ്രദ്ധ,ഐസിടി സാദ്ധ്യതകൾ ഉൾപ്പെടുത്തി ET പഠന ക്ലാസുകൾ , സഫലം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു .കുട്ടികൾ താല്പര്യത്തോടെ ഈ പരിശീലനങ്ങളിൽ പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.യുറീക്ക,സ്കോളർഷിപ്പ് പരീക്ഷകളിൽ (നാലാം ക്ലാസ്)കുട്ടികളെ പങ്കെടുപ്പിക്കയും അതിനു വേണ്ട പരിശീലനം നൽകുകയും ചെയ്യുന്നു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്രമ

നമ്പർ

ജീവനക്കാർ തസ്തിക
1 ശ്രീമതി മിനി വറുഗീസ് ഹെഡ്മിസ്ട്രസ്
2 ശ്രീമതി. മിനി. ഒ LPST

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി