"ചെണ്ടയാഡ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 53: | വരി 53: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
മുൻ പ്രധാനധ്യാപകർ ....., | മുൻ പ്രധാനധ്യാപകർ ....., | ||
{| class="wikitable" | |||
|+ | |||
!1 | |||
!ശ്രീ.ഒ .അനന്തൻ മാസ്റ്റർ | |||
! | |||
! | |||
|- | |||
|2 | |||
|ശ്രീമതി.ടി.എൻ.നാരായണി | |||
| | |||
| | |||
|- | |||
|3 | |||
|ശ്രീ.കെ.കുഞ്ഞിരാമൻ | |||
| | |||
| | |||
|- | |||
|4 | |||
|ശ്രീ.എം.മാധവൻ നമ്പ്യാർ | |||
| | |||
| | |||
|- | |||
|5 | |||
|ശ്രീ.ഒ .പുരുഷോത്തമൻ | |||
| | |||
| | |||
|- | |||
|6 | |||
|ശ്രീ.ടി.യൂസഫ് | |||
| | |||
| | |||
|- | |||
|7 | |||
|ശ്രീമതി.കെ.ബേബി സരോജം | |||
| | |||
| | |||
|- | |||
|8 | |||
|ശ്രീമതി.കെ.അജിത | |||
| | |||
| | |||
|} | |||
== പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ == | == പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ == |
14:51, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെണ്ടയാഡ് യു.പി.എസ് | |
---|---|
വിലാസം | |
തലശ്ശേരി ചെണ്ടയാട് യു പി സ്കൂൾ പി .ഒ .ചെണ്ടയാട് , 670692 | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 2316716 |
ഇമെയിൽ | chendayadupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14552 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തലശ്ശേരി |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | MADHU V |
അവസാനം തിരുത്തിയത് | |
20-01-2022 | 14552 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ചെണ്ടയാട് യൂ പി സ്കൂൾ .
ചരിത്രം
ചെണ്ടയാട് യു പി സ്കൂൾ ചരിത്രപേടകം തുറക്കുമ്പോൾ
ഈ സരസ്വതി ക്ഷേത്രം പിന്നിട്ട പാതകളിലൂടെയൊരു സഞ്ചാരം .ഇതുവരെ രേഖപ്പെടുത്താത്ത ചരിത്ര മുഹൂർത്തങ്ങൾ അക്ഷരങ്ങളിലേക്ക്.. കൂടുതൽ വായിക്കുക >>>>>>>>
ഭൗതികസൗകര്യങ്ങൾ
75 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു വിഭാഗങ്ങളിലെ കുട്ടികൾക്കും വേണ്ടി രണ്ടു കെട്ടിടങ്ങളിലായി 9 ക്ലാസ് റൂമുകളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.എല്ലാ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾക്കും വേണ്ടി 6 കംപ്യൂട്ടറുകൾ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.1500 പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി റൂമും വിദ്യാലയത്തിനുണ്ട്. എൺപതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഭക്ഷണശാല ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട അതി മനോഹരമായതും മനസ്സിന് കുളിർമയേകുന്നതുമായ ഒരു പൂന്തോട്ടം ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.ഹരിതവിദ്യാലയം പദ്ധതിയിലൂടെ വിഷരഹിതമായ പച്ചക്കറിക്കൃഷി ഇവിടെ നടത്തി വരുന്നു.തണൽമരങ്ങൾ വച്ചുപിടിപ്പിച്ച ഇന്റർലോക്ക് ചെയ്ത മുറ്റം ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു.ഒന്നാംതരമാക്കി മാറ്റിയ ഒന്നാം ക്ലാസ്,ഭാഷാവിഷയങ്ങൾ പഠിപ്പിക്കാനുള്ള പ്രത്യേക ക്ലാസ്സ്‌റൂം സൗകര്യം,എല്ലാ ക്ലാസ്സുകളിലും ഫാൻ,ട്യൂബലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
♦ സ്കൗട്ട് & ഗൈഡ്സ് ♦ വിദ്യാരംഗം കലാ സാഹിത്യ വേദി ♦ മാഗസിൻ ♦ ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ശ്രീ.കൃഷ്ണൻ ഗുരുക്കൾ ശ്രീ.കരോളിൻ ബാലൻ മാസ്റ്റർ ശ്രീമതി.കെ.മാധവി
മുൻസാരഥികൾ
മുൻ പ്രധാനധ്യാപകർ .....,
1 | ശ്രീ.ഒ .അനന്തൻ മാസ്റ്റർ | ||
---|---|---|---|
2 | ശ്രീമതി.ടി.എൻ.നാരായണി | ||
3 | ശ്രീ.കെ.കുഞ്ഞിരാമൻ | ||
4 | ശ്രീ.എം.മാധവൻ നമ്പ്യാർ | ||
5 | ശ്രീ.ഒ .പുരുഷോത്തമൻ | ||
6 | ശ്രീ.ടി.യൂസഫ് | ||
7 | ശ്രീമതി.കെ.ബേബി സരോജം | ||
8 | ശ്രീമതി.കെ.അജിത |
പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ
ഒ .ഗോവിന്ദൻ മാസ്റ്റർ ഡോക്ടർ .പുരുഷോത്തമൻ ഡോക്ടർ.എൻ.പി.സുരേഷ് ബാബു
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.7811415,75.5779552 |zoom=13}}