"എ.ജെ.ബി.എസ് ആണ്ടിമഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ.ജെ.ബി.എസ് അണ്ടിമാടം എന്ന താൾ എ.ജെ.ബി.എസ് ആണ്ടിമഠം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
21601 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:


==ചരിത്രം==
==ചരിത്രം==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം  ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
വിദ്യാലയ ചരിത്രം
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
 
പാലക്കാട് ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിൽ ആണിമഠം എന്ന സ്ഥലത്ത് 1901-ൽ സ്ഥാപിതമായ വിദ്യാലയമാണ് എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ , ആണ്ടിമഠം. അകത്തേത്തറ പഞ്ചായത്തിലെ കുറ്റിപ്പുള്ളി , കോരത്തൊടി , കണ്ണയംകാവ്, ആണ്ടിമഠം, പാലക്കാട് മുൻസിപ്പാലിറ്റിയിലെ നീലിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കാനെത്തുന്നത്.
 
1901-ന് മുമ്പ് അന്നത്തെ മദിരാശി സർക്കാരിന്റെ കീഴിലായിരുന്ന ഈ പ്രദേശത്ത് സ്കൂൾ ഇല്ലായിരുന്നു. തിരുനെൽവേലിയിൽ നിന്നും ഇവിടെ കുടിയേറി വന്ന സി.ചിദംബരം പിള്ളൈ എന്ന വ്യക്തിയാണ് 1901-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 25 ഓളം കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ദൊരൈസ്വാമി മാഷ് , പങ്കുണ്ണി മാഷ് തുടങ്ങിയവരായിരുന്നു ആദ്യകാല ഗുരുനാഥൻമാർ . പിന്നീട് ചിദംബരം പിള്ളയുടെ ചെറുമകനായ  ശിവാനന്ദൻ പിള്ള സ്കൂളിന്റെ മാനേജരായി. അദ്ദേഹത്തിന്റെ മരണശേഷം അവകാശികൾ സി.ആർ ഷൺമുഖൻ. എന്നവർക്ക് സ്കൂൾ കൈമാറി.
 
ആദ്യകാല കെട്ടിടത്തിൽ തന്നെയാണ് ഇന്നും സ്കൂൾ പ്രവർത്തിച്ചു വരുന്നത്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയും ചില കൂടിച്ചേർക്കലുകൾ നടത്തിയും മൂന്നു ഹാളുകളിലായി പ്രീ പ്രൈമറി മുതൽ 4 വരെ യുള്ള ക്ലാസ്സുകൾ നടത്തിവരുന്നു.
 
1995 ന് ശേഷം സർവ്വശിക്ഷ അഭിയാൻ, പഞ്ചായത്ത്, പൂർവവിദ്യാർഥികൾ, അധ്യാപകർ, സന്നദ്ധ സംഘടനകൾ മുതലയാവയുടെ സഹായത്തോടെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ കുറെയൊക്കെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
"https://schoolwiki.in/എ.ജെ.ബി.എസ്_ആണ്ടിമഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്