"കൊളന്ത എൽ. പി. എസ് മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
മലപ്പട്ടം പഞ്ചായത്തിലെ അടൂർ, കൊളന്ത ,അടിച്ചേരി എന്നി പ്രദേശങ്ങളിലെ പിഞ്ചുകുട്ടികൾക്ക് പ്രാഥമിവിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തോടെ 1957 ൽ കൊളന്ത എ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യപരമായും ,വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിനു തന്നെ വഴി തെളിയിച്ചിട്ടുണ്ട്. [[കൊളന്ത എൽ. പി. എസ് മലപ്പട്ടം/ചരിത്രം|കൂടുതൽ വായിക്കുക]]   
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മലപ്പട്ടം] പഞ്ചായത്തിലെ അടൂർ, കൊളന്ത ,അടിച്ചേരി എന്നി പ്രദേശങ്ങളിലെ പിഞ്ചുകുട്ടികൾക്ക് പ്രാഥമിവിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തോടെ 1957 ൽ കൊളന്ത എ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യപരമായും ,വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിനു തന്നെ വഴി തെളിയിച്ചിട്ടുണ്ട്. [[കൊളന്ത എൽ. പി. എസ് മലപ്പട്ടം/ചരിത്രം|കൂടുതൽ വായിക്കുക]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:54, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊളന്ത എൽ. പി. എസ് മലപ്പട്ടം
വിലാസം
കൊളന്ത എ എൽ പി സ്കൂൾ ,
,
മലപ്പട്ടം പി.ഒ.
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽkolanthaalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13414 (സമേതം)
യുഡൈസ് കോഡ്32021500603
വിക്കിഡാറ്റQ64460052
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമലപ്പട്ടം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എ
പി.ടി.എ. പ്രസിഡണ്ട്ഷാജി പി കെ
എം.പി.ടി.എ. പ്രസിഡണ്ട്മിനി രാജൻ
അവസാനം തിരുത്തിയത്
24-01-2022Aswin13414


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പട്ടം പഞ്ചായത്തിലെ അടൂർ, കൊളന്ത ,അടിച്ചേരി എന്നി പ്രദേശങ്ങളിലെ പിഞ്ചുകുട്ടികൾക്ക് പ്രാഥമിവിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തോടെ 1957 ൽ കൊളന്ത എ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യപരമായും ,വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിനു തന്നെ വഴി തെളിയിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1987 നു ശേഷം സ്കൂളിന്റെ ഭൗതിക സാഹചര്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വിദ്യാലയത്തിന് ചുറ്റുമതിൽ, ഗേറ്റ് , ,പാചകശാല , ഓഫീസ് റൂം , സ്മാർട്ട് ക്ലാസ് റൂം ,വിശാലമായ കളിസ്ഥലം, പഞ്ചായത്തിൽ നിന്ന് ലഭിച്ച കളിയുപകരണങ്ങൾ ,ജെയിംസ് മാത്യു എം എൽ എ വഴി ലഭിച്ച ആൻഡ്രോയിഡ് ടിവി , ജൈവവൈവിധ്യ പാർക്ക് , പച്ചക്കറിത്തോട്ടം, ടോയ്ലറ്റ് സൗകര്യം ,സ്റ്റോക്ക് റൂം , വായനാമുറി, സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , തുടങ്ങിയവയെല്ലാം സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി