"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:

== ചരിത്രം ==  
== ചരിത്രം ==  
'''പത്തനംതിട്ട ജില്ലയിൽ തിരുവല്ല''' 
'''പത്തനംതിട്ട ജില്ലയിൽ തിരുവല്ലവിദ്യാഭ്യാസ ഉപ ജില്ലയിലും തിരുവല്ല നഗരസഭയിലെ പത്താം വാർഡിലും  ഉൾപ്പെട്ടതാണ്  ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ'''   
 
'''വിദ്യാഭ്യാസ              ഉപ ജില്ലയിലും തിരുവല്ല നഗരസഭ യിലെ പത്താം വാർഡിലും  ഉൾപ്പെട്ടതാണ്  ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ'''   

അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ  കാലത്ത് ആമല്ലൂർ നിവാസികൾ  ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ  ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത്    ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ച്, കുടി ആശാന്മാർ പഠിപ്പിച്ചു വന്നു. അതോടൊപ്പം ആരാധനയും സണ്ടേസ്കൂളും    ഇവിടെ  വച്ച് നടത്തിയിരുന്നു.  

പുതിയ പള്ളി പണിയുന്നതു വരെ ഈ കെട്ടിടം, വളരെ വർഷങ്ങൾ  ആമല്ലൂരെ മാർത്തോമ്മാ ക്കാരായ ആളുകൾ  ആരാധനയ്ക്കും,  സണ്ടേസ്കൂളിനും  ഉപയോഗിച്ചു . കൂടാതെ സ്കൂൾ പഠന സമയത്തിന് ശേഷം,  ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നവർക്ക്  
പുതിയ പള്ളി പണിയുന്നതു വരെ ഈ കെട്ടിടം, വളരെ വർഷങ്ങൾ  ആമല്ലൂരെ മാർത്തോമ്മാ ക്കാരായ ആളുകൾ  ആരാധനയ്ക്കും,  സണ്ടേസ്കൂളിനും  ഉപയോഗിച്ചു . കൂടാതെ സ്കൂൾ പഠന സമയത്തിന് ശേഷം,  ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നവർക്ക് താമസിക്കുന്നതിനായി, സ്കൂൾ കെട്ടിടം ഇരുപത് വർഷം  ഉപയോഗിച്ചു.  
 
താമസിക്കുന്നതിനായി, സ്കൂൾ കെട്ടിടം ഇരുപത് വർഷം  ഉപയോഗിച്ചു.

1915 ൽ  ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ കാലത്ത്  സ്ഥല വാസികളുടെ സഹകരണത്തോടെ കെട്ടിടം പണി പൂർത്തിയാക്കി,നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂളാക്കി  മാറ്റി . പിന്നീട് സുവിശേഷസംഘം സ്കൂൾ ഏറ്റെടുത്ത് അധ്യാപകരെ നിയമിച്ചു.   

വരി 79: വരി 75:
. =സ്കൂൾ മാനേജ്മെന്റ്=  
. =സ്കൂൾ മാനേജ്മെന്റ്=  

എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ്  മാനേജ്മെന്റിൽ ഉൾപ്പെട്ട  ലോവർ പ്രൈമറി  സ്കൂളാണ്,  ഇ.  എ. എൽ.പി സ്കൂൾ ആമല്ലൂർ . ഇപ്പോഴത്തെ  മാനേജർ ശ്രീമതി ലാലിക്കുട്ടി പി. ആണ്,  
എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ്  മാനേജ് മൈലറിൽ ഉൾപ്പെട്ട  ലോവർ പ്രൈമറി  സ്കൂളാണ്,  ഇ.  എ. എൽ.പി സ്കൂൾ ആമല്ലൂർ . ഇപ്പോഴത്തെ  മാനേജർ ശ്രീമതി ലാലിക്കുട്ടി പി. ആണ്,  
  ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. ഇപ്പോഴത്തെ ലോക്കൽ മാനേജർ  റവ.ജോസ് സി. ജോസഫ് മാത്യു ആണ്. സ്കൂളിൻ്റെ  പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്.
  ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. ഇപ്പോഴത്തെ ലോക്കൽ മാനേജർ  റവ.ജോസ് സി. ജോസഫ് മാത്യു ആണ്. സ്കൂളിൻ്റെ  പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്.

212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440168" എന്ന താളിൽനിന്ന് ശേഖരിച്ചത്