"സെന്റ്.തെരേസ്.എൽ.പി.എസ്.ഷൊർണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
}}  
}}  
== ചരിത്രം  ==
== ചരിത്രം  ==
== '''ഇന്ത്യക്കകത്തും പുറത്തുമുള്ള ബഹുസഹസ്രം  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സന്യാസ സഭയാണ് അപ്പസ്തോലിക് കാർമ്മൽ.ദൈവ പരിപാലനയിലുള്ള അചഞ്ചലമായ വിശ്വാസവും അവിടുത്തെ സമ്പൂർണ്ണ സ്നേഹത്തിലുള്ള ആത്മാർപ്പണവുമാണ് ഈ സഭയുടെ മുഖമുദ്ര .മാനവ നന്മക്കുതകുന്ന സത്യം,നീതി ,ധർമ്മം തുടങ്ങിയ സനാതന മൂല്യങ്ങൾക്ക് പ്രാധാന്യംനൽകികൊണ്ട് വീട്ടുകാർക്കും നാട്ടുകാർക്കും രാജ്യത്തിനും അഭിമാനിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമായി വിദ്യാഭ്യാസത്തെ ഈ സന്യാസി സഭ കണക്കാക്കുന്നു .മദർ വെറോണിക്ക എന്നറിയപ്പെടുന്ന ഒരു ആംഗ്ലേയ വനിതയാണ് ഇതിന്റെ സ്ഥാപക .ആത്മീയ ചിന്തയുള്ളവരും സമഗ്ര ജ്ഞാനമുള്ളവരും ,ആരോഗ്യവതികളും വൈകാരിക പക്വതയുള്ളവരും സാമൂഹ്യ അവബോധമുള്ളവരുമായ വിദ്യാർത്ഥികളെ വാർത്തെടുക്കുവാൻ ഞങ്ങൾ പരിശ്രമിക്കുന്നു.<big>സെന്റ്.തെരേസ്</big> നാമത്തിലുള്ള ഈ വിദ്യാലയം ആരംഭിച്ചത് 1929 ജനുവരി പത്തൊൻപതാം തിയ്യതിയാണ് .ഇപ്പോൾ ഈ സ്ഥാപനത്തിൽ 8 അധ്യാപകരും 257 കുട്ടികളും ഉണ്ട് .ദൈവത്തിന്റെ പ്രതിഫലനം മനുഷ്യരാശിയിൽ ദർശിച്ചുകൊണ്ടു ദൈവ ശാസ്ത്രം പരസ്നേഹത്തിലൂടെ പ്രകടമാക്കുന്നതിന് അധ്യാപനമാകുന്ന സേവനത്തിലൂടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു .'''   ==
== '''ഇന്ത്യക്കകത്തും പുറത്തുമുള്ള ബഹുസഹസ്രം  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സന്യാസ സഭയാണ് അപ്പസ്തോലിക് കാർമ്മൽ.ദൈവ പരിപാലനയിലുള്ള അചഞ്ചലമായ വിശ്വാസവും അവിടുത്തെ സമ്പൂർണ്ണ സ്നേഹത്തിലുള്ള ആത്മാർപ്പണവുമാണ് ഈ സഭയുടെ മുഖമുദ്ര .കൂടുതൽ വായിക്കുക''' ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

20:01, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.തെരേസ്.എൽ.പി.എസ്.ഷൊർണ്ണൂർ
വിലാസം
ഷൊർണുർ

ഷൊർണുർ
,
ഷൊർണുർ പി.ഒ.
,
679121
,
പാലക്കാട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0466 2222305
ഇമെയിൽstthereselps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20438 (സമേതം)
യുഡൈസ് കോഡ്32061200109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണൂർ മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ257
ആകെ വിദ്യാർത്ഥികൾ257
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി സൂസൻ സി എൽ
പി.ടി.എ. പ്രസിഡണ്ട്ബാബു കെ ആർ
എം.പി.ടി.എ. പ്രസിഡണ്ട്നദീറ ടി പി
അവസാനം തിരുത്തിയത്
20-01-2022St. Therese L.P.School, Shoranur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇന്ത്യക്കകത്തും പുറത്തുമുള്ള ബഹുസഹസ്രം  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സന്യാസ സഭയാണ് അപ്പസ്തോലിക് കാർമ്മൽ.ദൈവ പരിപാലനയിലുള്ള അചഞ്ചലമായ വിശ്വാസവും അവിടുത്തെ സമ്പൂർണ്ണ സ്നേഹത്തിലുള്ള ആത്മാർപ്പണവുമാണ് ഈ സഭയുടെ മുഖമുദ്ര .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി