"വട്ടിപ്രം യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ വട്ടിപ്രം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് .1910 ൽ പുതുക്കുടി പറമ്പിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1932 ൽ മാന്തോപ്പ് എന്ന ഈ  സ്ഥലത്ത് പരേതനായ ശ്രീ.പി.എ .ഗോവിന്ദൻ നമ്പ്യാർ വട്ടിപ്രം യു.പി. സ്കൂൾ സ്ഥാപിച്ചു.2010 ജനുവരി 20 തീയ്യതി വരെ വിദ്യാലയ മാനേജർ ശ്രീമതി. കെ രോഹിണി അമ്മയായിരുന്നു. Nava Rathna Educational trustന്റെ കീഴിലുള്ള വിദ്യാലയത്തിന്റെ മാനേജർ ശ്രീ.എ.ടി.രഞ്ജിഷ് ആണ്. ഈ വിദ്യാലയം അനേകം തലമുറകൾക്ക് വിദ്യ പകർന്നു കൊണ്ട് ഇന്നും ഈ ഗ്രാമ പഞ്ചായത്തിലെയും കൂത്തുപറമ്പ് ഉപജില്ലയിലെയും അഭിമാനാർഹമായ സ്ഥാനം അലങ്കരിക്കുന്നു .
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ വട്ടിപ്രം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .1910 ൽ പുതുക്കുടി പറമ്പിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1932 ൽ മാന്തോപ്പ് എന്ന ഈ  സ്ഥലത്ത് പരേതനായ ശ്രീ.പി.എ .ഗോവിന്ദൻ നമ്പ്യാർ വട്ടിപ്രം യു.പി. സ്കൂൾ സ്ഥാപിച്ചു.2010 ജനുവരി 20 തീയ്യതി വരെ വിദ്യാലയ മാനേജർ ശ്രീമതി. കെ രോഹിണി അമ്മയായിരുന്നു. Nava Rathna Educational trustന്റെ കീഴിലുള്ള വിദ്യാലയത്തിന്റെ മാനേജർ ശ്രീ.എ.ടി.രഞ്ജിഷ് ആണ്. ഈ വിദ്യാലയം അനേകം തലമുറകൾക്ക് വിദ്യ പകർന്നു കൊണ്ട് ഇന്നും ഈ ഗ്രാമ പഞ്ചായത്തിലെയും കൂത്തുപറമ്പ് ഉപജില്ലയിലെയും അഭിമാനാർഹമായ സ്ഥാനം അലങ്കരിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:43, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വട്ടിപ്രം യുപിഎസ്
വിലാസം
വട്ടിപ്രം

മാങ്ങാട്ടിടം പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0490 2308800
ഇമെയിൽvupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14673 (സമേതം)
യുഡൈസ് കോഡ്32020700407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ476
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേണുക ഒ എം
പി.ടി.എ. പ്രസിഡണ്ട്ബാബു പറമ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്രമിത കെ
അവസാനം തിരുത്തിയത്
21-01-202214673


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ വട്ടിപ്രം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .1910 ൽ പുതുക്കുടി പറമ്പിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1932 ൽ മാന്തോപ്പ് എന്ന ഈ സ്ഥലത്ത് പരേതനായ ശ്രീ.പി.എ .ഗോവിന്ദൻ നമ്പ്യാർ വട്ടിപ്രം യു.പി. സ്കൂൾ സ്ഥാപിച്ചു.2010 ജനുവരി 20 തീയ്യതി വരെ വിദ്യാലയ മാനേജർ ശ്രീമതി. കെ രോഹിണി അമ്മയായിരുന്നു. Nava Rathna Educational trustന്റെ കീഴിലുള്ള വിദ്യാലയത്തിന്റെ മാനേജർ ശ്രീ.എ.ടി.രഞ്ജിഷ് ആണ്. ഈ വിദ്യാലയം അനേകം തലമുറകൾക്ക് വിദ്യ പകർന്നു കൊണ്ട് ഇന്നും ഈ ഗ്രാമ പഞ്ചായത്തിലെയും കൂത്തുപറമ്പ് ഉപജില്ലയിലെയും അഭിമാനാർഹമായ സ്ഥാനം അലങ്കരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

3 ഏക്കറോളം സ്കൂളിനായിട്ടുണ്ട് നവീകരിച്ച കെട്ടിടങ്ങൾ. പ്രീ പ്രൈമറിക്കായി പ്രത്യേകം കെട്ടിടം. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ സ്കൂളിനാവശ്യമായ ഫർണിച്ചറുകൾ.7 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്. സൗകര്യമുള്ള പാചകപ്പുര. എല്ലാ ഭാഗേത്തേക്കും ജലവിതരണ സൗകര്യം. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനീകരിച്ച പ്രത്യേകം ടോയ്ലറ്റുകൾ. വിശാലമായ കളിസ്ഥലം നക്ഷത്ര വനം.പച്ചക്കറിത്തോട്ടം.എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

നാടക പരിശീലനം, ചിത്രരചനാപഠന ക്ലാസ്, നൃത്ത പരിശീലനം, സംഗീത ക്ലാസ്, കരാട്ടെ പരിശീലനം തുടങ്ങിയവ പരിശീലിപ്പിക്കുന്നുണ്ട്. വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമാണ് ( ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ഇംഗ്ലീഷ്, വനം പരിസ്ഥിതി ക്ലബ്ബ്). സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനവും നടന്നു വരുന്നു.

മാനേജ്‌മെന്റ്

        Nava Rathna Educational trust

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.869131,75.547579 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=വട്ടിപ്രം_യുപിഎസ്&oldid=1359148" എന്ന താളിൽനിന്ന് ശേഖരിച്ചത്