"ജി.എൽ.പി.എസ് ചോളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 108: | വരി 108: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*17km റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (17കിലോമീറ്റർ | *17km റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (17കിലോമീറ്റർ | ||
*നാഷണൽ ഹൈവെയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗം എത്താം | |||
*നാഷണൽ ഹൈവെയിൽ | |||
<br> | <br> | ||
---- | ---- | ||
{{#multimaps:11.326706,76.334403|zoom=18}} | {{#multimaps:11.326706,76.334403|zoom=18}} |
11:53, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് ചോളമുണ്ട | |
---|---|
വിലാസം | |
കാരപ്പുറം ജി ൽ പി എസ് ചോളമുണ്ട (കാരപ്പുറം) , കാരപ്പുറം പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1972 |
വിവരങ്ങൾ | |
ഇമെയിൽ | glpscholamunda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48406 (സമേതം) |
യുഡൈസ് കോഡ് | 32050402601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൂത്തേടം, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 141 |
പെൺകുട്ടികൾ | 148 |
ആകെ വിദ്യാർത്ഥികൾ | 289 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫൌസിയ കെ |
പി.ടി.എ. പ്രസിഡണ്ട് | ശരത് കല്ലിങ്ങൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മൂഹസിന വി |
അവസാനം തിരുത്തിയത് | |
24-01-2022 | GLPS CHOLAMUNDA |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ കാരപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ ചോളമുണ്ട..1971 ഈ വിദ്യാലയം ആദ്യമായി പ്രവർത്തനമാരംഭിച്ചത്..
ചരിത്രം
ജി എൽ പി സ്കൂൾ ചോളമുണ്ട -ഒരു ലഘു ചരിത്രം
കിഴക്കനേറനാട്ടിൽ വന്യമൃഗങ്ങൾ മേഞ്ഞുനടന്നിരുന്ന അതിഘോര വനമായിരുന്നു ഒരു കാലത്തു മൂത്തേടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കാരപ്പുറം ,ബാലംകുളം ,പെരുപ്പാറ തുടങ്ങിയ പ്രദേശങ്ങൾ. നിലംബൂർ കോവിലകത്തിന്റെ അധീനതയിലായിരുന്ന ഈ മേഖലയിൽ കൃഷി ചെയ്‌ത് ഉപജീവനം കഴിക്കുന്നതിനായി എത്തിച്ചേർന്നവർ കോവിശ്രീ ലകത്തിന്റെ സ്വത്ത് നോക്കി നടത്തിയിരുന്നവർക്ക് പാട്ടം കൊടുത്തു് എല്ലുമുറിയെ പണി ചെയ്‌ത് പട്ടിണിയകറ്റിയ ഒരു കാലമുണ്ടായിരുന്നു.താമസിക്കാൻ ഒരു കുടിലോ ഉടുക്കാൻ വേണ്ടത്ര വസ്ത്രമോ ഇല്ലാതെ കാട്ടുമൃഗങ്ങളോട് മല്ലടിച്ചു കഴിഞ്ഞിരുന്ന ജനതക്കു ജന്മിമാരുടെ ഭുമിയിൽ കുടിയേറ്റം നടത്തുന്നതിനുള്ള ധൈര്യമുണ്ടായി.ശക്തരായി മുന്നേറിയവർ ഏക്കർ കണക്കിന് ഭൂമി വെട്ടിപിടിച്ചു.കുടിയേറിയവർ സ്വന്തമാക്കിയ ഭൂമി പൊന്നു വിളയിച്ചു.അവരിൽ പ്രമുഖനായിരുന്നു ചോളമുണ്ട ചെറിയത് ഹാജി എന്ന അറിയപ്പെട്ടിരുന്ന സി കെ മൊഇദീൻകുട്ടി ഹാജി.1924 കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചു ചിന്തിച്ചിരുന്ന ഒരു ജനവിഭാഗം ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിരുന്നു മൂത്തേടത്തു,മൂത്തേടം ഉണ്ണി ഹസ്സൻ ഹാജി മാനേജരായി അഞ്ചാം ക്ലാസ്സു വരെയുള്ള ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നത്,അക്കാലത്തു ഈ പ്രദേശത്തുണ്ടായിരുന്ന ഏക സ്കൂളും അതായിരുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂൻ സാരഥികൾ
1.പി.കുമാരൻ - 1973 ഒക്ടോബർ ( താൽക്കാലിക ചുമതല )
2. കുമാരൻ - 1976
3.വി.അബൂബക്കർ - 1976 ആഗസ്റ്റ്
4.കെ.സി.മാത്യു - 1978 ജൂലൈ - 1983 മേയ്
5. കുട്ടിയമ്മ- 1984-1985
6. പി കുമാരൻ - 1985-89
7. വി.വി.ബാലകൃഷ്ണൻ നായർ - 1989 ജൂൺ - ഒക്ടോബർ
8 .എ .ഗോപാലൻ - 1990 ജനുവരി- ജൂൺ
9. മീനാക്ഷി - 1991 മാർച്ച് - ജൂലൈ
10. കൃഷ്ണൻ - 1993-96
11.കേശവൻ - 1997-98
12.പി.എ ജോസഫ് - 1998-2000
13. ലീലാമ്മ - 2000-2003
14. ദേവകി - 2003-2005
15.തോമസ്കുട്ടി ആൻ്റണി - 2005-2007
16. ഹരീന്ദ്രനാഥ് പിള്ള - 2007-2020
17. റീന അഗസ്റ്റി-2020-21
18.ഫൗസിയ കെ-2022
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- 17km റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (17കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗം എത്താം
{{#multimaps:11.326706,76.334403|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48406
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ