"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 42: | വരി 42: | ||
|9||ജാൻസി വർഗീസ് ||<gallery> 37001 jancy.jpeg</gallery> | |9||ജാൻസി വർഗീസ് ||<gallery> 37001 jancy.jpeg</gallery> | ||
|} | |} | ||
== '''പ്രവർത്തനങ്ങൾ''' == | |||
* ലിറ്റിൽ കൈറ്റ്സ് | |||
* [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ ശാസ്ത്ര രംഗം|ശാസ്ത്ര രംഗം]] | |||
* ഗണിത ലാബ് | |||
* ക്ലാസ് മാഗസിൻ. | |||
* കൈയ്യെഴുത്ത് മാസിക | |||
* ഡിജിറ്റൽ മാഗസിൻ നിർമ്മാണം | |||
* ചിത്രരചനകൾ | |||
* ഷോർട് ഫിലിം നിർമ്മാണം | |||
* വായനാക്കുട്ടം | |||
* വായന മൂല | |||
* [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ ടാലന്റ് ലാബ്|'''ടാലന്റ് ലാബ്''']] | |||
* കാർഷീക പ്രവർത്തനങ്ങൾ | |||
* ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം | |||
* അമ്മ മനസ്സ് | |||
* [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ|'''പ്രവൃത്തിപരിചയമേള''']] | |||
* [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൂൾ സുരക്ഷാ ക്ലബ്|'''സ്കൂൾ സുരക്ഷാ ക്ലബ്''']] | |||
* മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* പഠനോത്സവം | |||
23:19, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അപ്പർ പ്രൈമറി വിഭാഗം
1919 ജൂൺ മാസത്തിൽ മാലക്കരയിൽ ഇപ്പോഴുള്ള ഗവൺമെന്റ് എൽപി സ്കൂളിന് സമീപം ഉണ്ടായിരുന്ന ഒരു പീടിക കെട്ടിടത്തിൽ 40 കുട്ടികളോടുകൂടി ഇംഗ്ലീഷ് മീഡിൽ സ്കൂൾ ആരംഭിച്ചു.അധികം വൈകാതെ ഇടയാറന്മുള മർത്തോമ്മ പള്ളിക്ക് സമീപമുള്ള മന്ദമാരുതൻ സർവ്വ തഴുകുന്ന കുന്നിൻപുറം സമ്പാദിച്ച് പഴയ പള്ളിയുടെ മേൽക്കൂര ഉപയോഗിച്ച് സ്ഥിരമായി ഒരു കെട്ടിടം പണിത് ളാക ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഈ വിദ്യാലയം തുടർന്ന് പ്രവർത്തിച്ചു.
9 ക്ലാസ് മുറികളും ഒരു ലാബോറട്ടറിയും, ഒരു കമ്പ്യൂട്ടർ ലാബും 9 അദ്ധ്യാപകരും ആയി രണ്ട് കെട്ടിടങ്ങളിൽ ഉള്ള യുപി വിഭാഗം ആണ് സ്കൂളിൽ ഉള്ളത്.എല്ലാ ക്ലാസ്സുകളിലും മൂന്ന് ഡിവിഷൻ വീതം ഉണ്ട് മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അദ്ധ്യയനം നടക്കുണ്ട്.
| ആൺകുട്ടികൾ | 120 |
|---|---|
| പെൺകുട്ടികൾ | 92 |
| ആകെ വിദ്യാർത്ഥികൾ | 212 |
| അദ്ധ്യാപകർ | 9 |
| ക്രമ നമ്പർ | പേര് | ചിത്രം |
|---|---|---|
| 1 | സുനു മേരി സാമുവൽ | |
| 2 | ലെജി വർഗ്ഗീസ് | |
| 3 | പ്രെയ്സി ചെറിയാൻ | |
| 4 | ജിൻസി യോഹന്നാൻ | |
| 5 | സുജ ജേക്കബ് | |
| 6 | ലീമ മത്തായി | |
| 7 | സൂസൻ ബേബി | |
| 8 | സയന വറുഗീസ് | |
| 9 | ജാൻസി വർഗീസ് |
പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ശാസ്ത്ര രംഗം
- ഗണിത ലാബ്
- ക്ലാസ് മാഗസിൻ.
- കൈയ്യെഴുത്ത് മാസിക
- ഡിജിറ്റൽ മാഗസിൻ നിർമ്മാണം
- ചിത്രരചനകൾ
- ഷോർട് ഫിലിം നിർമ്മാണം
- വായനാക്കുട്ടം
- വായന മൂല
- ടാലന്റ് ലാബ്
- കാർഷീക പ്രവർത്തനങ്ങൾ
- ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
- അമ്മ മനസ്സ്
- പ്രവൃത്തിപരിചയമേള
- സ്കൂൾ സുരക്ഷാ ക്ലബ്
- മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ
- പഠനോത്സവം