"ജി എം യു പി എസ് ചെമ്പുകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GUPS CHEMBUKADAVU }} | {{prettyurl|GUPS CHEMBUKADAVU }} | ||
{{Infobox School | {{Infobox School | ||
| വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പൂർവ്വികരെ ആദരവോടെ സ്മരിക്കുന്നു.നാടിന്റെ നാനാ തലത്തിലുള്ള പുരോഗതിയുടെ അടിസ്ഥാനം ഈ വിദ്യാലയമാണ്.1974ൽ എൽ പി സ്കൂൾ ആയി ആരംഭിച്ച നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 242 വിദൃാർത്ഥികൾ പഠിക്കുന്നു | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പൂർവ്വികരെ ആദരവോടെ സ്മരിക്കുന്നു.നാടിന്റെ നാനാ തലത്തിലുള്ള പുരോഗതിയുടെ അടിസ്ഥാനം ഈ വിദ്യാലയമാണ്.1974ൽ എൽ പി സ്കൂൾ ആയി ആരംഭിച്ച നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 242 വിദൃാർത്ഥികൾ പഠിക്കുന്നു[[ജി എം യു പി എസ് ചെമ്പുകടവ്/ചരിത്രം|. കൂടുതൽ വായിക്കുക.]] | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
| വരി 82: | വരി 81: | ||
[[പ്രമാണം:/home/gups/Downloads/Nerkazhcha 5.jpeg|ലഘുചിത്രം|നേർകാഴ്ച കുട്ടികളുടെ സൃഷ്ടി]] | [[പ്രമാണം:/home/gups/Downloads/Nerkazhcha 5.jpeg|ലഘുചിത്രം|നേർകാഴ്ച കുട്ടികളുടെ സൃഷ്ടി|കണ്ണി=Special:FilePath//home/gups/Downloads/Nerkazhcha_5.jpeg]] | ||
https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Nerkazhcha_up_13.jpeg==മികവുകൾ== | https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Nerkazhcha_up_13.jpeg==മികവുകൾ== | ||
നേർക്കാഴ്ച | നേർക്കാഴ്ച | ||
| വരി 91: | വരി 90: | ||
[[പ്രമാണം:Nerkazhcha 24u.jpeg|ലഘുചിത്രം|nerkazcha]] | [[പ്രമാണം:Nerkazhcha 24u.jpeg|ലഘുചിത്രം|nerkazcha]] | ||
[[പ്രമാണം:Nerkazhcha up 14.jpeg|ലഘുചിത്രം|നേർകാഴ്ച]] | [[പ്രമാണം:Nerkazhcha up 14.jpeg|ലഘുചിത്രം|നേർകാഴ്ച]] | ||
[[പ്രമാണം:Https://schoolwiki.in/images/f/f7/Nerkazhcha 5.jpeg|ലഘുചിത്രം|nerkazhcha]] | [[പ്രമാണം:Https://schoolwiki.in/images/f/f7/Nerkazhcha 5.jpeg|ലഘുചിത്രം|nerkazhcha|കണ്ണി=Special:FilePath/Https://schoolwiki.in/images/f/f7/Nerkazhcha_5.jpeg]] | ||
[[പ്രമാണം:Nerkazhcha 7.jpeg|ലഘുചിത്രം|nerkazcha]] | [[പ്രമാണം:Nerkazhcha 7.jpeg|ലഘുചിത്രം|nerkazcha]] | ||
[[പ്രമാണം:Nerkazhcha 8.jpeg|ലഘുചിത്രം|നേർകാഴ്ച]] | [[പ്രമാണം:Nerkazhcha 8.jpeg|ലഘുചിത്രം|നേർകാഴ്ച]] | ||
12:52, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എം യു പി എസ് ചെമ്പുകടവ് | |
|---|---|
| വിലാസം | |
ചെമ്പുകടവ് ചെമ്പുകടവ് പി.ഒ. , 673580 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1974 |
| വിവരങ്ങൾ | |
| ഇമെയിൽ | gupschembukadave@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47481 (സമേതം) |
| യുഡൈസ് കോഡ് | 32040301011 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | താമരശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | തിരുവമ്പാടി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോടഞ്ചേരി പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 138 |
| പെൺകുട്ടികൾ | 116 |
| ആകെ വിദ്യാർത്ഥികൾ | 254 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഹിഷാം എം.എച്ച് |
| പി.ടി.എ. പ്രസിഡണ്ട് | വിജയൻ ഇ. ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജൂലി ബൈജു |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 47481 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1974 ൽ സ്ഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പൂർവ്വികരെ ആദരവോടെ സ്മരിക്കുന്നു.നാടിന്റെ നാനാ തലത്തിലുള്ള പുരോഗതിയുടെ അടിസ്ഥാനം ഈ വിദ്യാലയമാണ്.1974ൽ എൽ പി സ്കൂൾ ആയി ആരംഭിച്ച നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 242 വിദൃാർത്ഥികൾ പഠിക്കുന്നു. കൂടുതൽ വായിക്കുക.
ഭൗതികസൗകരൃങ്ങൾ
ക്ലാസ്സ് മുറികൾക്ക് പുറമെ 2 ഡിജിറ്റൽ ക്ലാസ്സ്, ഒരു കംപ്യൂട്ടർ ലാബ്,വിശാലമായ കളിസ്ഥലം, പാർക്ക്, ഓഡിറ്റോറിയം, ഷട്ടിൽ കോർട്ട്, ലൈബ്രറി, വാഹന സൗകര്യം, ശൗചാലയങ്ങൾ, പാചകപ്പുരയും പാചകക്കാരും,









ദിനാചരണങ്ങൾ
നേർകാഴ്ച

























































അദ്ധ്യാപകർ
ഹിഷാം എം എച്ച്
അനീഷ് കെ. എബ്രഹാം ആൻട്രീസാ ജോസ് അശ്വതി കെ ബിന്ദു എൻ ബി ബിന്ദു ദേവസ്സി റ്റി സുജാനന്ദ എ. എസ് പ്രത്യുഷ് പ്രകാശ് റിജോയ് ഫ്രാൻസിസ്
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
കോവിഡ് കാലമായതിനാൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ പരിപാടികൾ സംഘടിപ്പിച്ചു .
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്




ഹിന്ദി ക്ളബ്
അറബി ക്ളബ്
അലിഫ് അറബിക് ക്ലബ്
2016ജൂൺ പതിനെട്ടിന് രൂപീകരിച്ചു: പ്രധാന ദിനാചരണങ്ങൾ ആചരിച്ചുവരുന്നു
ഡിസ: പതിനെട്ട് അറബിക് ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം ഗദ്യ വായന തുടങ്ങിയവ സംഘടിപ്പിച്ചു റംസാൻ ക്വിസ് മാസാന്ത ക്വിസ് തുടങ്ങിയവ നടത്താറുണ്ട്.
സാമൂഹൃശാസ്ത്ര ക്ളബ്
2016 ജൂൺ 16 ന് ക്ലബ് രൂപീകരിച്ചു. സ്വാതന്ത്രദിന ക്വിസ് - പതാക വന്ദനം - ദേശഭക്തിഗാന മൽസരം - ഭാരതാംബ- സ്വാതന്ത്രദിന റാലി ശിശുദിന റാലി എന്നിവ നടത്തി. ആധുനിക വോട്ടിംഗ് രീതിയിൽ സ്ക്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. സെപ്റ്റംബർ 5 അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ആചരിച്ചു. ഉപജില്ല സാമൂഹിക മേളയിൽ പങ്കെടുത്തു. കേരളപ്പിറവി ക്വിസ് മത്സരം നടത്തി
സംസ്കൃത ക്ളബ്
2016-2017 വർഷത്തെ സംസ്കൃതം ക്ലബ് ജൂൺ - 18 ന് രൂപീകരിച്ചു. അതിനോടനുബന്ധിച്ചുള്ള എല്ലാ ദിനാചരണങ്ങളും ആഘോഷിച്ചു. എല്ലാ മാസവും ക്ലബ് മീറ്റിംഗ് നടത്തി വരുന്നു.സംസ് കൃത ദിനത്തോടനുബന്ധിച്ച് സംസ്കൃത അസംബ്ലി മറ്റു പരിപാടികൾ സംഘടിപ്പിച്ചു. ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ സ്ക്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു
വഴികാട്ടി
{{#multimaps:11.457194,76.0295289|width=800px|zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47481
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താമരശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ