"എ യു പി സ്കൂൾ ആലംപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=രാജി വാസുദേവൻ | |പി.ടി.എ. പ്രസിഡണ്ട്=രാജി വാസുദേവൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഭാഗ്യലക്ഷ്മി | |എം.പി.ടി.എ. പ്രസിഡണ്ട്=ഭാഗ്യലക്ഷ്മി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21547-photo1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
10:44, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി സ്കൂൾ ആലംപള്ളം | |
---|---|
വിലാസം | |
കൊല്ലങ്കോട് കൊല്ലങ്കോട് , കൊല്ലങ്കോട് പി.ഒ. , 678506 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04923 262766 |
ഇമെയിൽ | aupsalampallam14@gmail.com |
വെബ്‍സൈറ്റ് | https://alampallamschool.wordpress.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21547 (സമേതം) |
യുഡൈസ് കോഡ് | 32060501006 |
വിക്കിഡാറ്റ | Q64689814 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വടവന്നൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയമേനോൻ. ബി |
പി.ടി.എ. പ്രസിഡണ്ട് | രാജി വാസുദേവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഭാഗ്യലക്ഷ്മി |
അവസാനം തിരുത്തിയത് | |
24-01-2022 | Prasadpg |
ചരിത്രം
ശതാബ്ധിയുടെ നിറവിൽ ഉള്ള ഈ വിദ്യാലയം , 1894 ൽ അമ്മാഞ്ചി അയ്യർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യർ ആണ് സ്ഥാപിക്കാൻ മുൻകൈ എടുത്തത്. ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ഗായത്രീനദീ തീരത്ത് ആലമ്പള്ളം അഗ്രഹാരത്തിൽ പ്രാചീന ശിവ ക്ഷേത്രത്തിനടുത്ത് ഓലപ്പുര കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. 1915 ൽ സർക്കാർ അംഗീകാരം ലഭിച്ച് ഒരു എലിമെന്ററി സ്കൂൾ ആയി . 1954 ൽ ഇത് ഒരു ESLC വിദ്യാലയമായി ഉയർന്നു. 1961 ൽ ESLC നിർത്തലാക്കുകയും ഈ വിദ്യലയം ഒരു അപ്പർ പ്രൈമറി വിദ്യലയമായി തുടർന്നു.
നൂറു വർഷത്തിലേറേക്കാലമായി അറിവു പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ നടക്കുനുണ്ട്. കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിലും കുട്ടികൾ പഠിക്കുന്നുണ്ട്.
കാലാകാലങ്ങളായി മാറി വരുന്ന ബോധന രീതികൾക്കനുസരിച്ച് ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം നടപ്പിലാക്കുന്ന ഈ വിദ്യാലയത്തിൽ യോഗ പരിശീലനം, മൺമറഞ്ഞു കൊണ്ടിരിക്കുന്ന പാലക്കാടിന്റെ തനതു കലാരൂപമായ കണ്യാർകളി എന്നിവ പാഠ്യപദ്ധതിയോടൊപ്പം പഠിപ്പിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതവും ഉറപ്പുമുള്ള കെട്ടിടം
വിശാലമായ കളിസ്ഥലം
ജൈവ വൈവിധ്യ ഉദ്യാനം
വിഷരഹിത പച്ചക്കറി കൃഷി
ശിശു സൗഹൃദ ക്ലാസ്സ് മുറികൾ
കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം
വിശാലമായ പുസ്തക ശേഖരം
ക്ലാസ്സ് തല ലൈബ്രറി
പത്രം, ബാലമാസികകൾ
കുടി വെള്ളം
സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കല, കായിക, പ്രവൃത്തി പരിചയം
കണ്യാർ കളി പരിശീലനം
യോഗ പരിശീലനം
പൂന്തോട്ട പരിപാലനം
ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വിദ്യാലയത്തിലെ മുൻ ഹെഡ് മാസ്റ്റർ ശ്രീ എ കെ വെങ്കിടേശ്വരൻ മാനേജർ ആയ അഞ്ചംഗ കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ രക്ഷാധികാരികൾ. ശ്രീ സുന്ദര രാജൻ, ശ്രീ രാമശേഷൻ, ഡോക്ടർ എ എസ് വരദരാജൻ, ശ്രീ ഗണേശൻ എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പ്രധാന അധ്യാപകർ | വർഷം |
---|---|---|
1 | ശ്രീ സുബ്രഹ്മണ്യ അയ്യർ | 1978 |
2 | ശ്രീ വേദരാമ അയ്യർ | 1967 |
3 | ശ്രീ എ എസ് കൃഷ്ണയ്യർ | |
4 | ശ്രീ എ വി രാമചന്ദ്രൻ | 1978 |
5 | ശ്രീമതി എൻ ജയലക്ഷ്മി | 1988 |
6 | ശ്രീ എ കെ വെങ്കിടേശ്വരൻ | 1989 |
7 | ശ്രീമതി എൽ ലളിത | 2002 |
8 | ശ്രീ ടി എൻ ശേഷാദ്രി രാമനാഥൻ | 2003 |
9 | ശ്രീമതി വി കെ വിജയലക്ഷ്മി | 2017 |
10 | ശ്രീ ടി എ രാമനാഥൻ | 2018 |
11 | ശ്രീമതി ബി ജയ മേനോൻ | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ എ എസ് വരദരാജൻ ( പ്രിൻസിപ്പൽ നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് , ഗനി അവാർഡ് ജേതാവ് )
ശ്രീ എ എസ് മുരളി ( സീനിയർ എഞ്ചിനീയർ, ഫ്‌ല്യൂയിഡ് കണ്ട്രോൾ റീസെർച് ഇൻസ്റ്റിറ്റ്യൂട്ട് കഞ്ചിക്കോട് )
ഡോക്ടർ കൃഷ്ണൻ ശിവരാമൻ ( എൽ ആൻഡ് ടി മുംബൈ )
സ്വാമി ബ്രഹ്മാനന്ദ ശിവയോഗി (സിദ്ധാശ്രമ മേധാവി)
ശ്രീ എം എസ് രാമൻ (വിരമിച്ച ഇൻകം ടാക്‌സ് കമ്മിഷണർ)
പ്രൊഫസർ എ ആർ പരമേശ്വരൻ ( ഗണിതശാസ്ത്ര അധ്യാപകൻ)
ശ്രീ ആർ വി വെങ്കട്ടരാമൻ ( ചാർട്ടേർഡ് അക്കൗണ്ടന്റ് )
ശ്രീ കെ ഹരികൃഷ്ണൻ ( തിരക്കഥാകൃത്ത് , മനോരമ ചീഫ് എഡിറ്റർ)
വഴികാട്ടി
{{#multimaps:10.620273,76.5743345|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21547
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ