"യു പി സ്കൂൾ, ചെന്നിത്തല സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 130: വരി 130:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പമ്പ കോളേജ് പ്രൊഫസർ ,ശാസ്‌ത്രസാഹിത്യ പരിഷത് പ്രവർത്തകനുമായ തിരുമുൽപ്പാട് ചന്ദ്രവര്മതമ്പാൻ ,സഹോദരി സയന്റിസ്റ്റായ ശ്രീമതി ലളിതാംബിക ,ബിഷൊപ്മൂർക്കോളേജ് പ്പ്രോഫെസ്സർ ആയിരുന്ന കൈലാസയ്യർ ,ഡെപ്യൂട്ടി തഹസീൽദാറായിരുന്ന ശശി ,പി .ഡബ്ള്യയ .ഡി എന്ജിനീറുമാർ ആയ കോശി ,വിശ്വനാഥപിള്ള,അദ്ധ്യാപകരായ ഐപ്പ് സർ ,അനിതകുമാരി,ഏലിയാമ്മ ,ജയകുമാരി തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും പൊതുരംഗത്തു പ്രവർത്തിക്കുന്ന രാധേഷ്‌കണ്ണന്നൂർ ,രഗീഷ് ,ഇ.എൻ .നാരായണൻ ,ജയകുമാരി തുടങ്ങിയവരും നിലവിലെ ജില്ലാപഞ്ചായത്ത് അംഗമായ കുമാരി .ആതിരയും ഈ വിദ്യാലയത്തിലെ പ്രമുഖരിൽ ചിലരാണ് .ഈ സ്കൂളിന്റെ മാനേജരായ ശ്രീമാൻ കെ .  ആർ .ജയകുമാർ അവർകളും പൂർവ്വവിദ്യാർഥികളിൽപ്പെടുന്നു  
പമ്പ കോളേജ് പ്രൊഫസറും സാഹിത്യ പരിഷത് പ്രവർത്തകനുമായ തിരുമുൽപ്പാട് ചന്ദ്രവർമ്മ തമ്പാൻ, സഹോദരി സയന്റിസ്റ്റായ ശ്രീമതി ലളിതാംബിക, ബിഷപ്മൂർ കോളേജ്  പ്രഫസർ  ആയിരുന്ന കൈലാസയ്യർ, ഡെപ്യൂട്ടി തഹസീൽദാറായിരുന്ന ശശി, പി .ഡബ്ല്യൂ .ഡി എൻജിനീയർമാരായ കോശി, വിശ്വനാഥപിള്ള, അദ്ധ്യാപകരായ ഐപ്പ് സർ,അനിതകുമാരി, ഏലിയാമ്മ, ജയകുമാരി തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും പൊതുരംഗത്തു പ്രവർത്തിക്കുന്ന രാധേഷ്‌കണ്ണന്നൂർ, രഗീഷ്, ഇ.എൻ .നാരായണൻ, ജയകുമാരി തുടങ്ങിയവരും നിലവിലെ ജില്ലാപഞ്ചായത്ത് അംഗമായ കുമാരി ആതിരയും ഈ വിദ്യാലയത്തിലെ പ്രമുഖരിൽ ചിലരാണ്. ഈ സ്കൂളിന്റെ മാനേജരായ ശ്രീമാൻ കെ.ആർ. ജയകുമാർ അവർകളും പൂർവ്വവിദ്യാർഥികളിൽപ്പെടുന്നു
 
==വഴികാട്ടി==
==വഴികാട്ടി==
തട്ടാരമ്പലം റോഡിൽ നിന്നും വടക്കോട്ട് വലിയ പെരുമ്പുഴ പാലത്തിന് അക്കരെ ആഴാത്ത് ജംഗ്ഷനിൽ നിന്നും തെക്ക് ആറിന്റെ കടവിലായി, ചെന്നിത്തല പള്ളിയോട പുരയുടെ മുൻ ഭാഗത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
തട്ടാരമ്പലം റോഡിൽ നിന്നും വടക്കോട്ട് വലിയ പെരുമ്പുഴ പാലത്തിന് അക്കരെ ആഴാത്ത് ജംഗ്ഷനിൽ നിന്നും തെക്ക് ആറിന്റെ കടവിലായി, ചെന്നിത്തല പള്ളിയോട പുരയുടെ മുൻ ഭാഗത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:9.287388844684662, 76.5243488800426 |zoom=18}}
{{#multimaps:9.287388844684662, 76.5243488800426 |zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
emailconfirmed
2,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408377" എന്ന താളിൽനിന്ന് ശേഖരിച്ചത്