"മുതിയങ്ങ ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ പാട്യം പഞ്ചായത്തിലെ കാര്യട്ടുപുറത്തു നിന്ന് ഒന്നര കിലോമീറ്റർ കിഴക്ക് മാറി കൊട്ടയോടി ചെറുവാഞ്ചേരി റോഡിൽ | |||
കൂറ്റേരിപൊയിൽ എന്ന സ്ഥലത്താണ് മുതിയങ്ങ ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.1926ൽ അപ്പു ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത്.പിന്നീട്ദാമു ഗുരുക്കളാണ് വിദ്യാലയം മുന്നോട്ട് കൊണ്ടുപോയത്. | |||
1920 കളിൽകുടിപ്പള്ളി ക്കൂടമായിട്ടാണ് മുതിയങ്ങഈസ്റ്റ എൽ പി സ്കൂൾ തുടങ്ങിയത്.തുടർന്ന്1926 ൽ ഓലഷെഡ് ഉണ്ടാക്കി എലിമെൻററിസ്കൂളായി പ്രവർത്തിച്ചു വരികയായിരുന്നു.1946 ൽ സ്ഥിരം കെട്ടിടം പണിതു.1926 മുതൽ ഇങ്ങോട്ട് ആയിരത്തിൽപ്പരം വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകിയിട്ടുണ്ട് ഈ സ്ഥാപനം. ശാസ്ത്ര-കലാ- സാഹിത്യരംഗത്തും രാഷ്ട്രീയ സാമൂഹിക മേഖലകളിലും മികവു തെളിയിച്ച ഒട്ടേറെ മഹാരഥന്മാരെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്. പാട്യത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ നിറദീപമായി ഈ വിദ്യാലയം ഇപ്പോഴും നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||