"ജി ജെ ബി എസ് അഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 66: | വരി 66: | ||
1955നു ശേഷം ജി ജെ ബി സ്കൂൾ എന്ന് അറിയപ്പെടുന്നു.. കോഴിക്കോട് ജില്ലയിൽ അഴിയൂർ ഗ്രാമ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് 1988 വരെ സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 1999 ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര സെന്റ് സ്ഥലവും കെട്ടിടവും വിലക്കു വാങ്ങി അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാക്കി. 2005 ൽ പഴയ കെട്ടിടം പൊളിച്ച് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇന്ന് നിലവിലുള്ള കെട്ടിടം നിർമ്മിച്ചു. 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് മൂത്രപ്പുരയും ടോയ്ലറ്റും നിർമ്മിച്ചു. ഇതോടൊപ്പം പാചകപ്പുരയും ഭക്ഷണശാലയും പഞ്ചായത്ത് നിർമ്മിച്ചു തന്നു , 1 മുതൽ 4 വരെ ക്ലാസും എൽ കെ ജി യുകെജി ക്ലാസും പ്രവർത്തിച്ചു വരുന്നു. ബഹു MLA സി കെ നാണുവിന്റെ ഫണ്ട് പെയോ ഗിച്ച് സ്കൂൾ വാഹനവും പ്രയോജനപ്പെടുത്തുന്നു. | 1955നു ശേഷം ജി ജെ ബി സ്കൂൾ എന്ന് അറിയപ്പെടുന്നു.. കോഴിക്കോട് ജില്ലയിൽ അഴിയൂർ ഗ്രാമ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് 1988 വരെ സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 1999 ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര സെന്റ് സ്ഥലവും കെട്ടിടവും വിലക്കു വാങ്ങി അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാക്കി. 2005 ൽ പഴയ കെട്ടിടം പൊളിച്ച് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇന്ന് നിലവിലുള്ള കെട്ടിടം നിർമ്മിച്ചു. 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് മൂത്രപ്പുരയും ടോയ്ലറ്റും നിർമ്മിച്ചു. ഇതോടൊപ്പം പാചകപ്പുരയും ഭക്ഷണശാലയും പഞ്ചായത്ത് നിർമ്മിച്ചു തന്നു , 1 മുതൽ 4 വരെ ക്ലാസും എൽ കെ ജി യുകെജി ക്ലാസും പ്രവർത്തിച്ചു വരുന്നു. ബഹു MLA സി കെ നാണുവിന്റെ ഫണ്ട് പെയോ ഗിച്ച് സ്കൂൾ വാഹനവും പ്രയോജനപ്പെടുത്തുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
21:30, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി ജെ ബി എസ് അഴിയൂർ | |
---|---|
വിലാസം | |
അഴിയൂർ അഴിയൂർ പി.ഒ. , 673309 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2019 |
വിവരങ്ങൾ | |
ഇമെയിൽ | Schoolgjb@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16211 (സമേതം) |
യുഡൈസ് കോഡ് | 32041300208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പവിത്രൻ, വി.വി |
പി.ടി.എ. പ്രസിഡണ്ട് | റഫീഖ് എസ്.പി |
എം.പി.ടി.എ. പ്രസിഡണ്ട് | റു ജീവ |
അവസാനം തിരുത്തിയത് | |
21-01-2022 | 16211 |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിൽ അഴിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റെ എൽ പി സ്കൂൾ
ചരിത്രം
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് സ്ഥാപിതമായ വിദ്യാലയമാണ് ജി.എം ജെ ബി സ്കൂൾ അഴിയൂർ. 1914 സ്കൂളിന്റെ പേര് ഒഞ്ചിയം ബോർഡ് ഹയർ എലിമെന്റെറി സ്കൂൾ എന്നും പിന്നീട് അഴിയൂർ ബോർഡ് സ്കൂൾ എന്നും അറിയപ്പെട്ടിരിന്നു. അക്കാലത്ത് 1 മുതൽ 8 വരെ ക്ലാസ് നടത്തിയിരുന്നു.
1955നു ശേഷം ജി ജെ ബി സ്കൂൾ എന്ന് അറിയപ്പെടുന്നു.. കോഴിക്കോട് ജില്ലയിൽ അഴിയൂർ ഗ്രാമ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് 1988 വരെ സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 1999 ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര സെന്റ് സ്ഥലവും കെട്ടിടവും വിലക്കു വാങ്ങി അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാക്കി. 2005 ൽ പഴയ കെട്ടിടം പൊളിച്ച് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇന്ന് നിലവിലുള്ള കെട്ടിടം നിർമ്മിച്ചു. 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് മൂത്രപ്പുരയും ടോയ്ലറ്റും നിർമ്മിച്ചു. ഇതോടൊപ്പം പാചകപ്പുരയും ഭക്ഷണശാലയും പഞ്ചായത്ത് നിർമ്മിച്ചു തന്നു , 1 മുതൽ 4 വരെ ക്ലാസും എൽ കെ ജി യുകെജി ക്ലാസും പ്രവർത്തിച്ചു വരുന്നു. ബഹു MLA സി കെ നാണുവിന്റെ ഫണ്ട് പെയോ ഗിച്ച് സ്കൂൾ വാഹനവും പ്രയോജനപ്പെടുത്തുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- XXXXXXXXXXXXXXXX
- XXXXXXXXXXXXXXXX
- XXXXXXXXXXXXXXXX
നേട്ടങ്ങൾ
XXXXXXXXXXXXXXXX XXXXXXXXXXXXXXXX XXXXXXXXXXXXXXXX XXXXXXXXXXXXXXXX
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- XXXXXXXXXXXXXXXX
- XXXXXXXXXXXXXXXX
- XXXXXXXXXXXXXXXX
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.68503,75.54603|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16211
- 2019ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ