"സെന്റ് തോമസ്സ് എൽ.പി.എസ്സ്. തട്ടേയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ല, തിരുവല്ല താലൂക്ക്, പുല്ലാട് ഉപജില്ലയിലെ കോയിപ്രം പഞ്ചായത്തിൽ വാർഡ് 12 ൽ സെന്റ് തോമസ് എൽ. പി സ്കൂൾ തട്ടയ്ക്കാട് സ്ഥിതി ചെയ്യുന്നു. എം. റ്റി & ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ 1925ൽ ആരംഭിച്ചതാണ് ഈ സ്കൂൾ.[[സെന്റ് തോമസ്സ് എൽ.പി.എസ്സ്. തട്ടേയ്ക്കാട്/ചരിത്രം| | പത്തനംതിട്ട ജില്ല, തിരുവല്ല താലൂക്ക്, പുല്ലാട് ഉപജില്ലയിലെ കോയിപ്രം പഞ്ചായത്തിൽ വാർഡ് 12 ൽ സെന്റ് തോമസ് എൽ. പി സ്കൂൾ തട്ടയ്ക്കാട് സ്ഥിതി ചെയ്യുന്നു. എം. റ്റി & ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ 1925ൽ ആരംഭിച്ചതാണ് ഈ സ്കൂൾ.[[സെന്റ് തോമസ്സ് എൽ.പി.എസ്സ്. തട്ടേയ്ക്കാട്/ചരിത്രം| | ||
കൂടുതൽ ചരിത്രം]] | കൂടുതൽ ചരിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
14:24, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് തോമസ്സ് എൽ.പി.എസ്സ്. തട്ടേയ്ക്കാട് | |
|---|---|
| വിലാസം | |
തട്ടേയ്ക്കാട് കോയിപ്രം പി.ഒ. , 689531 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | stlpsthattackad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37334 (സമേതം) |
| യുഡൈസ് കോഡ് | 32120600506 |
| വിക്കിഡാറ്റ | Q87593772 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | പുല്ലാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 4 |
| പെൺകുട്ടികൾ | 5 |
| ആകെ വിദ്യാർത്ഥികൾ | 9 |
| അദ്ധ്യാപകർ | 2 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോൺ ഈപ്പൻ |
| പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ശശി |
| എം.പി.ടി.എ. പ്രസിഡണ്ട് | രേവതി എം ദാസ് |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 37334 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ തട്ടയ്ക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ല, തിരുവല്ല താലൂക്ക്, പുല്ലാട് ഉപജില്ലയിലെ കോയിപ്രം പഞ്ചായത്തിൽ വാർഡ് 12 ൽ സെന്റ് തോമസ് എൽ. പി സ്കൂൾ തട്ടയ്ക്കാട് സ്ഥിതി ചെയ്യുന്നു. എം. റ്റി & ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ 1925ൽ ആരംഭിച്ചതാണ് ഈ സ്കൂൾ. കൂടുതൽ ചരിത്രം
ഭൗതികസൗകര്യങ്ങൾ
7 സെന്റിൽ 2 മുറികളും ഒരു ഹാളും അടങ്ങിയ കെട്ടിടം.നാല് ക്ലാസ്സിലുമായി ബ്ലാക് ബോർഡ്, ബെഞ്ച് ഡസ്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്.ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും സ്റ്റാഫിനുമായി പ്രേത്യേകം ടോയ്ലറ്റ് സൗകര്യം. അടുക്കളയ്ക്കു മാത്രമായി പ്രത്യേകം കെട്ടിടം, ഗ്യാസ് കണക്ഷൻ എന്നിവയും ഉണ്ട്. സ്കൂളിൽ പ്രൊജക്ടർ സിസ്റ്റം, കമ്പ്യൂട്ടർ ലാബ് എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹരിത ക്ലബ്
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- പ്രവർത്തി പരിചയ ക്ലബ്
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
അദ്ധ്യാപകർ
ദിനാചരണങ്ങൾ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.358022,76.644443| zoom=18}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37334
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പുല്ലാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ