"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

discription
(table)
(discription)
വരി 158: വരി 158:


=='''നേട്ടങ്ങൾ .അവാർഡുകൾ'''.==
=='''നേട്ടങ്ങൾ .അവാർഡുകൾ'''.==
2003-04 അധ്യയന വർഷത്തിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് നടത്തിയ സമീക്ഷ പൊതുപരീക്ഷയിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഇതേവർഷം ശുചിത്വത്തിൽ ഉറങ്ങാട്ടിരി പഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു
സബ്ജില്ലാ സ്പോർട്സിൽ 10 തവണ ഈ വിദ്യാലയം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
2004-05 അധ്യയനവർഷത്തിൽ ഉപജില്ലാ കലാമേളയിൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും നേടി.
2006-07 അധ്യയനവർഷത്തിൽ ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി
== '''ഭൗതിക സൗകര്യങ്ങൾ'''==
== '''ഭൗതിക സൗകര്യങ്ങൾ'''==
* റീഡിംഗ് റൂം
* റീഡിംഗ് റൂം
വരി 183: വരി 191:


== യൂട്യൂബ്ചാനൽ ==
== യൂട്യൂബ്ചാനൽ ==
2020 ഒക്ടോബർ പതിനാലിനാണ് സ്കൂൾ യൂട്യൂബ് ചാനൽ ആരംഭിച്ചത് . കുട്ടികളുടെ കലാപ്രകടനങ്ങളും പൂർവ്വ വിദ്യാർത്ഥികളുടെ    മീറ്റ് ദ വിന്നർ പരിപാടിയും ദിനാചരണങ്ങളും അടങ്ങിയ  സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു


==വഴികാട്ടി==
==വഴികാട്ടി==
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399024" എന്ന താളിൽനിന്ന് ശേഖരിച്ചത്