"ജി എൽ പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം)
(16305 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1350162 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
[[പ്രമാണം:WhatsApp Image 2022-01-20 at 1.07.52 PM(1).jpeg|ലഘുചിത്രം|ശിശുദിനാഘോഷ വേളയിൽ നിന്നും]]
{{prettyurl|GLPS KAKKANCHERY}}
{{prettyurl|GLPS KAKKANCHERY}}
{{Infobox School  
{{Infobox School  

14:39, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കക്കഞ്ചേരി
വിലാസം
കക്കഞ്ചേരി

ചാലോട്ട്
,
കക്കഞ്ചേരി പി.ഒ.
,
673323
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9495759392
ഇമെയിൽglpskakkanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്16305 (സമേതം)
യുഡൈസ് കോഡ്32040100207
വിക്കിഡാറ്റQ64551195
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉള്ളിയേരി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹൻദാസ് ടി എം
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ ടി എം
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി പി എം
അവസാനം തിരുത്തിയത്
20-01-202216305


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കക്കഞ്ചേരി-ചാലോട്ട്സ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്.100 ലധികം വർഷത്തെ സേവനപാരമ്പര്യമുള്ള ഈ സ്കൂൾ പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമാണ്.സമൂഹത്തിലെ വിവിധ മേഖലകളിലെയ പ്രതിഭ കളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിന് സ്തുത്യർഹമായ പങ്കാണ് ഉള്ളത്. പഠനത്തിനും കലാകായിക മേഖലകളിലും  പ്രാവീണ്യം തെളിയിക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.

ചരിത്രം

         സേവനത്തിന്റെ പാതയിൽ 107 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ്   ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.
അധികവായനയ്ക്ക്


ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് മുറി -4

ഓഫീസ് മുറി -1

ലാപ് ടോപ് - 3

പ്രൊജക് ട‍ർ -2

പാചകപ്പുര - 1

മൂത്രപ്പുര - 2

കക്കൂസ് - 4

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പട്ടർ മാഷ്
  1. പട്ടർമാസ്റ്റർ
  2. സുകുമാരൻ മാസ്റ്റർ
  3. ഗോപാലൻ മാസ്റ്റർ
  4. വിജയൻ മാസ്റ്റർ
  5. ജാനകി ടീച്ചർ
  6. എ. സി. മാധവൻ മാസ്റ്റർ
  7. ദാമോദരൻ മാസ്റ്റർ
  8. .പുഷ്പ ടീച്ചർ
  9. ശിവദാസൻ മാസ്റ്റർ
  10. 10.മാത്യു സെബാസ്റ്റ്യൻ മാസ്റ്റർ
  11. 11.ഗീത ടീച്ചർ

നേട്ടങ്ങൾ

വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം ...........

രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിരവധി വികസന പ്രവർത്തനങ്ങളും സ്ക്കൂളിൽ നടത്താൻ സാധിച്ചിട്ടുണ്ട്.നവീകരിച്ച ലൈബ്രറി,വായനമുറി,ഇന്റർനെറ്റ് സംവിധാനം,ഗ്രിൽ വർക്ക് ചെയ്തു അടച്ചുറപ്പാക്കിയ ഗോവണി,ശുചിമുറികള്,വാഷ് ഏരിയ എന്നിവ ശ്രദ്ദേയമായ നേട്ടങ്ങളിൽ ചിലതാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ..........
അമ്മമാർക്കുള്ള ക്വിസ് മത്സരം - സമ്മാനദാനം(ഹെഡ്മിസ്ട്രസ് ശ്രീമതി .എം .പുഷ്പ യിൽനിന്നും ശ്രീമതി .അമ്പിളി എറ്റുവാങ്ങുന്നു )
സ്കൂൾ പച്ചക്കറി വിളവെടുപ്പ്‌ .......

==ഗാലറി==

പുതുവത്സരാഘോഷ വേളയിൽ നിന്ന്
സ്കൂൾ പച്ചക്കറി വിളവെടുപ്പ്‌ .....
VIDYALAYA VIKASANA SILPASALA
VIDYALAYA VIKASANA SILPASALA
COMPUTER INAUGURATION

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിനീത. കെ
  2. ഡോ.രശിഷ
  3. ഡോ .റിംസത്ത്

വഴികാട്ടി

  • കൊയിലാണ്ടി - താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിൽ മുണ്ടോത്ത്‌ പള്ളി സ്റ്റോപ്പിൽനിന്നും ഒന്നര കിലോമീറ്റർ വടക്കു ഭാഗം . ഇല്ലത്തുതാഴെ സ്റ്റോപ്പിനു സമീപം.

വഴി-1 പേരാമ്പ്ര – ഉള്ളിയേരി റോഡിൽ തെരുവത്തു കടവ് നിന്നും പടി‍ഞ്ഞാറോട്ട് കൊയക്കാട്-കക്കഞ്ചേരി റോഡ് വഴി നാലര കിലോമീറ്റർ സ‍‍ഞ്ചരിച്ച് തെഞ്ചിലേരി ശിവക്ഷേത്രം കഴിഞ്ഞ് ഇടത്തോട്ടുള്ള കുരൂപറമ്പ്-ബാപ്പറ്റക്കുന്ന് റോഡ് വഴി 150 മീറ്റർ സഞ്ചരിച്ചാൽ ഇടതു ഭാഗത്തായി കാണുന്ന വിദ്യാലയം വഴി-2 കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ മുണ്ടോത്ത് പള്ളി ബസ് സ്റ്റോപ്പിൽ നിന്നും കക്കഞ്ചേരി-കൊയക്കാട് റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഇല്ലത്ത് താഴെ പിന്നിട്ട് വലത്തോട്ടുള്ള കുരൂപറമ്പ്-ബാപ്പറ്റക്കുന്ന് റോ‍ഡ് വഴി 150 മീറ്റർ സഞ്ചരിച്ചാൽ ഇടതു ഭാഗത്തായി കാണുന്ന വിദ്യാലയം


{{#multimaps:11.461161.75.750329 | zoom=8}}

ക്രിസ്തുമസ് ആഘോഷം
പ്രവേശനോത്സവ ഒരുക്കത്തിനിടെ
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കക്കഞ്ചേരി&oldid=1350173" എന്ന താളിൽനിന്ന് ശേഖരിച്ചത്