"ജി.എ.എൽ.പി.എസ്. പുതുക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21225-PKD (സംവാദം | സംഭാവനകൾ)
21225-PKD (സംവാദം | സംഭാവനകൾ)
വരി 59: വരി 59:

<gallery widths="400" heights="230">
<gallery widths="400" heights="230">
പ്രമാണം:ജി എ എൽ പി സ്കൂൾ @1998.jpeg|''1998 ൽ ശതാബ്ദി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് 'സ്മരണിക' എന്ന പേരിൽ സ്കൂൾ സുവനീർ പുറത്തിറക്കിയിരുന്നു.  അതിന്റെ കവർപേജിൽ ഉണ്ടായിരുന്ന ചിത്രം.''

</gallery>
</gallery>
             48 കുട്ടികളും 2 അധ്യാപകരുമായി 1897 ഒരു കുടിപ്പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 1908 ൽ സർക്കാർ അംഗീകാരം ലഭിച്ചു.തുടർന്ന് യശ:ശരീരനായ പി കെ ഗോപാലകൃഷ്ണ അയ്യർ ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ഈ സ്ഥാപനത്തെ മാറ്റി സ്ഥാപിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിനു മുൻഗണന നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് പഠിക്കുന്നതിന് പ്രത്യേകം സ്കൂൾ അനുവദിച്ചു അങ്ങനെ രണ്ടു കെട്ടിടങ്ങളിൽ ബോയ്സ് എലമെന്ററി സ്കൂൾ എന്നും ഗേൾസ് എലമെന്ററി സ്കൂൾ എന്നും രണ്ട് വിദ്യാലയങ്ങൾ പ്രവർത്തിച്ചു വന്നു. ഇവയുടെ ജീവാത്മാവും പരമാത്മാവും ആയിരുന്നു മാനേജരായ ശ്രീ ഗോപാലകൃഷ്ണയ്യർ.

"https://schoolwiki.in/ജി.എ.എൽ.പി.എസ്._പുതുക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്