"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 86: | വരി 86: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നല്ല ഒരു കെട്ടിടവും അടുക്കളയും രണ്ട് ശുചി മുറികളും വരാന്തയും വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു. | സ്കൂളിന് നല്ല ഒരു കെട്ടിടവും അടുക്കളയും രണ്ട് ശുചി മുറികളും വരാന്തയും വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു. | ||
ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിആയിരുന്ന വളയിൽ ഡോക്ടർ തോമസ് കുര്യൻ സ്കൂൾ സന്ദർശിക്കുകയും വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.സ്കൂൾ ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ് പ്ലൈവുഡ് കൊണ്ട് വേർതിരിച്ചു തരികയും സ്കൂൾ പെയിൻ്ടു ചെയ്യിച്ച് ഭംഗിയാക്കി തന്നു | ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിആയിരുന്ന വളയിൽ ഡോക്ടർ തോമസ് കുര്യൻ സ്കൂൾ സന്ദർശിക്കുകയും വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.സ്കൂൾ ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ് പ്ലൈവുഡ് കൊണ്ട് വേർതിരിച്ചു തരികയും സ്കൂൾ പെയിൻ്ടു ചെയ്യിച്ച് ഭംഗിയാക്കി തന്നു | ||
| വരി 94: | വരി 94: | ||
നെല്ലിമൂട്ടിൽ ശ്രീ തോമസ് ജോസഫിൻ്റെ നേതൃത്വത്തിൽ ആമല്ലൂർ YMA സ്കൂളിലേക്ക് ഫാനുകൾ,സ്റ്റീൽ പാത്രങ്ങൾ , പഠനോപകരണങ്ങൾ,കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകി. | നെല്ലിമൂട്ടിൽ ശ്രീ തോമസ് ജോസഫിൻ്റെ നേതൃത്വത്തിൽ ആമല്ലൂർ YMA സ്കൂളിലേക്ക് ഫാനുകൾ,സ്റ്റീൽ പാത്രങ്ങൾ , പഠനോപകരണങ്ങൾ,കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകി. | ||
സ്കൂളിൽ വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി. കുഞ്ഞപ്പൻ ഡോക്ടറും കുടുംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും.കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി.നെല്ലിമൂട്ടിൽ കുരുവിള സാർ കുട്ടികൾക്ക് ഓണസദ്യ നൽകി.ശ്രീ.ഷാജി കണ്ണോത്ത് കുട്ടികൾക്ക് പഠനോപകരണങ്ങളും,സമ്മാനങ്ങളും നൽകി. വാർഡ് മെമ്പറും മുൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ശ്രീ കെ.വി. വർഗീസ് സ്കൂളിന് വേണ്ട നേതൃത്വവും സഹായവും നൽകുന്നു. അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി. | സ്കൂളിൽ വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി. കുഞ്ഞപ്പൻ ഡോക്ടറും കുടുംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും.കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി.നെല്ലിമൂട്ടിൽ കുരുവിള സാർ കുട്ടികൾക്ക് ഓണസദ്യ നൽകി.ശ്രീ.ഷാജി കണ്ണോത്ത് കുട്ടികൾക്ക് പഠനോപകരണങ്ങളും,സമ്മാനങ്ങളും നൽകി. വാർഡ് മെമ്പറും മുൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ശ്രീ കെ.വി. വർഗീസ് സ്കൂളിന് വേണ്ട നേതൃത്വവും സഹായവും നൽകുന്നു. അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി. | ||
<nowiki>=സ്കൂൾ പി ടി. എ=</nowiki> | |||
സ്കൂളി ലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്. | സ്കൂളി ലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്. | ||
പി റ്റി.എ പ്രസിഡൻ്റ് നയന, എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ബെറ്റി സാമുവൽ ആണ് . എല്ലാ കുഞ്ഞു മക്കൾക്കും, ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്തു നൽകുന്നത് ശ്രീമതി | പി റ്റി.എ പ്രസിഡൻ്റ് നയന, എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ബെറ്റി സാമുവൽ ആണ് . എല്ലാ കുഞ്ഞു മക്കൾക്കും, ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്തു നൽകുന്നത് ശ്രീമതി ഓമനയാ | ||
<nowiki>=ഹൈടെക് പ്രഖ്യാപനം=</nowiki> | |||
2020 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ | 2020 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ | ||