"ജി.യു. പി. എസ്. അത്തിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=അത്തിക്കോട് | |സ്ഥലപ്പേര്=അത്തിക്കോട് | ||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| വരി 63: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയായ ചിറ്റൂർ ഉപജില്ലയിലെ നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അത്തിക്കോട് ഗവ.യു പി സ്കൂൾ . 1932-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ മലയാളം, തമിഴ് എന്നീ മാധ്യമങ്ങളിൽ അധ്യയനം നടത്തിവരന്നു. | |||
[[ജി.യു. പി. എസ്. അത്തിക്കോട്/ ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
1 ഏക്കർ 62 സെന്റ് വിസ്തൃതിയുള്ള സ്ക്കൂളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ 15 ക്ലാസ്സ് മുറികളുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ്, ലൈബ്രറി, ഓഫീസ് എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകം മുറികളുണ്ട്. വിദ്യാർത്ഥികൾക്കായുള്ള 5 യൂണിറ്റ് ശുചിമുറികളിലും ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കായിക പ്രവർത്തനങ്ങൾക്കായി വിശാലമായ കളിസ്ഥലവും ഉണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾ ക്കായി പ്രത്യേകം ശുചിമുറികളും റാമ്പുകളും നിർമിച്ചിട്ടുണ്ട്. | 1 ഏക്കർ 62 സെന്റ് വിസ്തൃതിയുള്ള സ്ക്കൂളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ 15 ക്ലാസ്സ് മുറികളുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ്, ലൈബ്രറി, ഓഫീസ് എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകം മുറികളുണ്ട്. വിദ്യാർത്ഥികൾക്കായുള്ള 5 യൂണിറ്റ് ശുചിമുറികളിലും ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കായിക പ്രവർത്തനങ്ങൾക്കായി വിശാലമായ കളിസ്ഥലവും ഉണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾ ക്കായി പ്രത്യേകം ശുചിമുറികളും റാമ്പുകളും നിർമിച്ചിട്ടുണ്ട്. | ||