"എൻ ഐ എം എൽ പി എസ് പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: കണ്ണി ചേർത്തു)
(→‎ചരിത്രം: കണ്ണി ചേർത്തു)
വരി 64: വരി 64:
==ചരിത്രം==
==ചരിത്രം==


താമരശ്ശേരി വിദ്യാഭ്യാസ ജല്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ പേരാമ്പ്ര ടൗണിൻെറ ഹൃദയഭാഗത്ത് തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എൻ.ഐ.എം.എൽ.പി.സ്കൂൾ പേരാമ്പ്ര.1929 ൽ നൊച്ചാട് പഞ്ചായത്തിലെ ചെറുവാളുരിൽ ആരംഭിച്ച മാപ്പിള എൽ പി സ്കൂളാണ് പിന്നീട് പേരാമ്പ്ര എൻ.ഐ.എം.എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചുവരുന്നത്.
താമരശ്ശേരി വിദ്യാഭ്യാസ ജല്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ പേരാമ്പ്ര ടൗണിൻെറ ഹൃദയഭാഗത്ത് തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് [[എൻ ഐ എം എൽ പി എസ് പേരാമ്പ്ര/എൻ.ഐ.എം.എൽ.പി.സ്കൂൾ|എൻ.ഐ.എം.എൽ.പി.സ്കൂൾ]] പേരാമ്പ്ര.1929 ൽ നൊച്ചാട് പഞ്ചായത്തിലെ ചെറുവാളുരിൽ ആരംഭിച്ച മാപ്പിള എൽ പി സ്കൂളാണ് പിന്നീട് പേരാമ്പ്ര എൻ.ഐ.എം.എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചുവരുന്നത്.


[[എൻ ഐ എം എൽ പി എസ് പേരാമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]]
[[എൻ ഐ എം എൽ പി എസ് പേരാമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]]

14:07, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ ഐ എം എൽ പി എസ് പേരാമ്പ്ര
വിലാസം
പേരാമ്പ്ര

പേരാമ്പ്ര പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0496 2614673
ഇമെയിൽnimlpsperambra43@gmail.com
കോഡുകൾ
സ്കൂൾ കോഡ്47608 (സമേതം)
യുഡൈസ് കോഡ്32041001503
വിക്കിഡാറ്റQ64551152
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപേരാമ്പ്ര പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ111
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആയിഷ. ഇ
പി.ടി.എ. പ്രസിഡണ്ട്റസാക്ക് . KP
എം.പി.ടി.എ. പ്രസിഡണ്ട്സുജ
അവസാനം തിരുത്തിയത്
25-01-202247608


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴുക്കോ‍ട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.

ചരിത്രം

താമരശ്ശേരി വിദ്യാഭ്യാസ ജല്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ പേരാമ്പ്ര ടൗണിൻെറ ഹൃദയഭാഗത്ത് തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എൻ.ഐ.എം.എൽ.പി.സ്കൂൾ പേരാമ്പ്ര.1929 ൽ നൊച്ചാട് പഞ്ചായത്തിലെ ചെറുവാളുരിൽ ആരംഭിച്ച മാപ്പിള എൽ പി സ്കൂളാണ് പിന്നീട് പേരാമ്പ്ര എൻ.ഐ.എം.എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചുവരുന്നത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് ബിൽഡിംഗ്,വൈദ്യ‌ുതീകരിച്ച കെട്ടിടം,ക്ലാസ്റൂം ടൈൽ പതിച്ചത്,എല്ലാ ക്ലാസിലും ഫാൻ,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റുകൾ,ശുദ്ധമായ കുടിവെള്ള സൗകര്യം,കമ്പ്യൂട്ടർ,ബ്രോഡ്ബാൻറ് കണക്ഷൻ.

മികവുകൾ

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

പേരാമ്പ്ര: എൻ ഐ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ വീടും വിദ്യാലയവും പ്ലാസ്റ്റിക് രഹിതമാക്കുന്നതിൻറെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ മുദ്രണം ചെയ്ത തൂണി സ‍ഞ്ചി വീടുകളിൽ എത്തിച്ചുനൽകി.തൂണിസഞ്ചിയുടെ വിതരണോദ്ഘാടനം വാർഡ്‌മെമ്പർ ശ്രീ ശ്രീധരൻകല്ലാട്ട് മദർ പി ടി എ പ്രസിഡൻറ് ലൈല മരുതേരിക്കു നൽകി നിർവഹിച്ചു.പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി രക്ഷിതാക്കളും നാട്ടുകാരും പൂർവവിദ്യാർത്ഥികളും സ്കൂളിനുചുറ്റും സംരക്ഷണ വലയം തീർത്തുകൊണ്ട് പ്രതിജ്‍ഞ ചൊല്ലി.സമഗ്ര വിദ്യാലയ വികസന പദ്ധതി എൻ ഐ എം എൽ പി സ്കൂളിൽ നടപ്പിലാക്കുന്നതിൻറെ ഭാഗമായി സ്കൂളിലെ മൂഴുവൻ ക്ലാസ്റൂമും ഡിജിറ്റലൈസ് ചെയ്ത് വിദ്യാലയത്തെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയർത്തുന്ന പ‍ദ്ധതിക്ക് ഈ വിദ്യാലയം കഴിഞ്ഞദിവസമാണ് തുടക്കംകുറിച്ചത്.ചടങ്ങിന് വാർഡ്‌മെമ്പർ ശ്രീ ശ്രീധരൻകല്ലാട്ട് ,പി പി മുഹമ്മദ് ,ബാബു ചാലിക്കര,ലൈല മരുതേരി,ബാലകൃഷ്ണൻ കല്ലാട്ട്,ഇ ആയിഷ,എം എം മൂഹ്‌യുദ്ധീൻ ,എൻ പി എ കബീർ ,അബ്ദുൽലത്തീഫ് ഇ പി,കെ കെ മുഹമ്മദ് ശാഫി,എസ് കെ ലത്തീഫ്,വിജിത പി കെ തുടങ്ങിയവർ നേതൃത്വം നൽകി.

വിദ്യാലയ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചൊല്ലുന്നു

സ്റ്റാഫ്

ആയിഷ ഇ (ഹെഡ്‌മിസ്‌ട്രസ്) എൻ.പി.എ.കബീർ.LPSA. ഷമീർ സി.LPSA അബ്ദ‌ുൽ ലത്തീഫ് ഇ പി LPSA. മുഹമ്മദ് ഷാഫ് കെ കെ.LPSA. വി പി ജസീൽ (അറബിക്) ഷീജ സി വി മുബീന ഇ ടി.LPSA. മുഫീദ LPSA മുഹമ്മദ് റാഫി (അറബിക്) പ്രജില.(പ്രീ പ്രൈമറി) റഹ്മത്ത്. (പ്രീ പ്രൈമറി) ഹഫ്‌സത്ത് (നോൺടീച്ചിങ് സ്റ്റാഫ്) നഫീസ.(നോൺടീച്ചിങ് സ്റ്റാഫ്)

ക്ളബുകൾ

സ്കൂൾ ദുരന്ത നിവാരണ ക്ലബ്

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

തുണി സഞ്ചി വിതരണം ചെയ്തു ഇനി വീട്ടിലും വിദ്യാലയത്തിലും പ്ലാസ്റ്റിക്കിന് വിട

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

നേർക്കാഴ്ച ചിത്രരചന

വഴികാട്ടി

{{#multimaps:11.555995, 75.763178|width=800px|zoom=12}} പേരാമ്പ്ര ബസ്റ്റാൻറിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 350 മീറ്റർ സ‍ഞ്ചരിച്ചാൽ സ്കുൂളിലെത്താം