"ജി എം എൽ പി എസ് മാരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ജി.എം.എൽ.പി | ജി.എം.എൽ.പി സ്കൂൾ മാരിയാട് 1948 ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാരിയാട് അങ്ങാടിയിൽ നിന്ന് വടക്ക് പടിഞ്ഞാറ് മാറി സ്കൂൾ പറമ്പ് എന്ന സ്ഥലത്തായിരുന്നു സ്കൂൾ. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
18:22, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എം എൽ പി എസ് മാരിയാട് | |
|---|---|
| വിലാസം | |
മാരിയാട് മാരിയാട് പി.ഒ. , 676122 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 23 - 11 - 1948 |
| വിവരങ്ങൾ | |
| ഇമെയിൽ | gmlpschoolmariyad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18535 (സമേതം) |
| യുഡൈസ് കോഡ് | 32050600613 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
| വാർഡ് | 45 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 49 |
| പെൺകുട്ടികൾ | 49 |
| ആകെ വിദ്യാർത്ഥികൾ | 98 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഹംസ തെക്കേടത്ത് |
| പി.ടി.എ. പ്രസിഡണ്ട് | ഹംസ വാഫി |
| എം.പി.ടി.എ. പ്രസിഡണ്ട് | ആയിശാബി |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 18535-schoolwiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മാരിയാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ,പി സ്കൂൾ മാരിയാട്. 1948-ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്കൂൾ ഇന്ന് നാടിന് അഭിമാനമായ ജി.എം.എൽ.പി സ്കൂൾ മാരിയാട് ആയിമാറി .
ചരിത്രം
ജി.എം.എൽ.പി സ്കൂൾ മാരിയാട് 1948 ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാരിയാട് അങ്ങാടിയിൽ നിന്ന് വടക്ക് പടിഞ്ഞാറ് മാറി സ്കൂൾ പറമ്പ് എന്ന സ്ഥലത്തായിരുന്നു സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
- പാചക ശാല
- ലൈബ്രറി
- വിശാലമായ മുറ്റം
- നവീകരിച്ച ക്ലാസ് റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സാഹിത്യ സമാജം
- ദിനാചരണങ്ങൾ
- കായിക മേള
- കലാമേള
ക്ലബുകൾ
- വിദ്യാരംഗം
- ശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ- പ്രവർത്തന മേഖല
- ഡോ.ഫൈസൽ ഹുദവി - അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ഡയറക്ടർ
- കുഞ്ഞിമുഹമ്മദ് കയനിക്കര - മലപ്പുറം നെഹ്റു യുവകേന്ദ്ര കോ-ഓർഡിനേറ്റർ
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18535
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ