"ജി എം എൽ പി എസ് മാരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=18535-school_logo | ||
|logo_size=50px | |logo_size=50px | ||
}} | }} |
19:14, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി എസ് മാരിയാട് | |
---|---|
പ്രമാണം:18535-school logo | |
വിലാസം | |
മാരിയാട് GMLP SCHOOL MARIYAD , മാരിയാട് പി.ഒ. , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 23 - 11 - 1948 |
വിവരങ്ങൾ | |
ഇമെയിൽ | gmlpschoolmariyad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18535 (സമേതം) |
യുഡൈസ് കോഡ് | 32050600613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹംസ തെക്കേടത്ത് |
പി.ടി.എ. പ്രസിഡണ്ട് | ഹംസ വാഫി |
എം.പി.ടി.എ. പ്രസിഡണ്ട് | ആയിശാബി |
അവസാനം തിരുത്തിയത് | |
20-01-2022 | 18535-schoolwiki |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മാരിയാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ,പി സ്കൂൾ മാരിയാട്. 1948-ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്കൂൾ ഇന്ന് നാടിന് അഭിമാനമായ ജി.എം.എൽ.പി സ്കൂൾ മാരിയാട് ആയിമാറി .
ചരിത്രം
ജി.എം.എൽ.പി സ്കൂൾ മാരിയാട് 1948 ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാരിയാട് അങ്ങാടിയിൽ നിന്ന് വടക്ക് പടിഞ്ഞാറ് മാറി സ്കൂൾ പറമ്പ് എന്ന സ്ഥലത്തായിരുന്നു സ്കൂൾ. ഓല മേഞ്ഞ ഒറ്റമുറിയിൽ മൺതിണ്ണയിലിരുന്നാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. രാവിലെ 10 വരെ മദ്റസയും ശേഷം സ്കൂളും പഠിപ്പിച്ചിരുന്നത് ചുള്ളിയിൽ അലവി മാസ്റ്ററായിരുന്നു.
1952 ൽ കൊല്ലപ്പറമ്പൻ അലവിക്കുട്ടിഹാജി ഒരു വാടക കെട്ടിടം സ്കൂളിനായി നിർമിച്ചു നൽകി. 1956 വരെ ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. കേരള സംസ്ഥാനം രൂപംകൊണ്ടതോടെ സ്കൂളിന്റെ പേര് ജി.എം.എൽ.പി.എസ് എന്നാക്കി.
2003 ൽ കൊല്ലപ്പറമ്പൻ അഷ്റഫ്, വാവോട് എന്ന സ്ഥലം സ്കൂൾ കെട്ടിടത്തിനായി സൗജന്യമായി വിട്ടുനൽകി. 2004 ൽ കെട്ടിടം പണി ആരംഭിക്കുകയും 2005 ൽ ഇന്നത്തെ കെട്ടിടത്തിന്റെ ഉദ്ഘാടനം വളരെ ആഘോഷപൂർവ്വം നടത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- പാചക ശാല
- ലൈബ്രറി
- വിശാലമായ മുറ്റം
- നവീകരിച്ച ക്ലാസ് റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സാഹിത്യ സമാജം
- ദിനാചരണങ്ങൾ
- കായിക മേള
- കലാമേള
ക്ലബുകൾ
- വിദ്യാരംഗം
- ശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ- പ്രവർത്തന മേഖല
- ഡോ.ഫൈസൽ ഹുദവി - അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ഡയറക്ടർ
- കുഞ്ഞിമുഹമ്മദ് കയനിക്കര - മലപ്പുറം നെഹ്റു യുവകേന്ദ്ര കോ-ഓർഡിനേറ്റർ
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18535
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ