"വട്ടോളി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം വില്ലേജിൽ ഉൾപ്പെട്ട വട്ടോളി വാർഡിലാണ് വട്ടോളി എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . | ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം വില്ലേജിൽ ഉൾപ്പെട്ട വട്ടോളി വാർഡിലാണ് വട്ടോളി എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചിറ്റാരിപ്പറമ്പ് ടൗണിൽ നിന്നും നിന്നും ഒരു കിലോമീറ്റർ മീറ്റർ, വട്ടോളി മുടപ്പത്തൂർ റോഡിന് അടുത്തായി 1930 ലാണ് സ്കൂൾ സ്ഥാപിച്ചത് വിദ്യാഭ്യാസം പാവപ്പെട്ടവർക്ക് അപ്രാപ്യമായിരുന്ന കാലത്ത് ശ്രീ എ കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആണ് വട്ടോളി എൽ പി സ്കൂൾ തുടക്കംകുറിച്ചത് പിന്നീട് ബന്ധുവായ ശ്രീ എ കെ കുഞ്ഞൻ നമ്പ്യാർക്ക് കൈമാറി ചിറ്റാരിപ്പറമ്പ് പ്രദേശത്തെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു പരേതനായ ശ്രീ കുഞ്ഞനന്തൻ മാസ്റ്റർ അദ്ദേഹം നാടിനുവേണ്ടി നൽകിയ സംഭാവനകൾ വളരെ വലുതാണ് അദ്ദേഹത്തിൻറെ ശ്രമഫലമായി ഇന്ന് കാണുന്ന സൗകര്യമുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി ശ്രീ കുഞ്ഞനന്തൻ നമ്പ്യാർ മാനേജറും ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചു ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ശ്രീ ശങ്കരൻ നായർ ശ്രീമതി എം എം നാരായണി ശ്രീമതി ഭാഗീരഥി അമ്മ ശ്രീമതി കെ രാധ എന്നിവർ അധ്യാപകരായിരുന്നു 2006 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ശ്രീമതി പുഷ്പവല്ലി ടീച്ചർ ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു സുരേഷ് ബാബു മാസ്റ്റർ ശ്രീമതി ഉഷ ടീച്ചർ നിലവിലെ ഹെഡ് ടീച്ചറായി ധന്യ ടീച്ചറും വിജിലടീച്ചർ, പൗർണമി ടീച്ചർ രാഹുൽ മാസ്റ്റർ ശിവാനന്ദ് മാസ്റ്റർ എന്നിവർ സേവനമനുഷ്ഠിച്ചു വരുന്നു നിരവധി മേഖലകളിൽ പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||