"മാനന്തേരി സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത  എയ്ഡഡ് വിദ്യാലയമാണ്. തുടർന്ന് വായിക്കുവാൻ'''
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത  എയ്ഡഡ് വിദ്യാലയമാണ്. [[മാനത്തേരി സൗത്ത് എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുവാൻ]]'''
   
   



14:56, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാനന്തേരി സൗത്ത് എൽ പി എസ്
വിലാസം
വണ്ണാത്തിമൂല

മാനന്തേരി.വണ്ണാത്തിമൂല
,
മാനന്തേരി പി.ഒ.
,
670643
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ7012129040
ഇമെയിൽ14640school@gmail.com
കോഡുകൾ
സ്കൂൾ കോഡ്14640 (സമേതം)
യുഡൈസ് കോഡ്32020700708
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കൂത്തുപറമ്പ്
ഭരണസംവിധാനം
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി കൂത്തുപറമ്പ്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1മുതൽ 5 വരെ
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസീത
പി.ടി.എ. പ്രസിഡണ്ട്ദിനേശൻ
എം.പി.ടി.എ. പ്രസിഡണ്ട്ധിന്യാ
അവസാനം തിരുത്തിയത്
25-01-202214640mslp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. തുടർന്ന് വായിക്കുവാൻ


1939 ൽ സ്ഥാപിതമായ മാനന്തേരി സൗത്ത് എൽ . പി . സ്കൂൾ ചിറ്റാരിപ്പമ്പ് പഞ്ചായത്തിലെ മാനന്തേരി ഗ്രാമത്തിലെ വണ്ണാത്തി മൂലയിലാണ് സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് കുഞ്ഞിരാമൻ ഗുരുക്കളുടെ മേൽനോട്ടത്തിലായി രുന്നു ഈ പള്ളിക്കൂടം നടത്തിയിരുന്നത് . സ്കൂളിന്റെ മേൽനോട്ടം കുഞ്ഞിരാമൻ ഗുരുക്കൾ ഗോപാലൻ നമ്പ്യാർക്ക് കൈമാറിയതോടെ പനമ്പും ഓലയും കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ് ഇന്നു കാണുന്ന രൂപത്തിലായി . ഇതിനുവേണ്ട സഹായം കുഞ്ഞിരാമൻ ഗുരുക്കളടക്കം നാട്ടുകാർ ചെയ്തുകൊടുത്തിരുന്നു . ഇന്ന് ഓടിന്റെ മേൽക്കൂരയോടു കൂടിയ കെട്ടുറപ്പുള്ള ഒരു കെട്ടിടം ഈ വിദ്യാലയത്തിനുണ്ട് .

* അക്കാദമിക പ്രവർത്തനങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ സ്കൂളിനെ മികവിലേക്കുയർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടു നടപ്പിലാക്കി വരുന്നു . നല്ലവരായ നാട്ടുകാർ , രക്ഷിതാക്കൾ പി . ടി . എ . വിദ്യാലയ വികസന സമിതി അംഗങ്ങൾ , വിദ്യാലയത്തിന്റെ പുരോഗതി ക്കുവേണ്ടി പ്രവർത്തിക്കുന്ന പഞ്ചായത്ത് മെമ്പർ , അധ്യാപക കൂട്ടായ്മ എന്നിവർ സ്കൂളിന്റെ ഭൗതിക നേട്ടങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട് . * മുഴുവൻ ക്ലാസിലും ക്ലാസ് ലൈബ്രറി സജ്ജീകരണം പൂർത്തിയാക്കിയി ട്ടുണ്ട് . ഇതിൽ കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പുസ്തകങ്ങൾ ക്രമീകരിച്ച് വച്ചിട്ടുണ്ട് . • കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും നിരവധിയിനങ്ങളിൽ എ ഗ്രേഡുകൾ ഈ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട് . 2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിലെ കുട്ടി എൽ . എസ് . എസ് കരസ്ഥമാക്കിയിട്ടുണ്ട് . മികച്ച എൽ . എസ് . എസ് പരിശീലനം നടപ്പിലാക്കി വരുന്നു സ്കൂൾ അസംബ്ലി കുട്ടികളുടെ നേതൃത്വത്തിൽ ചിട്ടയോടെ നടത്തി വരുന്നു . * പോഷകപ്രദമായ ഉച്ചഭക്ഷണം നൽകി വരുന്നു . ആഘോഷങ്ങളും , ദിനാചരണ പ്രവർത്തനങ്ങളും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ വിപുലമായി ആഘോഷിച്ചു വരുന്നു .


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.832617712297745, 75.60135211025765 | width=600px | zoom=15 }}