"ഗവ.എൽ പി എസ് കെഴുവംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:

== ചരിത്രം ==
== ചരിത്രം ==
'''കൊല്ലവർഷം 1088 ആം ആണ്ട് കർക്കിടകം ഇരുപത്തിമൂന്നാം തീയതി (1913 ആഗസ്റ്റ് മാസം)ദിവാൻ ശ്രീ രാജഗോപാലാചാരി പേർക്ക് ഉറുമ്പടയിൽ പോത്തൻ, മറ്റത്തിൽ ഉലഹന്നാൻ,കളപ്പുരയ്ക്കൽ കടുത്ത  എന്നിവർ സർക്കാർ എസ്റ്റിമേറ്റ് പ്രകാരം 1754 രൂപ  11 ചക്രം മുടക്കി  80 അടി നീളം ഇരുപത്തിമൂന്നര അടി വീതിയിൽ ഒരു കെട്ടിടം നിർമിച്ചു നൽകി എന്നും ആയതിലേക്ക് ഗവൺമെൻറ് നിന്നും 500 രൂപ കൈപ്പറ്റിയെന്നും ആധികാരിക  രേഖയുണ്ട്.'''  

'''കൂടുതൽ അറിയാൻഈ കെട്ടിടത്തിന് വേണ്ടി  87 സെൻറ് സ്ഥലം  ഇളങ്ങുളത്തില്ലത്ത് ശ്രീകുമാരൻ നമ്പൂതിരി അവർകൾ സൗജന്യമായി എഴുതി കൊടുത്തതായുെം രേഖയുണ്ട്. ഈ സ്ഥലവും കെട്ടിടവും നൽകിയിരിക്കുന്നത് പുലിയന്നൂർ ലോവർ ഗ്രേഡ് എൽപി സ്കൂളിനു വേണ്ടി ആണെന്ന് ടി രേഖകൾ പറയുന്നു അപ്പോൾ അതിനു മുൻപും നിലവിൽ ഇവിടെ ഒരു വിദ്യാലയം ഉണ്ടായിരുന്നു എന്ന് വ്യക്തം. എന്നാൽ അത് സംബന്ധിച്ച മറ്റു രേഖകൾ ലഭ്യമല്ല. 1188  ആം ആണ്ടിൽ  തിരുവിതാംകൂർ ഗവൺമെൻറിന് വേണ്ടി ദിവാൻ സി പി രാമസ്വാമി അയ്യർ പേർക്ക് 600 രൂപ ചെലവിൽ 40 അടി നീളം 16 അടി  വീതിയിൽ ഒരു കെട്ടിടം വിവിധ സമുദായ അംഗങ്ങളായ 12 പൗരപ്രമുഖർ ചേർന്ന് നിർമ്മിച്ചു നൽകി.പിന്നീടിത്  പുലിയന്നൂർ ഓൾഡ് എൽപി സ്കൂൾ എന്ന് വിളിക്കപ്പെട്ടു. കാലപ്പഴക്കം വന്ന പ്രസ്തുത കെട്ടിടങ്ങൾ 1970കളിൽ പുതുക്കി  പണിസ പണിത്  ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വന്നു. അതോടൊപ്പം ഗവൺമെൻറ് എൽ പി സ്കൂൾ കെഴുവംകുളം എന്ന് പുനർനാമകരണം ചെയ്തു. പിന്നീട്  പല ഘട്ടങ്ങളിലായി SSA ഫണ്ട്പഞ്ചായത്ത് ഗ്രാൻഡ് എന്നിവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. ഏതാണ്ട് 5000ത്തോളം കുരുന്നുകൾക്ക്  വിദ്യ പകർന്നു നൽകിയ ഈ വിദ്യാലയം നാടിൻറെ നെടുംതൂണായി ഇന്നലെ ഇവിടെ നിലകൊള്ളുന്നു.'''
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373270" എന്ന താളിൽനിന്ന് ശേഖരിച്ചത്