"സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 130: വരി 130:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കായംകുളത്തു നിന്നും കിഴക്കോട്ട് (കെ പി റോഡ് ) 7 കിലോമീറ്റർ വന്ന് തഴവാ മുക്കിൽ നിന്നും തെക്കോട്ട് 2 കിലോമീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു  
*കായംകുളത്തു നിന്നും കിഴക്കോട്ട് (കെ പി റോഡ് ) 7 കിലോമീറ്റർ വന്ന് തഴവാ മുക്കിൽ നിന്നും തെക്കോട്ട് 2 കിലോമീറ്റർ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും കിഴക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു


*
*
വരി 140: വരി 140:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.169189985028563, 76.55774218138947|zoom=https://maps.google.com/maps?q=9.169095%2C76.5571971&z=17&hl=en}}
{{#multimaps:9.169274718969012, 76.55755979118216|zoom=https://maps.google.com/maps?q=9.169095%2C76.5571971&z=17&hl=en}}

20:00, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം
വിലാസം
കറ്റാനം

കറ്റാനം
,
പള്ളിക്കൽ പി.ഒ.
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽmsmlpgskattanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36422 (സമേതം)
യുഡൈസ് കോഡ്32110600107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ കെ വി
പി.ടി.എ. പ്രസിഡണ്ട്വിനീത
എം.പി.ടി.എ. പ്രസിഡണ്ട്മെറിന
അവസാനം തിരുത്തിയത്
25-01-202236422SW


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                   1916 ൽ ആരംഭിച്ച എം.എസ്.എം.എൽ.പി.ജി.എസ് എന്ന പേരിലുള്ള ഈ സ്കൂൾ 2016ൽ ശതാബ്ദിയുടെ നിറവിലെത്തി.2009 മുതൽ ഈ സ്കൂൾ സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മാനേജ്മെൻ്റിൻ്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്. അന്ന് മുതൽ ഈ സ്കൂളിൻ്റെ പേര് സെൻ്റ് സ്റ്റീഫൻസ് എൽ.പി.എസ് എന്ന് ,പുനർ നാമകരണം ചെയ്തു. 2018 മുതൽ ഈ സ്കൂളിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു...കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

106 വർഷം പഴക്കമുള്ള ഈ സ്കൂളിൽ അത്യാവശ്യം ഭൗതിക സൗകര്യങ്ങൾ ഉണ്ട് . 2 കെട്ടിടങ്ങൾ ഉള്ള ഈ സ്കൂളിന് 5 ക്ലാസ്സ് മുറികളും ഓഫീസ് റൂമും വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കായി ഒരു ചിൽഡ്രൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. ....കൂടുതൽ വായിക്കുക




പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ പേര് വർഷം ചിത്രം
1 ശ്രീ വി കൃഷ്ണപിള്ള
2 ശ്രീമതി ജാനകി അമ്മ
3 ശ്രീമതി  വി എം സാറാമ്മ
4 ശ്രീമതി ജെ ഉമാദേവി 1987-1996
5 ശ്രീമതി കെ ചെല്ലമ്മ 1996-1997
6 ശ്രീമതി  എസ്  വസുമതിഅമ്മ 1997-2005

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ   1.ഡോ സദാശിവൻ പിള്ള

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളത്തു നിന്നും കിഴക്കോട്ട് (കെ പി റോഡ് ) 7 കിലോമീറ്റർ വന്ന് തഴവാ മുക്കിൽ നിന്നും തെക്കോട്ട് 2 കിലോമീറ്റർ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും കിഴക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps:9.169274718969012, 76.55755979118216|zoom=https://maps.google.com/maps?q=9.169095%2C76.5571971&z=17&hl=en}}