ജി എം യു പി എസ് ചെമ്പുകടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(47481 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി എസ് ചെമ്പുകടവ്
വിലാസം
ചെമ്പുകടവ്

ചെമ്പുകടവ് പി.ഒ.
,
673580
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1974
വിവരങ്ങൾ
ഇമെയിൽgupschembukadave@gmail.com
കോഡുകൾ
സ്കൂൾ കോഡ്47481 (സമേതം)
യുഡൈസ് കോഡ്32040301011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോടഞ്ചേരി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ138
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ254
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹിഷാം എം.എച്ച്
പി.ടി.എ. പ്രസിഡണ്ട്വിജയൻ ഇ. ആർ
എം.പി.ടി.എ. പ്രസിഡണ്ട്ജൂലി ബൈജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ⁠⁠⁠കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1974 ൽ ⁠⁠⁠സ്ഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പൂർവ്വികരെ ആദരവോടെ സ്മരിക്കുന്നു.നാടിന്റെ നാനാ തലത്തിലുള്ള പുരോഗതിയുടെ അടിസ്ഥാനം ഈ വിദ്യാലയമാണ്.1974ൽ എൽ പി സ്കൂൾ ആയി ആരംഭിച്ച നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 242 വിദൃാർത്ഥികൾ പഠിക്കുന്നു. കൂടുതൽ വായിക്കുക.

ഭൗതികസൗകരൃങ്ങൾ

ക്ലാസ്സ് മുറികൾക്ക് പുറമെ 2 ഡിജിറ്റൽ ക്ലാസ്സ്, ഒരു കംപ്യൂട്ടർ ലാബ്⁠⁠⁠⁠,വിശാലമായ കളിസ്ഥലം, പാർക്ക്, ഓഡിറ്റോറിയം, ഷട്ടിൽ കോർട്ട്, ലൈബ്രറി, വാഹന സൗകര്യം, ശൗചാലയങ്ങൾ, പാചകപ്പുരയും പാചകക്കാരും,

ഉദ്യാനവും കളിസ്ഥലവും 1
ഉദ്യാനവും കളിസ്ഥലവും 2
ഉദ്യാനവും കളിസ്ഥലവും 3
ഉദ്യാനവും കളിസ്ഥലവും 4
ഉദ്യാനവും കളിസ്ഥലവും 5
ഉദ്യാനവും കളിസ്ഥലവും 6
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം 1
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം 2
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം 13


പ്രമാണം:/home/gups/Downloads/Nerkazhcha 5.jpeg
നേർകാഴ്ച കുട്ടികളുടെ സൃഷ്ടി

https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Nerkazhcha_up_13.jpeg==മികവുകൾ== നേർക്കാഴ്ച

ദിനാചരണങ്ങൾ

നേർകാഴ്ച

nerkazcha
നേർകാഴ്ച
പ്രമാണം:Https://schoolwiki.in/images/f/f7/Nerkazhcha 5.jpeg
nerkazhcha
nerkazcha
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
Nerkazhcha up 19.jpeg
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർകാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച

അദ്ധ്യാപകർ

ഹിഷാം എം എച്ച്

അനീഷ് കെ. എബ്രഹാം
ആൻട്രീസാ ജോസ്
അശ്വതി കെ
ബിന്ദു എൻ ബി
ബിന്ദു ദേവസ്സി റ്റി 
സുജാനന്ദ എ. എസ്
പ്രത്യുഷ്  പ്രകാശ്
റിജോയ് ഫ്രാൻസിസ്


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

കോവിഡ് കാലമായതിനാൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ പരിപാടികൾ സംഘടിപ്പിച്ചു .

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

വിളവെടുപ്പ് ഉത്സവം 1
വിളവെടുപ്പ് ഉത്സവം 2
വിളവെടുപ്പ് ഉത്സവം 3
വിളവെടുപ്പ് ഉത്സവം 4

ഹിന്ദി ക്ളബ്

അറബി ക്ളബ്

അലിഫ് അറബിക് ക്ലബ്

2016ജൂൺ പതിനെട്ടിന് രൂപീകരിച്ചു: പ്രധാന ദിനാചരണങ്ങൾ ആചരിച്ചുവരുന്നു

ഡിസ: പതിനെട്ട് അറബിക് ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം ഗദ്യ വായന തുടങ്ങിയവ സംഘടിപ്പിച്ചു റംസാൻ ക്വിസ് മാസാന്ത ക്വിസ് തുടങ്ങിയവ നടത്താറുണ്ട്.

സാമൂഹൃശാസ്ത്ര ക്ളബ്

2016 ജൂൺ 16 ന് ക്ലബ് രൂപീകരിച്ചു. സ്വാതന്ത്രദിന ക്വിസ് - പതാക വന്ദനം - ദേശഭക്തിഗാന മൽസരം - ഭാരതാംബ- സ്വാതന്ത്രദിന റാലി ശിശുദിന റാലി എന്നിവ നടത്തി. ആധുനിക വോട്ടിംഗ് രീതിയിൽ സ്ക്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. സെപ്റ്റംബർ 5 അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ആചരിച്ചു. ഉപജില്ല സാമൂഹിക മേളയിൽ പങ്കെടുത്തു. കേരളപ്പിറവി ക്വിസ് മത്സരം നടത്തി

സംസ്കൃത ക്ളബ്

2016-2017 വർഷത്തെ സംസ്കൃതം ക്ലബ് ജൂൺ - 18 ന് രൂപീകരിച്ചു. അതിനോടനുബന്ധിച്ചുള്ള എല്ലാ ദിനാചരണങ്ങളും ആഘോഷിച്ചു. എല്ലാ മാസവും ക്ലബ് മീറ്റിംഗ് നടത്തി വരുന്നു.സംസ് കൃത ദിനത്തോടനുബന്ധിച്ച് സംസ്കൃത അസംബ്ലി മറ്റു പരിപാടികൾ സംഘടിപ്പിച്ചു. ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ സ്ക്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_ചെമ്പുകടവ്&oldid=2538163" എന്ന താളിൽനിന്ന് ശേഖരിച്ചത്