"പുല്ല്യോട് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

725 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
1924 വർഷത്തിൽ  സ്ഥാപിതമായ ഒരു വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ പുല്ല്യോട്. കുടിപ്പള്ളിക്കൂടമായി തുടങ്ങി ഏറെക്കാലം പ്രവർത്തിച്ച  ഒരു ചരിത്രം കൂടി ഈ സ്കൂളിനുണ്ട് . നാട്ടിലെ പ്രമുഖ വ്യക്തികളും സാമൂഹ്യ പ്രവർത്തകരും ചേർന്ന് വളരെയധികം പ്രയത്നിച്ചതിൻെറ ഫലമായി അധികാരികൾ ഒരു പ്രെമറി സ്‍കൂൾ സ്ഥാപിക്കാനുള്ള അനുമതി നൽകിയിരുന്നു. ആദ്യ കാലത്ത്  നിലവിലെ സകൂളിൻെറ കിഴക്ക് ഭാഗത്തുള്ളവാടക കെട്ടിടത്തിലാണ് സ്‍കൂൾ പ്രവർത്തിച്ചത്. പിന്നീട് സ്‍കൂൾ ഡിസ്‍ട്രിക് ബോർഡ് ഏറ്റെടുത്തു. 1974 ൽ ആണ്  
1924 വർഷത്തിൽ  സ്ഥാപിതമായ ഒരു വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ പുല്ല്യോട്. കുടിപ്പള്ളിക്കൂടമായി തുടങ്ങി ഏറെക്കാലം പ്രവർത്തിച്ച  ഒരു ചരിത്രം കൂടി ഈ സ്കൂളിനുണ്ട് . നാട്ടിലെ പ്രമുഖ വ്യക്തികളും സാമൂഹ്യ പ്രവർത്തകരും ചേർന്ന് വളരെയധികം പ്രയത്നിച്ചതിൻെറ ഫലമായി അധികാരികൾ ഒരു പ്രെമറി സ്‍കൂൾ സ്ഥാപിക്കാനുള്ള അനുമതി നൽകിയിരുന്നു. ആദ്യ കാലത്ത്  നിലവിലെ സകൂളിൻെറ കിഴക്ക് ഭാഗത്തുള്ളവാടക കെട്ടിടത്തിലാണ് സ്‍കൂൾ പ്രവർത്തിച്ചത്. പിന്നീട് സ്‍കൂൾ ഡിസ്‍ട്രിക് ബോർഡ് ഏറ്റെടുത്തു. 1974 ൽ ആണ് ഒരു ഏക്കർ  ഭുമി സർക്കാർ അക്വയർ ചെയ്‍ത് നൽകിയത്. 1985 മുതൽ വിവിധ സർക്കാർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി കെട്ടിട നിർമാണത്തിന് തുടക്കമിട്ടു. എം എൽ എ ഫണ്ട് , ഗ്രാമ പഞ്ചായത്ത് , ബ്ലോക് പ‍ഞ്ചായത്ത് , എസ് എസ് എ തുടങ്ങിയ ഏജൻസികൾ വിവിധ ഫണ്ടുകൾ ലഭ്യമാക്കി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362370" എന്ന താളിൽനിന്ന് ശേഖരിച്ചത്