"സെന്റ് ശാന്തൽ എൽ പി എസ് കവടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43325 2 (സംവാദം | സംഭാവനകൾ)
Total number of Students
43325 2 (സംവാദം | സംഭാവനകൾ)
history
വരി 57: വരി 57:


== ചരിത്രം ==
== ചരിത്രം ==
 
ഡോട്ടേഴ്സ്റ്റ്  ഓഫ്  സെന്റ്  ഫ്രാൻസിസ് ഡി  സാലസ് എന്ന കത്തോലിക്കാ സന്യാസിനീ സമൂഹം  തീരുവനന്തപുരത്ത് കാവടിയാറിൽ  1981ൽ ഒരു സന്യാസ ഭവനവും നേഴ്സറി സ്കൂളും സ്ഥാപിച്ചു. ഈ  സന്യാസ ഭവനത്തിന് ഒരു എൽ.പി സ്കൂൾ ആരംഭിക്കുവാൻ ഔദ്യോഗിക                മായി അനുവാദം ലഭിച്ചത് 1984 ൽ ആയിരുന്നു. 1984 -85  ൽ സെന്റ് ഷന്താൾ എൽ .പി സ്കൂൾ അദ്ധ്യായനം ആരംഭിച്ചു. 1981ൽ 25 കുട്ടികളുമായി എളിയരീതിയിൽ പ്രവർത്തനനമാരംഭിച്ച ഈ സ്ഥാപനം 1987 ലാണ് നാലാം ക്ലാസ്സ്‌ വരെയുള്ള എൽ.പി  സ്കൂളായി                    ഉയർന്നത്.  റവ.സിസ്റ്റർ തെരസീനാ   ഡി.എസ്.എഫ് .എസ്  ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപിക. മാസ്റ്റർ മാത്യൂസ് ജോസ് ആദ്യത്തെ വിദ്യാർത്ഥിയും.  സന്യാസഭാവനത്തിലായിരുന്നു ആദ്യ കാലത്തു ക്ലാസ് നടത്തിയിരുന്നത്. 1986- ൽ സ്കൂളിന് സ്വന്തമായി കെട്ടിടം പണി പൂർത്തിയായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ.ടി.എം ജേക്കബ് വിദ്യാലയമന്ദിരം ഉദ്ഘാടനം ചെയ്തു. 2015 ലാണ് 5 മുതൽ 7 വരെ യുള്ള ക്ലാസ്സ്കൾക്കു അംഗീകാരം കിട്ടിയത് ഇപ്പോൾ സെന്റ് ഷന്താൾ യൂ പി സ്കൂളായി അറിയപ്പെടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/സെന്റ്_ശാന്തൽ_എൽ_പി_എസ്_കവടിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്