"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ (മൂലരൂപം കാണുക)
20:10, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ലോക്ക്ഡൗൺ പ്രവർത്തനങ്ങൾ
വരി 475: | വരി 475: | ||
കുമാരി മഞ്ജിമ ആശംസാ പത്രം ഏറ്റുവാങ്ങി. | കുമാരി മഞ്ജിമ ആശംസാ പത്രം ഏറ്റുവാങ്ങി. | ||
'''വിജയതിലകം 2021''' | |||
കിടങ്ങന്നൂർ എസ്. വി. ജി. വി.എച്ച്.എസ്.എസ് ൽ വിജയതിലകം 2021 എന്ന പരിപാടിയോടനുബന്ധിച്ച് ഇൻസ്പെയർ അവാർഡ്, NMMS, USS സ്കോളർഷിപ്പ് എന്നിവ നേടിയ നന്ദനാ തമ്പി , റൂബൽ ഷൈബു ഏബ്രഹാം, ഋഷികേശ് പി.എസ് , ശ്രീ പാർവ്വതി നായർ, ശബരി ജി. ദേവ് , അനഘ അജികുമാർ , അൻസു മേരി ഉമ്മൻ, ഭവ്യ ആർ ലക്ഷ്മി എന്നിവരെ അനുമോദിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ/ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്യുകയും ജില്ല വിദ്യാഭ്യാസ ആഫീസർ ശ്രീമതി പ്രസീന രാജ് പുരസ്കാര വിതരണം നടത്തുകയും ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ - ഓർഡിനേറ്റർ രാജേഷ് വള്ളിക്കോട്, പ്രമാടം നേതാജി സ്കൂൾ മാനേജർ ശ്രീ രാജേഷ് ആക്ലാേത്ത് , HM മായാലക്ഷ്മി, ഹയർസെക്കന്ററി അധ്യാപകരായ തോമസ് ഐപ്പ്, ജ്യോതിഷ് ബാബു എന്നിവർ ആശംസകൾ അറിയിച്ചു. PTA അംഗങ്ങൾ മറ്റ് അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് രാജേഷ് ആക്ലേത്ത് സാറിന്റെ നേതൃത്വത്തിൽ പ്രൊജക്റ്റ് അവതരണത്തിന്റെ തുടർന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും സംവാദവും നടന്നു. | |||