"സെന്റ്. മേരീസ് എൽ പി എസ് വെളയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:School photo 2(1)-imresizer.jpg|ലഘുചിത്രം]] | |||
{{prettyurl|ST. MARY`S L P S VELAYANAD}}വെള്ളാങ്ങല്ലുർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് വെ ളയനാട് .ഈ പ്രദേശത്ത് എ .ഡി .900 -ൽ നിലവിൽ വന്ന പള്ളിയോടനുബന്ധിച് അക്ഷരാഭ്യാസമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി, പള്ളിക്കൊരു പള്ളിക്കൂടം എന്ന പദ്ധതിയുടെ സ്ഥാപകപിതാവായ ചാവറപിതാവിന്റെ ആദർശം ഉൾകൊണ്ട് 1925 ൽ സ്ഥാപിതമായതാണ് സെന്റ്.മേരീസ് എൽ പി സ്കൂൾ വെ ളയനാട്.വിദ്യാലയത്തിന്റെ നടത്തിപ്പിനായി സഹായസഹകരണങ്ങളും മാർഗ്ഗനിർദേശങ്ങളും നൽകി കൊണ്ടിരിക്കുന്നത് കാലാകാലങ്ങളിൽ ചാർജ് വഹിക്കുന്ന മാനേജർമാരാണ്.പഠന പ്രവർത്തങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ കൊച്ചു വിദ്യാലയം ധാരാളം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ സാക്ഷ്യം വഹിക്കുന്നു .മലയാളത്തിളക്കം ,ഹാലോ ഇംഗ്ലീഷ് ,ഗണിതവിജയം ,ഉല്ലാസഗണിതം,എന്നീ പേരുകളിൽ അക്കാദമീക പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം -ബാലകലോത്സവം ,പ്രവർത്തി പരിചയ മേളകൾ ,ശാസ്ത്രമേള എന്നീ അക്കാദമീകേതര പ്രവർത്തനങ്ങളിലുംമികവ് പ്രകടിപ്പിക്കുന്ന വിദ്യാലയമാണിത് .lss സ്കോളർഷിപ് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക് ,sslc ക്ക് ഫുൾ A + നേടുന്ന പൂർവവിദ്യാർത്ഥികളും ഈ വിദ്യാലത്തിന്റെ തിളക്കമാർന്ന കണ്ണികളാണ് . <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | {{prettyurl|ST. MARY`S L P S VELAYANAD}}വെള്ളാങ്ങല്ലുർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് വെ ളയനാട് .ഈ പ്രദേശത്ത് എ .ഡി .900 -ൽ നിലവിൽ വന്ന പള്ളിയോടനുബന്ധിച് അക്ഷരാഭ്യാസമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി, പള്ളിക്കൊരു പള്ളിക്കൂടം എന്ന പദ്ധതിയുടെ സ്ഥാപകപിതാവായ ചാവറപിതാവിന്റെ ആദർശം ഉൾകൊണ്ട് 1925 ൽ സ്ഥാപിതമായതാണ് സെന്റ്.മേരീസ് എൽ പി സ്കൂൾ വെ ളയനാട്.വിദ്യാലയത്തിന്റെ നടത്തിപ്പിനായി സഹായസഹകരണങ്ങളും മാർഗ്ഗനിർദേശങ്ങളും നൽകി കൊണ്ടിരിക്കുന്നത് കാലാകാലങ്ങളിൽ ചാർജ് വഹിക്കുന്ന മാനേജർമാരാണ്.പഠന പ്രവർത്തങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ കൊച്ചു വിദ്യാലയം ധാരാളം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ സാക്ഷ്യം വഹിക്കുന്നു .മലയാളത്തിളക്കം ,ഹാലോ ഇംഗ്ലീഷ് ,ഗണിതവിജയം ,ഉല്ലാസഗണിതം,എന്നീ പേരുകളിൽ അക്കാദമീക പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം -ബാലകലോത്സവം ,പ്രവർത്തി പരിചയ മേളകൾ ,ശാസ്ത്രമേള എന്നീ അക്കാദമീകേതര പ്രവർത്തനങ്ങളിലുംമികവ് പ്രകടിപ്പിക്കുന്ന വിദ്യാലയമാണിത് .lss സ്കോളർഷിപ് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക് ,sslc ക്ക് ഫുൾ A + നേടുന്ന പൂർവവിദ്യാർത്ഥികളും ഈ വിദ്യാലത്തിന്റെ തിളക്കമാർന്ന കണ്ണികളാണ് . <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||