ഉള്ളടക്കത്തിലേക്ക് പോവുക

"ചുണ്ടങ്ങാപൊയിൽ എൻ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14309 (സംവാദം | സംഭാവനകൾ)
14309 (സംവാദം | സംഭാവനകൾ)
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
1910 ല് ശ്രീ.കെ.ഗോവിന്ദന് ശങ്കരോത്ത് സ്കൂള് (രാവെഴുത്ത് കേന്ദ്രം) എന്ന പേരില്ർ ആരംഭിച്ചു.1914 ല്ർ അംഗീകാരം ലഭിച്ചു.
1910-ൽ രാവെഴുത്ത് കേന്ദ്രം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് 1914 ൽ മലബാർ ഡിസ്ട്രിക്ക്റ്റ് ബോർഡിന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് രണ്ട് അധ്യാപകരെ ചേർത്ത് ഇതൊരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== .ഭൗതികസൗകര്യങ്ങൾ ==
അടച്ചുറപ്പുള്ള 4 ക്ലാസ്സു മുറികള്,ക്ലാസ്സു റൂമുകളില് ഫാന് സൌകര്യം,ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും പ്രത്യേകം ടോയ്ലറ്റ് സൌകര്യം.
അടച്ചുറപ്പുള്ള 4 ക്ലാസ്സു മുറികള്,ക്ലാസ്സു റൂമുകളില് ഫാന് സൌകര്യം,ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും പ്രത്യേകം ടോയ്ലറ്റ് സൌകര്യം.



12:15, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ .തലശ്ശേരി നോർത്ത്.ഉപജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ.സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചുണ്ടങ്ങാപൊയിൽ എൻ എൽ.പി.എസ്
വിലാസം
ചുണ്ടങ്ങാപ്പൊയിൽ

പൊന്ന്യം ഈസ്റ്റ് പി.ഒ.
,
670641
,
കണ്ണൂർ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽcnlps14@gmail.com
കോഡുകൾ
സ്കൂൾ കോഡ്14309 (സമേതം)
യുഡൈസ് കോഡ്32020400403
വിക്കിഡാറ്റQ64457155
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീജ . ടി.വി
പി.ടി.എ. പ്രസിഡണ്ട്റൈഹാനത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
21-01-202214309


പ്രോജക്ടുകൾ




ചരിത്രം

1910-ൽ രാവെഴുത്ത് കേന്ദ്രം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് 1914 ൽ മലബാർ ഡിസ്ട്രിക്ക്റ്റ് ബോർഡിന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് രണ്ട് അധ്യാപകരെ ചേർത്ത് ഇതൊരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു.

.ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള 4 ക്ലാസ്സു മുറികള്,ക്ലാസ്സു റൂമുകളില് ഫാന് സൌകര്യം,ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും പ്രത്യേകം ടോയ്ലറ്റ് സൌകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തി പരിചയമേളയില് ഈ വിദ്യാലയത്തിലെ വിദ്യാര്ർത്ഥികള് സംസ്ഥാന തലങ്ങളില്ർ വരെ എത്തി.എല്.എസ്.എസ്.പരീക്ഷയില്ർ മികച്ച വിജയം നേടിയിട്ടുണ്ട്.ഇംഗ്ലീഷിന് പ്രത്യേക കോച്ചിംഗ് ക്ലാസ്സ് നല്കുന്നുണ്ട്.സയന്ർസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഹെല്ത്ത്ക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യ വേദി എന്നീ ക്ലബ്ബുകള്ർ മികച്ച രീതിയില്ർ പ്രവര്ർത്തിക്കുന്നുണ്ട്.

വിവിധ ക്ലബ്ബുകൾ

സയൻസ് കോർണർ

ഗണിത ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

പ്രവൃത്തിപരിചയ ക്ലബ്ബ്

വിദ്യാരംഗം

മാനേജ്‌മെന്റ്

ടി.വി.പ്രിയേഷ്

മുൻസാരഥികൾ

  • കെ.പി കൃഷ്ണൻ, യു. കുഞ്ഞിക്കണ്ണൻ , വി.കെ ശങ്കരൻ , യു. ഗോവിന്ദൻ, വി.കെ.മാതു, വി.വി. കല്യാണി , എം.പി നാരായണി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫ.കെ.ദേവദാസ്,അഡ്വ.ടിവി.പ്രയേഷ്,റിട്ട.എ.ഇ.ഒ ജി.വി.പ്രസന്ന,എന്ർ.ഭാസ്കരന് മാസ്റ്റര്,ഫ്ലയിംഗ് ഒാഫീസറ്ർമാരായ കെ.രാധാകൃഷ്മന്,കെ,കെ,ഭാസ്കരന്,അന്ർറാര്ർട്ടിക്ക പര്യവേഷണ സംഘാംഗമായ കെ.ദാമോദരന്.

വഴികാട്ടി

{{#multimaps:11.778544,75.532728|width=600ps|zoom=16}}