വട്ടോളി എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വട്ടോളി എൽ പി എസ് | |
---|---|
വിലാസം | |
വട്ടോളി ചിറ്റാരിപറമ്പ് പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0490 2381193 |
ഇമെയിൽ | vattolilps30@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14655 (സമേതം) |
യുഡൈസ് കോഡ് | 32020700710 |
വിക്കിഡാറ്റ | Q64460663 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ധന്യ.വി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുമാർ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | വിജിനമഹേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ ചിറ്റാരിപ്പറമ്പ് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് വട്ടോളി എൽ.പി സ്കൂൾ
ചരിത്രം
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം വില്ലേജിൽ ഉൾപ്പെട്ട വട്ടോളി വാർഡിലാണ് വട്ടോളി എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ചിറ്റാരിപ്പറമ്പ് ടൗണിൽ നിന്നും നിന്നും ഒരു കിലോമീറ്റർ മീറ്റർ, വട്ടോളി മുടപ്പത്തൂർ റോഡിന് അടുത്തായി 1930 ലാണ് സ്കൂൾ സ്ഥാപിച്ചത് വിദ്യാഭ്യാസം പാവപ്പെട്ടവർക്ക് അപ്രാപ്യമായിരുന്ന കാലത്ത് ശ്രീ എ കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആണ് വട്ടോളി എൽ പി സ്കൂൾ തുടക്കംകുറിച്ചത് പിന്നീട് ബന്ധുവായ ശ്രീ എ കെ കുഞ്ഞൻ നമ്പ്യാർക്ക് കൈമാറി ചിറ്റാരിപ്പറമ്പ് പ്രദേശത്തെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു പരേതനായ ശ്രീ കുഞ്ഞനന്തൻ മാസ്റ്റർ അദ്ദേഹം നാടിനുവേണ്ടി നൽകിയ സംഭാവനകൾ വളരെ വലുതാണ് അദ്ദേഹത്തിൻറെ ശ്രമഫലമായി ഇന്ന് കാണുന്ന സൗകര്യമുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി ശ്രീ കുഞ്ഞനന്തൻ നമ്പ്യാർ മാനേജറും ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചു ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ശ്രീ ശങ്കരൻ നായർ ശ്രീമതി എം എം നാരായണി ശ്രീമതി ഭാഗീരഥി അമ്മ ശ്രീമതി കെ രാധ എന്നിവർ അധ്യാപകരായിരുന്നു 2006 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ശ്രീമതി പുഷ്പവല്ലി ടീച്ചർ ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു സുരേഷ് ബാബു മാസ്റ്റർ ശ്രീമതി ഉഷ ടീച്ചർ നിലവിലെ ഹെഡ് ടീച്ചറായി ധന്യ ടീച്ചറും വിജിലടീച്ചർ, പൗർണമി ടീച്ചർ രാഹുൽ മാസ്റ്റർ ശിവാനന്ദ് മാസ്റ്റർ എന്നിവർ സേവനമനുഷ്ഠിച്ചു വരുന്നു നിരവധി മേഖലകളിൽ പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവ പച്ചക്കറി തോട്ടം,
- ഔഷധ തോട്ടം,
- വാഴകൃഷി
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14655
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ