"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 104: വരി 104:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
* ചേർത്തല-അർത്തുങ്കൽ - മാരാരിക്കുളം- ആലപ്പുഴ തീരദേശ റോഡിൽ മാരാരിക്കുളം ജങ്ഷനു തൊട്ടരികിൽ 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തീരദേശ റോഡ് വഴിയുള്ള ചേർത്തല - ആലപ്പുഴ പ്രൈവറ് ബസിൽ കയറിയാൽ സ്കൂളിൽ എത്താം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<!--visbot verified-chils->-->
{{#multimaps:9.60284, 76.30404|zoom=18}}
----{{#multimaps:9.603007592576084, 76.30261153620489|zoom=20}}<!--
|}
== '''പുറംകണ്ണികൾ''' ==
|
*       
==അവലംബം==
*
<references />
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->


==അവലംബം==
==അവലംബം==
<references />ആലപ്പുഴ രൂപത കോർപ്പോറേറ്റ് മാനേജ്മെന്റ്
<references />ആലപ്പുഴ രൂപത കോർപ്പോറേറ്റ് മാനേജ്മെന്റ്

22:59, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം
34003_school3
വിലാസം
മാരാരിക്കൂളം

മാരാരിക്കൂളം
,
മാരാരിക്കൂളം നോർത്ത് പി.ഒ.
,
688529
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ0478 2863598
ഇമെയിൽ34003alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34003 (സമേതം)
യുഡൈസ് കോഡ്32110400807
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ353
പെൺകുട്ടികൾ297
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSEBASTIAN CARDOZ
പി.ടി.എ. പ്രസിഡണ്ട്Sri KALASH PT
എം.പി.ടി.എ. പ്രസിഡണ്ട്MINI
അവസാനം തിരുത്തിയത്
27-01-2022Sajit.T
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




spc

ചരിത്രം

ആലപ്പുഴജില്ലയിലെ മാരാരിക്കുളം വടക്ക് ഗ്രാമപ‍‍‍‍‌‍‍‍‍‍‍‍‍‍‍‍‍‍‍‍ചായത്തിലാണ്, സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം സ്ഥിതിചെയ്യ‍ുന്നത്.മത്സ്യതൊഴിലാളികളുടെയും കയർതൊഴിലാളികളുടെയും മക്കളാണ് ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നവരിൽ ഭൂരിഭാഗവും. ‍‍‍കൂടുതൽ വായിക്കുക

സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികളും മിഡിൽ സ്കൂളിന് 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധ‍ുനിക നിലവാരത്തില‍ുള്ള കമ്പ‍ൂട്ടർ ലാബ‍ും , നവീകരിച്ച ലൈബ്രരിയ‍ും , ആധ‍ുനിക സൗകര്യങ്ങളോടെയ‍ുളേള സയൻസ് ലാബ‍ും സ്‍ക‍ൂളിന‍ുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാന്ധിദർശൻ.
  • എസ്. പി. സി.
  • ജൂനിയർ റഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.

സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ ഗാന്ധിദർശൻ., |,,,സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആലപ്പുഴ രൂപത കോർപ്പോറേറ്റ് മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

      ശ്രീമതി ലില്ലിക്കുട്ടി റ്റി.വി,   ശ്രീമതി ജെസ്സി ഫ്ലോറൻസ്,      ശ്രീമതി ജയിൻമേരിശ്രീമതി. ട്രീസാറാണി , ശ്രീമതി. ഷീല ആന്റോ

പ്രശസ്തരായ പൂർവവിദ്യാർത്

  • സനവ് തോമസ് - കായികതാരം - ബാഡ്‍മിന്റൺ
  • അലൻ സെബാസ്‍റ്റ്യൻ - കായികതാരം - ഷോട്ട് പ‍ുട്ട്
  • എൻ.ജെ. അഗസ്‍റ്റിൻ - കായികതാരം -

വഴികാട്ടി

  • ചേർത്തല-അർത്തുങ്കൽ - മാരാരിക്കുളം- ആലപ്പുഴ തീരദേശ റോഡിൽ മാരാരിക്കുളം ജങ്ഷനു തൊട്ടരികിൽ
  • തീരദേശ റോഡ് വഴിയുള്ള ചേർത്തല - ആലപ്പുഴ പ്രൈവറ് ബസിൽ കയറിയാൽ സ്കൂളിൽ എത്താം

{{#multimaps:9.603007592576084, 76.30261153620489|zoom=20}}

അവലംബം

ആലപ്പുഴ രൂപത കോർപ്പോറേറ്റ് മാനേജ്മെന്റ്