"ജി.എൽ.പി.എസ് പടനിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GLPSPADANILAM (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
GLPSPADANILAM (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64: വരി 64:
}}
}}

==ചരിത്രം==
കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവൺമെൻറ് സ്കൂളാണ് പടനിലം ജി.എൽ. പി. സ്കൂൾ. 1954 ആരാന്പ്രത്ത് പുള്ളിക്കോത്ത് ജി.എം.എൽ.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ 1963  ൽ പടനിലം ജി.എൽപി. സ്കൂൾ എന്ന പേരിൽ പടനിലത്ത് പ്രവർത്തിച്ചുവരുന്നു.
NH 212 നോട് ചേർന്ന് കിടക്കുന്ന 3.75 സെൻറ് സ്ഥലത്തുള്ള ഒരു ഒറ്റമുറി കെട്ടിടത്തിലാണ് പ്രധാനമായു സ്കൂൾ പ്രവർത്തിക്കുന്നത്. ഇതിനടുത്ത് തന്നെ ഒരു വാടക മുറിയും സ്കൂളിനുണ്ട്. 2013-2014 വർഷം മുതൽ വാടകകെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാൽ എല്ലാ ക്ലാസ്സും ഇന്ന് ഒരു മുറിയിൽ പ്രവർത്തിക്കുന്നു. 100 ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ചരിത്രം സ്കൂളിനുണ്ട്.
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
സ്ഥലപരിമിതിയാണ് ഈ വിദ്യാലയത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. എൻ.എച്ച് 212 നോട് ചേർന്ന് കിടക്കുന്ന മുന്നേമുക്കാൽ  സെൻറ് സ്ഥലത്തുള്ള ഒരു ഹാളിലാണ് പ്രധാനമായും സ്കൂൾ പ്രവർത്തിക്കുന്നത്. വാടക കെട്ടിടത്തിൽ നിൽക്കുന്ന ഹാളിന് 2013-2014 വർഷം മുതൽ ഫിറ്റനസ്  ലഭിച്ചില്ല. ക്ലാസ്സ് റൂമിനകത്ത് സൗകര്യങ്ങൾ ഉണ്ടെങ്കിലും ആവശ്യത്തിന് വിസ്താരമില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് സ്കൂൾ അധികാരികളും നാട്ടുകാരും.  

"https://schoolwiki.in/ജി.എൽ.പി.എസ്_പടനിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്