മുതിയങ്ങ ഈസ്റ്റ് എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മുതിയങ്ങ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
| മുതിയങ്ങ ഈസ്റ്റ് എൽ പി എസ് | |
|---|---|
| വിലാസം | |
മുതിയങ്ങ മുതിയങ്ങ പി.ഒ. , 670691 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഇമെയിൽ | suprabham68@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14623 (സമേതം) |
| യുഡൈസ് കോഡ് | 32020700124 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | കൂത്തുപറമ്പ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 46 |
| അദ്ധ്യാപകർ | 5 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 5 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുപ്രഭ. എം |
| പി.ടി.എ. പ്രസിഡണ്ട് | സുഗതൻ. എം |
| എം.പി.ടി.എ. പ്രസിഡണ്ട് | സരിഷ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ പാട്യം പഞ്ചായത്തിലെ കാര്യട്ടുപുറത്തു നിന്ന് ഒന്നര കിലോമീറ്റർ കിഴക്ക് മാറി കൊട്ടയോടി ചെറുവാഞ്ചേരി റോഡിൽ
കൂറ്റേരിപൊയിൽ എന്ന സ്ഥലത്താണ് മുതിയങ്ങ ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.1926ൽ അപ്പു ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത്.പിന്നീട്ദാമു ഗുരുക്കളാണ് വിദ്യാലയം മുന്നോട്ട് കൊണ്ടുപോയത്.
1920 കളിൽകുടിപ്പള്ളി ക്കൂടമായിട്ടാണ് മുതിയങ്ങഈസ്റ്റ എൽ പി സ്കൂൾ തുടങ്ങിയത്.തുടർന്ന്1926 ൽ ഓലഷെഡ് ഉണ്ടാക്കി എലിമെൻററിസ്കൂളായി പ്രവർത്തിച്ചു വരികയായിരുന്നു.1946 ൽ സ്ഥിരം കെട്ടിടം പണിതു.1926 മുതൽ ഇങ്ങോട്ട് ആയിരത്തിൽപ്പരം വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകിയിട്ടുണ്ട് ഈ സ്ഥാപനം. ശാസ്ത്ര-കലാ- സാഹിത്യരംഗത്തും രാഷ്ട്രീയ സാമൂഹിക മേഖലകളിലും മികവു തെളിയിച്ച ഒട്ടേറെ മഹാരഥന്മാരെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്. പാട്യത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ നിറദീപമായി ഈ വിദ്യാലയം ഇപ്പോഴും നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
. കമ്പ്യൂട്ടർ ലാബ്
. പാചകപ്പുര
. കളിസ്ഥലം
. പൂന്തോട്ടം
. പച്ചക്കറിത്തോട്ടം
.ചുറ്റുമതിൽ
. ശൗചാലയം
. കമ്പ്യൂട്ടർ ലാബ്
. പ്രീ പ്രൈമറി അഡീഷണൽ ക്ലാസ്സ് റൂം
. വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
| ക്രമ നമ്പ൪ | പേര് | റിട്ട.വ൪ഷം |
| 1 | അനന്തൻ മാസ്റ്റർ | 1983 |
| 2 | രാഘവൻ മാസ്റ്റർ | 1988 |
| 3 | ||
| 4 | ബാലകൃഷ്ണൻ മാസ്റ്റർ | 2003 |
| 5 | ലതിക ടീച്ചർ | |
| 6 | കുഞ്ഞികൃഷ്ണൻ മാസ്റ്റർ | 2014 |
| 7 | മഹിജ ടീച്ചർ | 2019 |
| 8 | വിജയൻ മാസ്റ്റർ | 2021 |
| 9 |