"ഗവ. യു പി എസ് തമ്പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
തിരുവനന്തപുരം നഗരത്തിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവ.യു.പി.എസ് തമ്പാനൂർ.നൂറ് വർഷങ്ങൾക്കു മുൻപ് തമ്പാനൂർ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളേയും അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയാണ്. | |||
വിവിധ മേഖലയിൽ പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്.യശശ്ശരീരനായ അറപ്പുര മാധവൻപിള്ളയുടെ ഉടമസ്ഥതയിലുള്ള അറപ്പുരസ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നത് ഇന്നത്തെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പുറക് വശത്തായിരുന്നു.പിന്നീട് സ്ഥല പരിമിതികൾ മൂലം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട പട്ടംതാണുപ്പിള്ളയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ചാണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സർക്കാർ വിദ്യാലയമായി പുനരാരംഭിച്ചത്.സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർഥികളുടെ പങ്കാളിത്തം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. | |||
1959 ൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ഈ വിദ്യാലയം സന്ദർശിച്ചിട്ടുണ്ട്.കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നതും ഇവിടെയായിരുന്നു.പൂർവ്വ വിദ്യാർത്ഥികളും പ്രഥമാധ്യാപക പദവിയിലുണ്ടായിരുന്നവരുമെല്ലാം തന്നെ ഈ സ്കൂളിന്റെ യശസ്സിനും പുരോഗതിക്കുമായി അക്ഷീണം പ്രവർത്തിച്ചവരാണ്.ധാരാളം കുട്ടികൾ അക്ഷരത്തിന്റെ മധുരം നുണഞ്ഞു കഴിഞ്ഞിട്ടും ഉറവ വറ്റാത്ത അക്ഷരഖനി ഇനിയുമേറെപ്പേർക്ക് കാലത്തിന്റെ വിളക്കുമരമായി നിലനിൽക്കുന്നു. | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 72: | വരി 78: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം നഗരത്തിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവ.യു.പി.എസ് തമ്പാനൂർ.നൂറ് വർഷങ്ങൾക്കു മുൻപ് തമ്പാനൂർ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളേയും അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയാണ്. | തിരുവനന്തപുരം നഗരത്തിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവ.യു.പി.എസ് തമ്പാനൂർ.നൂറ് വർഷങ്ങൾക്കു മുൻപ് തമ്പാനൂർ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളേയും അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയാണ്. | ||
വിവിധ മേഖലയിൽ പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്.യശശ്ശരീരനായ അറപ്പുര മാധവൻപിള്ളയുടെ ഉടമസ്ഥതയിലുള്ള അറപ്പുരസ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നത് ഇന്നത്തെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പുറക് വശത്തായിരുന്നു.പിന്നീട് സ്ഥല പരിമിതികൾ മൂലം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട പട്ടംതാണുപ്പിള്ളയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ചാണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സർക്കാർ വിദ്യാലയമായി പുനരാരംഭിച്ചത്.സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർഥികളുടെ പങ്കാളിത്തം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. | |||
1959 ൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ഈ വിദ്യാലയം സന്ദർശിച്ചിട്ടുണ്ട്.കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നതും ഇവിടെയായിരുന്നു.പൂർവ്വ വിദ്യാർത്ഥികളും പ്രഥമാധ്യാപക പദവിയിലുണ്ടായിരുന്നവരുമെല്ലാം തന്നെ ഈ സ്കൂളിന്റെ യശസ്സിനും പുരോഗതിക്കുമായി അക്ഷീണം പ്രവർത്തിച്ചവരാണ്.ധാരാളം കുട്ടികൾ അക്ഷരത്തിന്റെ മധുരം നുണഞ്ഞു കഴിഞ്ഞിട്ടും ഉറവ വറ്റാത്ത അക്ഷരഖനി ഇനിയുമേറെപ്പേർക്ക് കാലത്തിന്റെ വിളക്കുമരമായി നിലനിൽക്കുന്നു. | |||
20:27, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവനന്തപുരം നഗരത്തിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവ.യു.പി.എസ് തമ്പാനൂർ.നൂറ് വർഷങ്ങൾക്കു മുൻപ് തമ്പാനൂർ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളേയും അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയാണ്.
വിവിധ മേഖലയിൽ പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്.യശശ്ശരീരനായ അറപ്പുര മാധവൻപിള്ളയുടെ ഉടമസ്ഥതയിലുള്ള അറപ്പുരസ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നത് ഇന്നത്തെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പുറക് വശത്തായിരുന്നു.പിന്നീട് സ്ഥല പരിമിതികൾ മൂലം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട പട്ടംതാണുപ്പിള്ളയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ചാണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സർക്കാർ വിദ്യാലയമായി പുനരാരംഭിച്ചത്.സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർഥികളുടെ പങ്കാളിത്തം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
1959 ൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ഈ വിദ്യാലയം സന്ദർശിച്ചിട്ടുണ്ട്.കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നതും ഇവിടെയായിരുന്നു.പൂർവ്വ വിദ്യാർത്ഥികളും പ്രഥമാധ്യാപക പദവിയിലുണ്ടായിരുന്നവരുമെല്ലാം തന്നെ ഈ സ്കൂളിന്റെ യശസ്സിനും പുരോഗതിക്കുമായി അക്ഷീണം പ്രവർത്തിച്ചവരാണ്.ധാരാളം കുട്ടികൾ അക്ഷരത്തിന്റെ മധുരം നുണഞ്ഞു കഴിഞ്ഞിട്ടും ഉറവ വറ്റാത്ത അക്ഷരഖനി ഇനിയുമേറെപ്പേർക്ക് കാലത്തിന്റെ വിളക്കുമരമായി നിലനിൽക്കുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു പി എസ് തമ്പാനൂർ | |
|---|---|
ജി.യു.പി.എസ്.തമ്പാനൂർ | |
| വിലാസം | |
ജി.പി.ഒ പി.ഒ. , 695001 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഇമെയിൽ | gupsthampanoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43339 (സമേതം) |
| യുഡൈസ് കോഡ് | 32141001615 |
| വിക്കിഡാറ്റ | Q64038024 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
| വാർഡ് | 81 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 35 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീദേവി.എസ്.കെ |
| പി.ടി.എ. പ്രസിഡണ്ട് | ജയലക്ഷ്മി ജെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചു |
| അവസാനം തിരുത്തിയത് | |
| 22-01-2022 | 43339 4 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തിരുവനന്തപുരം നഗരത്തിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവ.യു.പി.എസ് തമ്പാനൂർ.നൂറ് വർഷങ്ങൾക്കു മുൻപ് തമ്പാനൂർ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളേയും അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയാണ്.
വിവിധ മേഖലയിൽ പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്.യശശ്ശരീരനായ അറപ്പുര മാധവൻപിള്ളയുടെ ഉടമസ്ഥതയിലുള്ള അറപ്പുരസ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നത് ഇന്നത്തെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പുറക് വശത്തായിരുന്നു.പിന്നീട് സ്ഥല പരിമിതികൾ മൂലം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട പട്ടംതാണുപ്പിള്ളയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ചാണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സർക്കാർ വിദ്യാലയമായി പുനരാരംഭിച്ചത്.സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർഥികളുടെ പങ്കാളിത്തം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
1959 ൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ഈ വിദ്യാലയം സന്ദർശിച്ചിട്ടുണ്ട്.കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നതും ഇവിടെയായിരുന്നു.പൂർവ്വ വിദ്യാർത്ഥികളും പ്രഥമാധ്യാപക പദവിയിലുണ്ടായിരുന്നവരുമെല്ലാം തന്നെ ഈ സ്കൂളിന്റെ യശസ്സിനും പുരോഗതിക്കുമായി അക്ഷീണം പ്രവർത്തിച്ചവരാണ്.ധാരാളം കുട്ടികൾ അക്ഷരത്തിന്റെ മധുരം നുണഞ്ഞു കഴിഞ്ഞിട്ടും ഉറവ വറ്റാത്ത അക്ഷരഖനി ഇനിയുമേറെപ്പേർക്ക് കാലത്തിന്റെ വിളക്കുമരമായി നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
ലീലാമ്മ പീറ്റർ
ശ്യാമളകുമാരി
സെൽവരാജ്
കെ.പി. സന്തോഷ് കുമാർ
ജെ.മുഹമ്മദ് റാഫി
പ്രശംസ
വഴികാട്ടി
| തമ്പാനൂർ ബസ് സ്റ്റേഷൻ, എസ് .എസ് .കോയിൽ റോഡ് ,പി .ടി .സി .ടവർ,എതിർ വശം
|
{{#multimaps: 8.4922379,76.9498168 | zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43339
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ