ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:13, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→QR_CODE
(ചെ.) (ചിത്രജാലകം) |
|||
വരി 33: | വരി 33: | ||
|} | |} | ||
==പ്രവർത്തന രീതികളും ലക്ഷ്യവും== | ==പ്രവർത്തന രീതികളും ലക്ഷ്യവും== | ||
''<font color="powder" blue> തൃശൂർ കോർപ്പറേഷനിൽ സ്ഥിതി ചെയ്യുന്ന അഞ്ചേരി ഗവ.ഹയർസെക്കന്ററി സ്കൂൾ, വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. ആധുനിക ലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ കുട്ടികളെ പാകപ്പെടുത്തിയെടുക്കുന്നതിനനുസൃതമായപ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.സാമ്പത്തികമായി വളരെയധികം പിന്നോക്കാവസ്ഥയിലുള്ള കുട്ടികളാണ് ഇവിടെ പഠിയ്ക്കുന്നത്. അവരിൽ ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും വളർത്തി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾപ്രവർത്തിക്കുന്നത്.മൂല്യബോധവും പാരിസ്ഥിതികബോധവുമെല്ലാം ചോർന്നുപോയിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ അവ വിദ്യാർത്ഥികളിലെത്തിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ആ കർത്തവ്യബോധത്തോടെ അധ്യാപകരും പി.ടി.എ.യും സ്കൂൾ അഭ്യൂദയകാംക്ഷികളും പൂർവ്വവിദ്യാർത്ഥികളും എല്ലാവരും ഒത്തു ചേർന്ന് വിദ്യാലയ പുരോഗതിയ്ക്കുവേണ്ടി പ്രവർത്തിയ്ക്കുന്നു.വിദ്യാർത്ഥികളെ അവരുടെ അഭിരുചികൾക്കനുസരിച്ച് വൈവിധ്യമാർന്ന പരിപാടികളിലൂടെ പ്രവർത്തനനിരതരാക്കി സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കാൻ ശ്രമിക്കുന്നു.വൈവിധ്യമേറിയ ഒട്ടേറെ ക്ലബ്ബുകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്.കാർഷികക്ലബ്ബ്, എനർജിക്ലബ്ബ്, വിദ്യാരംഗംകലാസാഹിത്യവേദി, പ്രവർത്തിപരിചയക്ലബ്ബ്,ഗണിത ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്, ഐ.ടി.ക്ലബ്ബ്, സോഷ്യൽസയൻസ്ക്ലബ്ബ്, വൈഖരി വായനകൂട്ടം, ഇംഗ്ലീഷ്ക്ലബ്ബ്,ബാലസഭ, ഹെൽത്ത്ക്ലബ്ബ്, ഗാന്ധിദർശൻ, റെഡ്ക്രോസ്, ഗൈഡ്സ് എന്നിവയുടെ പ്രവർത്തനങ്ങൾക്ക് പുറമേ കലാകായിക മേഖലയിലും പരിശീലനം നൽകി വരുന്നു.</font>'' | ''<font color="powder" blue> തൃശൂർ കോർപ്പറേഷനിൽ സ്ഥിതി ചെയ്യുന്ന അഞ്ചേരി ഗവ.ഹയർസെക്കന്ററി സ്കൂൾ, വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. ആധുനിക ലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ കുട്ടികളെ പാകപ്പെടുത്തിയെടുക്കുന്നതിനനുസൃതമായപ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.സാമ്പത്തികമായി വളരെയധികം പിന്നോക്കാവസ്ഥയിലുള്ള കുട്ടികളാണ് ഇവിടെ പഠിയ്ക്കുന്നത്. അവരിൽ ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും വളർത്തി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾപ്രവർത്തിക്കുന്നത്.മൂല്യബോധവും പാരിസ്ഥിതികബോധവുമെല്ലാം ചോർന്നുപോയിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ അവ വിദ്യാർത്ഥികളിലെത്തിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ആ കർത്തവ്യബോധത്തോടെ അധ്യാപകരും പി.ടി.എ.യും സ്കൂൾ അഭ്യൂദയകാംക്ഷികളും പൂർവ്വവിദ്യാർത്ഥികളും എല്ലാവരും ഒത്തു ചേർന്ന് വിദ്യാലയ പുരോഗതിയ്ക്കുവേണ്ടി പ്രവർത്തിയ്ക്കുന്നു.വിദ്യാർത്ഥികളെ അവരുടെ അഭിരുചികൾക്കനുസരിച്ച് വൈവിധ്യമാർന്ന പരിപാടികളിലൂടെ പ്രവർത്തനനിരതരാക്കി സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കാൻ ശ്രമിക്കുന്നു.വൈവിധ്യമേറിയ ഒട്ടേറെ ക്ലബ്ബുകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്.കാർഷികക്ലബ്ബ്, എനർജിക്ലബ്ബ്, വിദ്യാരംഗംകലാസാഹിത്യവേദി, പ്രവർത്തിപരിചയക്ലബ്ബ്,ഗണിത ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്, ഐ.ടി.ക്ലബ്ബ്, സോഷ്യൽസയൻസ്ക്ലബ്ബ്, വൈഖരി വായനകൂട്ടം, ഇംഗ്ലീഷ്ക്ലബ്ബ്,ബാലസഭ, ഹെൽത്ത്ക്ലബ്ബ്, ഗാന്ധിദർശൻ, റെഡ്ക്രോസ്, ഗൈഡ്സ് എന്നിവയുടെ പ്രവർത്തനങ്ങൾക്ക് പുറമേ കലാകായിക മേഖലയിലും പരിശീലനം നൽകി വരുന്നു.</font>'' |