"ജി എൽ പി എസ് പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന പ്രാഥമിക വിദ്യാലയമാണ് പയ്യന്നൂർ ഗവ.എൽ.പി.സ്കൂൾ . 1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ കാലത്ത് പയ്യന്നൂർ പഴയ ബസ്റ്റാന്റിന്റെ പടിഞ്ഞാറു ഭാഗത്തായുള്ള ഒരു സ്വകാര്യ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഈ കെട്ടിടത്തോടു ചേർന്ന് ഒരു തപാൽ പെട്ടി സ്ഥിതി ചെയ്തിരുന്നു. അതുകൊണ്ട് ഈ വിദ്യാലയം തപാൽ സ്കൂൾ എന്ന് അറിയപ്പെട്ടു തുടങ്ങി. പോസ്റ്റ് മാസ്റ്റർ തന്നെയായിരുന്നു അന്നത്തെ ഹെഡ് മാസ്റ്ററും . പിന്നീട് തപാൽ പെട്ടി ഇവിടെ നിന്നും മാറ്റിയെങ്കിലും തപാൽ സ്കൂൾ എന്ന പേര് നിലനിന്നു . വർഷങ്ങൾക്കു ശേഷം പയ്യന്നൂർ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ സമീപത്തുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി. ഒന്നു മുതൽ 5 വരെ ക്ലാസുകളിലായി ധാരാളം കുട്ടികളുള്ള വിദ്യാലയമായിരുന്നു. സ്ഥല പരിമിതിമൂലം 5 ) o തരം അവിടെ നിന്ന് മാറ്റുകയാണ് ഉണ്ടായത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
18:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പയ്യന്നൂർ | |
---|---|
വിലാസം | |
പയ്യന്നൂർ പയ്യന്നൂർ,പി.ഒ .പയ്യന്നൂർ. , 670307 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04985208590 |
ഇമെയിൽ | glpspayyanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13912 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.വി.തമ്പാൻ |
അവസാനം തിരുത്തിയത് | |
30-01-2022 | 13912 |
ചരിത്രം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന പ്രാഥമിക വിദ്യാലയമാണ് പയ്യന്നൂർ ഗവ.എൽ.പി.സ്കൂൾ . 1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ കാലത്ത് പയ്യന്നൂർ പഴയ ബസ്റ്റാന്റിന്റെ പടിഞ്ഞാറു ഭാഗത്തായുള്ള ഒരു സ്വകാര്യ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഈ കെട്ടിടത്തോടു ചേർന്ന് ഒരു തപാൽ പെട്ടി സ്ഥിതി ചെയ്തിരുന്നു. അതുകൊണ്ട് ഈ വിദ്യാലയം തപാൽ സ്കൂൾ എന്ന് അറിയപ്പെട്ടു തുടങ്ങി. പോസ്റ്റ് മാസ്റ്റർ തന്നെയായിരുന്നു അന്നത്തെ ഹെഡ് മാസ്റ്ററും . പിന്നീട് തപാൽ പെട്ടി ഇവിടെ നിന്നും മാറ്റിയെങ്കിലും തപാൽ സ്കൂൾ എന്ന പേര് നിലനിന്നു . വർഷങ്ങൾക്കു ശേഷം പയ്യന്നൂർ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ സമീപത്തുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി. ഒന്നു മുതൽ 5 വരെ ക്ലാസുകളിലായി ധാരാളം കുട്ടികളുള്ള വിദ്യാലയമായിരുന്നു. സ്ഥല പരിമിതിമൂലം 5 ) o തരം അവിടെ നിന്ന് മാറ്റുകയാണ് ഉണ്ടായത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.10170206270149, 75.21889124806358|width=800px|zoom=17.}}