സി എം എസ് എൽ പി സ്കൂൾ മങ്കുഴി (മൂലരൂപം കാണുക)
00:15, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022Expanding article
(→ഭൗതികസൗകര്യങ്ങൾ: Expanding article) |
(Expanding article) |
||
വരി 1: | വരി 1: | ||
{{prettyurl|C M S L P School Mankuzhi}} | {{prettyurl|C M S L P School Mankuzhi}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Infobox School | ||
|സ്ഥലപ്പേര്=മഞ്ഞാടിത്തറ | |സ്ഥലപ്പേര്=മഞ്ഞാടിത്തറ | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 63: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
... | '''ആലപ്പുഴ ജില്ലയിൽ ഭരണിക്കാവ് പഞ്ചായത്തിൽ മഞ്ഞാടിത്തറ ദേശത്ത് സി. എം. എസ് മിഷനറിമാരാൽ സ്ഥാപിതമായതും 150-ൽ പരം വർഷത്തോളം പഴക്കമുള്ളതുമായ ഈ വിദ്യാലയ മുത്തശ്ശി അനേകർക്ക് വെളിച്ചം പകർന്ന് ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ നിലകൊള്ളുന്നു.''' | ||
== ചരിത്രം == | == ചരിത്രം == | ||
'''1845-ൽ മാവേലിക്കര കേന്ദ്രമാക്കി സുവിശേഷ പ്രചരണം നടത്തി വന്ന മിഷനറി റവ ജോസഫ് പീറ്റ് സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1855ൽ പള്ളിയോടു ചേർന്ന് മങ്കുഴി സി. എം. എസ്. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യം ഒന്ന്, രണ്ട് ക്ലാസുകൾ മാത്രം ആയിരുന്നു. രണ്ടു മുറികളുള്ള ഓല ഷെഡ്ഡിൽ ആയിരുന്നു ക്ലാസ് മുറികൾ. തുടർന്നുള്ള ക്ലാസുകൾ ആരംഭിക്കുവാൻ സ്ഥിരമായി കെട്ടിടം വേണമെന്ന് മുകളിൽനിന്ന് ഉത്തരവ് ഉണ്ടാകുകയും 1870ൽ ഭരണിക്കാവ് വില്ലേജിൽ മഞ്ഞാടിത്തറ മുറിയിൽ മിഷൻ വീടിനോട് ചേർന്ന് സ്ഥിരമായ കെട്ടിടം നിർമ്മിക്കുകയും പൂർണമായ എൽ. പി. സ്കൂൾ ആയി ഉയരുകയും ചെയ്തു. അന്ന് പ്രഥമ അധ്യാപകനെ ടീച്ചർ റീഡർ (സഭാ പ്രവർത്തകൻ, അധ്യാപകനും) എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അക്കാലത്തെ കായംകുളത്തിനും അടൂരിനും ഇടയിലുള്ള ഏക വിദ്യാലയമായിരുന്നു ഇത്.''' | '''1845-ൽ മാവേലിക്കര കേന്ദ്രമാക്കി സുവിശേഷ പ്രചരണം നടത്തി വന്ന മിഷനറി റവ ജോസഫ് പീറ്റ് സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1855ൽ പള്ളിയോടു ചേർന്ന് മങ്കുഴി സി. എം. എസ്. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യം ഒന്ന്, രണ്ട് ക്ലാസുകൾ മാത്രം ആയിരുന്നു. രണ്ടു മുറികളുള്ള ഓല ഷെഡ്ഡിൽ ആയിരുന്നു ക്ലാസ് മുറികൾ. തുടർന്നുള്ള ക്ലാസുകൾ ആരംഭിക്കുവാൻ സ്ഥിരമായി കെട്ടിടം വേണമെന്ന് മുകളിൽനിന്ന് ഉത്തരവ് ഉണ്ടാകുകയും 1870ൽ ഭരണിക്കാവ് വില്ലേജിൽ മഞ്ഞാടിത്തറ മുറിയിൽ മിഷൻ വീടിനോട് ചേർന്ന് സ്ഥിരമായ കെട്ടിടം നിർമ്മിക്കുകയും പൂർണമായ എൽ. പി. സ്കൂൾ ആയി ഉയരുകയും ചെയ്തു. അന്ന് പ്രഥമ അധ്യാപകനെ ടീച്ചർ റീഡർ (സഭാ പ്രവർത്തകൻ, അധ്യാപകനും) എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അക്കാലത്തെ കായംകുളത്തിനും അടൂരിനും ഇടയിലുള്ള ഏക വിദ്യാലയമായിരുന്നു ഇത്.''' |