"ജി. യു. പി.എസ്. കണക്കന്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 60: | വരി 60: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2017 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ഷാജി മാണിയുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ്സ് ജോളി ആന്റോയും സ്റ്റാഫ് അംഗങ്ങളും തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു .അന്നത്തെ തരൂർ മണ്ഡലം എം എൽ എ യും മന്ത്രിയുമായ ശ്രീ എ കെ ബാലൻ അവർകൾ സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും 3 കോടി 68 ലക്ഷം രൂപ അനുവദിച്ചു .അഡ്മിനിസ്ട്രേറ്റീവ് ബ്ലോക് ,കിച്ചൺ ,ഡൈനിംഗ് ഹാൾ ,യൂറിനൽ ബ്ലോക് എന്നിവ ഒരു കോടി രൂപയിൽ പൂർത്തീകരിച്ചു . 2 കോടി 68 ലക്ഷത്തിന്റെ അക്കാഡമിക് ബ്ളോക് നിർമ്മാണം പുരോഗമിക്കുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
13:21, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. യു. പി.എസ്. കണക്കന്തുരുത്തി | |
---|---|
വിലാസം | |
കണക്കൻതുരുത്തി കണക്കെന്തുരുത്തി , കണക്കൻതുരുത്തി പി.ഒ. , 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 04922 254341 |
ഇമെയിൽ | gupskanakkenthuruthy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21255 (സമേതം) |
യുഡൈസ് കോഡ് | 32060200603 |
വിക്കിഡാറ്റ | Q64690100 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അംബിക കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത സുരേഷ് |
അവസാനം തിരുത്തിയത് | |
25-01-2022 | 21255-pkd |
/home/hakeem/Desktop/gate.png
ചരിത്രം
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ തരൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ മലയോര കുടിയേറ്റ മേഖലയിലാണ് കണക്കെന്തുരുത്തി ജി യു പി സ്കൂൾ .പട്ടിക ജാതി ,പട്ടിക വർഗ,ക്രിസ്ത്യൻ മേഖലയാണ് . 1961 ലാണ് എൽ പി സ്കൂൾ ആയി ആരംഭിച്ചത് . പിന്നീട് 1970 ൽ യു പി സ്കൂൾ ആയി ഉയർത്തി . ആദ്യത്തെ ഹെഡ്മാസ്റ്റർ നാരായണൻ മാസ്റ്റർ ആയിരുന്നു . 800 ഓളം കുട്ടികൾ ഉണ്ടായ വർഷം ഉണ്ടായിരുന്നു കലാ കായിക മത്സരങ്ങളിൽ മികവു പുലർത്തിയിരുന്നു .
ഭൗതികസൗകര്യങ്ങൾ
2017 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ഷാജി മാണിയുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ്സ് ജോളി ആന്റോയും സ്റ്റാഫ് അംഗങ്ങളും തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു .അന്നത്തെ തരൂർ മണ്ഡലം എം എൽ എ യും മന്ത്രിയുമായ ശ്രീ എ കെ ബാലൻ അവർകൾ സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും 3 കോടി 68 ലക്ഷം രൂപ അനുവദിച്ചു .അഡ്മിനിസ്ട്രേറ്റീവ് ബ്ലോക് ,കിച്ചൺ ,ഡൈനിംഗ് ഹാൾ ,യൂറിനൽ ബ്ലോക് എന്നിവ ഒരു കോടി രൂപയിൽ പൂർത്തീകരിച്ചു . 2 കോടി 68 ലക്ഷത്തിന്റെ അക്കാഡമിക് ബ്ളോക് നിർമ്മാണം പുരോഗമിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
anitha poulson, gangadharan,
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ നാരായണൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ഷാജി മാണി (ഡെപ്യൂട്ടി തഹസിൽദാർ), ശ്രീ പി ഗംഗാധരൻ (മുൻ പഞ്ചായത്ത് പ്രസിഡണ്ട്) ,ഡോക്ടർ സൗമ്യ
വഴികാട്ടി
വടക്കഞ്ചേരി പട്ടണത്തിൽ നിന്നും കമ്മാന്തറ വഴി കാളാം കുളം ,കണക്കെന്തുരുത്തി യിൽ എത്താം . {{#multimaps: 10.575701232172072, 76.46071447972398| width=800px | zoom=18 }}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21255
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ