"ഗവ. എൽ. പി. എസ്. പെരുങ്ങുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.L.P.S. Perunguzhi}} | |||
തിരുവനന്തപുരംജില്ലയിലെആറ്റിങ്ങൽ നിന്നുംഏകദേശം 12കി.മീ. അകലെയാണ് ഈ സ്കൂൾ | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പെരുങ്ങുഴി | |സ്ഥലപ്പേര്=പെരുങ്ങുഴി | ||
വരി 85: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
സ്വകാര്യ മാനേജ്‌മെന്റ് വിജ്ഞാനപ്രദീപിക എന്നപേരിൽ നടത്തിയിരുന്ന സ്കൂളിൽ നിന്നും 1950 മാർച്ച് മാസം എൽ പി വിഭാഗം മാത്രം സർക്കാർ ഏറ്റെടുത്തതായി രേഖകൾ സൂചിപ്പിക്കുന്നു.അഴൂർ ഗ്രാമപഞ്ചായത്തിൽപെട്ട വളരെ പിന്നാക്കമേഖലയായ ഒരു ഗ്രാമപ്രദേശമാണ് പെരുങ്ങുഴി. വി പി എൽ പി എസ് അഴൂർ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്.തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെ അധ്യയനം നടത്തിയിരുന്നു.520 കുട്ടികൾ പഠിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.ആദ്യ പ്രഥമാദ്ധ്യാപിക ശ്രീമതി.കൊച്ചുദേവിയമ്മ ആയിരുന്നു. | |||
== ഭൗതിക സാഹചര്യങ്ങൾ == | |||
ദീർഘചതുരാകൃതിയിലുള്ള ചുറ്റുമതിലോടുകൂടിയ ആറുകെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ്ഈ സ്കൂൾ.കെട്ടിടങ്ങൾക്കു മദ്ധ്യത്തായി കളിസ്ഥലമുണ്ട്.ടൈൽ പാകിയ അടുക്കള ,മൂത്രപ്പുരകൾ,കക്കൂസ് എന്നിവയും ആവശ്യത്തിന് കുടിവെള്ളലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.3 പ്രീപ്രൈമറി ക്ലാസ് മുറികളും 2 ഡിജിറ്റൽ ക്ലാസ്സ്മുറികളും ഉൾപ്പെടെ 12 ക്ലാസ്സ്മുറികളുണ്ട്.സ്കൂളിന്റെ നാലുകിലോമീറ്റർ ചുറ്റളവിനുള്ളിലെ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാനായി രണ്ടു സ്കൂൾ ബസ്സുകളും സ്വന്തമായുണ്ട്.സ്കൂൾ പരിസരം കൂടുതൽ മനോഹരമാക്കാനായി ഒരുപൂന്തോട്ടവും കുട്ടികൾക്കുള്ള പാർക്കും ഒരുക്കിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]] | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ''' | |||
# | |||
# | |||
# | |||
==നേട്ടങ്ങൾ== | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വി.ജോയ് എം എൽ എ | വി.ജോയ് എം എൽ എ |
11:55, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരംജില്ലയിലെആറ്റിങ്ങൽ നിന്നുംഏകദേശം 12കി.മീ. അകലെയാണ് ഈ സ്കൂൾ
ഗവ. എൽ. പി. എസ്. പെരുങ്ങുഴി | |
---|---|
വിലാസം | |
പെരുങ്ങുഴി ഗവ.എൽ.പി.എസ്.പെരുങ്ങുഴി , പെരുങ്ങുഴി , പെരുങ്ങുഴി പി.ഒ. , 695305 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0470 2636823 |
ഇമെയിൽ | glpspzy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42332 (സമേതം) |
യുഡൈസ് കോഡ് | 32140100905 |
വിക്കിഡാറ്റ | Q64036301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 190 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു കുമാരി എസ് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | റീജ |
അവസാനം തിരുത്തിയത് | |
31-01-2022 | PRIYA |
ചരിത്രം
സ്വകാര്യ മാനേജ്‌മെന്റ് വിജ്ഞാനപ്രദീപിക എന്നപേരിൽ നടത്തിയിരുന്ന സ്കൂളിൽ നിന്നും 1950 മാർച്ച് മാസം എൽ പി വിഭാഗം മാത്രം സർക്കാർ ഏറ്റെടുത്തതായി രേഖകൾ സൂചിപ്പിക്കുന്നു.അഴൂർ ഗ്രാമപഞ്ചായത്തിൽപെട്ട വളരെ പിന്നാക്കമേഖലയായ ഒരു ഗ്രാമപ്രദേശമാണ് പെരുങ്ങുഴി. വി പി എൽ പി എസ് അഴൂർ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്.തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെ അധ്യയനം നടത്തിയിരുന്നു.520 കുട്ടികൾ പഠിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.ആദ്യ പ്രഥമാദ്ധ്യാപിക ശ്രീമതി.കൊച്ചുദേവിയമ്മ ആയിരുന്നു.
ഭൗതിക സാഹചര്യങ്ങൾ
ദീർഘചതുരാകൃതിയിലുള്ള ചുറ്റുമതിലോടുകൂടിയ ആറുകെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ്ഈ സ്കൂൾ.കെട്ടിടങ്ങൾക്കു മദ്ധ്യത്തായി കളിസ്ഥലമുണ്ട്.ടൈൽ പാകിയ അടുക്കള ,മൂത്രപ്പുരകൾ,കക്കൂസ് എന്നിവയും ആവശ്യത്തിന് കുടിവെള്ളലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.3 പ്രീപ്രൈമറി ക്ലാസ് മുറികളും 2 ഡിജിറ്റൽ ക്ലാസ്സ്മുറികളും ഉൾപ്പെടെ 12 ക്ലാസ്സ്മുറികളുണ്ട്.സ്കൂളിന്റെ നാലുകിലോമീറ്റർ ചുറ്റളവിനുള്ളിലെ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാനായി രണ്ടു സ്കൂൾ ബസ്സുകളും സ്വന്തമായുണ്ട്.സ്കൂൾ പരിസരം കൂടുതൽ മനോഹരമാക്കാനായി ഒരുപൂന്തോട്ടവും കുട്ടികൾക്കുള്ള പാർക്കും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വി.ജോയ് എം എൽ എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.630555,76.813055 |zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42332
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ